English Meaning of ഇഴുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇഴുക is as below...

ഇഴുക : i/?/uγa the longer planks of a cot (loc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇഷം
išam S. Autumn ശരല്‍ (കന്നിതുലാമാസങ്ങള്‍).
ഇലക്കിയന്‍
ilakkiyaǹ N. pr. A low caste that bring plantain leaves for plates into the temples (Talip.)
ഇത്തിള്‍
ittiḷ 1. Oyster shells, used as lime, vu. ഉത്തിള്‍. പല്ല് ഇത്തിളായി നാറുക. Nid. 2. Cpds. ഇത്തിള്‍ക്കൊളി & ഇത്തിക്കൊളി Epidendron tesseloid. ഇത്തിള്‍ക്കുടം, ഇത്തുക്കുടം the same or another parasite (comp. ഇത്തി). ഇത്തിള്‍പന്നി (1) an armadillo MC.
ഇറങ്ങുക
ir̀aṇṇuγa T. M. (C. Te. to bow) VN. To descend, go down (കടലില്‍ ഇറങ്ങു വാ൯ PT1.), disembark, be swallowed. പെണ്ണു താവാട്ടിന്ന് ഇറങ്ങി TR. ഇല്ലത്തുനിന്നു പുറത്തി റങ്ങി MR. left the house. (നിലത്തില്‍) ഇറങ്ങി നടപ്പാന്‍തക്കവണ്ണം ആക്കി തന്നു MR. permitted to cultivate a rice-field. തനിക്കിറങ്ങിയാല്‍ prov. when eaten. പാല്‍പഴം നീ൪ ഇറങ്ങാത നാള്‍ (po. when dying). അഞ്വില്‍ ഇറങ്ങിയ രണ്ടു Gan. = 2/5. മനസ്സിറങ്ങായ്ക reluctancy V2. VN. ഇറക്കം 1. Descending, slope, abatement, ebb (= വേലി ഇറക്കം). ഇ. വാരുക to ebb. ദീനം ഇറക്കം വെച്ചു he is getting better. മനസ്സില്‍ ഇറക്കം shaking of a resolution. 2. a disease beginning with headache & ending in boils etc. VN. ഇറക്കു No. — ഒന്നു രണ്ടു ഇറക്ക് വെള്ളം a swallow of water. I. a. v. ഇറക്കുക, ക്കി To put down, unlade (ചരക്ക്, ആള്‍), to expel (പെണ്ണിനെ), to swallow (വിഷം) നീര്‍ഇറക്കുക a med. ബാലശാപം ഇറക്കികൂടാ (prov.) ഇറക്കേണ്ട സമയം as long as I live, മരം മുറിച്ചു പുഴയില്‍ ഇറക്കുക, വെ ള്ളക്കാരെ വെടിവെച്ചു ചുരം ഇറക്കേണം TR. (drive down), അതിനെ താഴ്ത്തി ഇറക്കി PT2. let it down. നിലങ്ങളില്‍ വിത്തും വിളയും ഇറ ക്കി MR. planted. അവനെ ഇറക്കിക്കളഞ്ഞു dispossessed the tenant. അവളെ ഇറക്കി അയക്ക Anach. send out of the house. കാമലീലയില്‍ മാനസം ഇറക്കിനാ൯ Bhr 3. became absorbed in. ദൈവം ഇറക്കിയതു God's gifts. ഭ്രമിയില്‍ ഇറക്കുക VC. (a dying man. superst.) 2nd. CV ഇറക്കിക്ക f. i. വിള ഇറക്കിച്ചു MR. II. ഇറക്കുക, ന്നു ir̀akkuγa T. 1. To die — M. to become lean. നന്നായിറന്നു പോയി (loc.) 2. to burst, as flower, cocoanut bunch, breaking forth out of the spatha. = വിടരുക.
ഇന്നാങ്കം
iǹǹāṇgam T. M. (T. ഇന്നല്‍ = ഇ ണ്ടല്‍) Vexation, trouble. കാര്യത്തിന്ന് ഇന്നാങ്കം വെക്കാതെ കണ്ട് TR. without obstructing. ഇന്നാങ്കമായിട്ടിരിക്കുന്നു Nal 4. are with difficulty kept under control.
ഇനിയ
iǹiya (5. ഇന്‍ sweet) ഇനിയ പൈ ന്പാല്‍, ഇനിയ ചൊല്‍നായികേ RC. ഇനിത്തന യന്‍ Sweet son. ഇനിയപ്പട Bhr. fine army. — neuter ഇനുതായി RC 117. ഇനിപ്പം (= ഇന്‍പം) കണ്ടാല്‍ ഒരിക്കവും ഇനി പ്പവും RC37. — also ഇനിമ (അഗസ്ത്യനുടെ ഇനിമചേര്‍ കഴല്‍ RC126.)
ഇട്ടലി
iṭṭali T.M. (Te. C. ഇഡ്ഡണ) A kind of cake.
ഇസ്ത്രി
(H. istrī) Smoothing iron, to iron. ഇ. ചെയ്ക
ഇങ്കിരീസ്
iṇġirīsụ Ar. (from Inglese) English (KU.) ഇങ്കിരിയസ്സ് കൊല്ലം the Christian era, A. D. (T. R.)
ഇലവങ്ങം
ilavaṇṇam (Tdbh. ലവംഗം?) Wild cinnamon, Laurus Cassia ഇലവങ്ങന്പട്ട, ഇലമങ്ങത്തൊല്‍ (a med.) its bark GP.
Sponsor Books Adv
Divasvapna
Badhekaa Gijubhaaii
Download This Book
Alayoli
Unknown
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Random Fonts
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 7956
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 23196
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 13192
ML_Sree3 Bangla Font
ML_Sree3
Download
View Count : 8208
ML_Kairali Bangla Font
ML_Kairali
Download
View Count : 12940

close
Please like, if you love this website