English Meaning of ഇങ്ങു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇങ്ങു is as below...

ഇങ്ങു : iṇṇụ T. M. (ഇം = ഇതു) 1. In this direction, here. 2. to me, to us. ഇങ്ങുകൊണ്ടത്താ TR. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇനിയ
iǹiya (5. ഇന്‍ sweet) ഇനിയ പൈ ന്പാല്‍, ഇനിയ ചൊല്‍നായികേ RC. ഇനിത്തന യന്‍ Sweet son. ഇനിയപ്പട Bhr. fine army. — neuter ഇനുതായി RC 117. ഇനിപ്പം (= ഇന്‍പം) കണ്ടാല്‍ ഒരിക്കവും ഇനി പ്പവും RC37. — also ഇനിമ (അഗസ്ത്യനുടെ ഇനിമചേര്‍ കഴല്‍ RC126.)
ഇടങ്ങ്
iḍaṇṇụ C. T. Strait (= ഇട). ഇടങ്ങാറ് (ഇടങ്ങ്) & ഇടങ്ങേറ് q. v. — difficulty, contrariety, oppression, want. ചെറിയ കാ ര്യത്തിന്ന് ഇങ്ങനെ ഇടങ്ങാറ് ആക്കിയാല്‍ TR. raise such difficulties about it. ഇടങ്ങാഴി, ഇടങ്ങനാഴി, ഇടങ്ങഴി (ഇടങ്ങ്, നാഴി) a measure, 2¼ വിരല്‍ deep, 5½ broad, holding 4 Nā/?/i, or 57,600 grains of കഴമനെല്ല് (its mark ൩). The smaller kind ചെലവിടങ്ങഴി is used in houses, the പാട്ടിടങ്ങഴി, larger by 10 or 20 pct. serves to pay the പാട്ടം. വലിയ ഇടങ്ങാഴിക്കു നൂറു നെല്ല് TR. ൧000 ഇടങ്ങാഴി നെല്ലിന്ന് ൪0 ഉറുപ്പിക വില കണ്ടു TR. (in 1798). ഇടങ്ങേറ് = ഇടങ്ങാറ് q. v. — (B. ഇടങ്കേട്?) — ഉ ത്തരം ഇടങ്ങേറില്ലാതേ കടുമയില്‍ കൊടുത്ത യക്ക TR. without harassing delays. നമുക്കു പെരുത്ത് ഇടങ്ങേറുണ്ടു, നമ്മോട് ഇടങ്ങേ റാക്കി TR. treated us harshly. എനിക്കിട ങ്ങേറു ചെയ്തു RC 63. എന്നാല്‍ ഇടങ്ങേറു ണ്ടാം CG.
ഇരുള്‍
iruḷ 5. (II. ഇരു) Darkness, blackness. ഇരുള്‍നിറം brown (loc.) — ഇരുള്‍ ചായല്‍ ജാ നകി, ഇരിളണികുഴലാള്‍ Rc. black haired. — ഇരുള്‍മയക്കം dusk. — obl. case ഇരുട്ടു (= ള്‍ത്തു). ഇരുള്‍ക, ണ്ടു to grow dark. ഇരുണ്ടകേശം KR. ഇരുള്‍ച cloudy weather = മങ്ങല്‍. — കണ്‍ ഇരുണ്ടു = കാഴ്ച പോയി V1. ഇരുട്ടുക to darken, obscure (loc.) ഇരുളര്‍ 'the black' a caste of jungle dwellers; also agrestic slaves. ഇരുളാന്‍ V1. a sparrow-hawk, see ഇറളന്‍. I.
ഇംഗണം
iṇġaṇam aC. (ഇന്‍, കണം sweet spark) Firefly B.
ഇറങ്ങുക
ir̀aṇṇuγa T. M. (C. Te. to bow) VN. To descend, go down (കടലില്‍ ഇറങ്ങു വാ൯ PT1.), disembark, be swallowed. പെണ്ണു താവാട്ടിന്ന് ഇറങ്ങി TR. ഇല്ലത്തുനിന്നു പുറത്തി റങ്ങി MR. left the house. (നിലത്തില്‍) ഇറങ്ങി നടപ്പാന്‍തക്കവണ്ണം ആക്കി തന്നു MR. permitted to cultivate a rice-field. തനിക്കിറങ്ങിയാല്‍ prov. when eaten. പാല്‍പഴം നീ൪ ഇറങ്ങാത നാള്‍ (po. when dying). അഞ്വില്‍ ഇറങ്ങിയ രണ്ടു Gan. = 2/5. മനസ്സിറങ്ങായ്ക reluctancy V2. VN. ഇറക്കം 1. Descending, slope, abatement, ebb (= വേലി ഇറക്കം). ഇ. വാരുക to ebb. ദീനം ഇറക്കം വെച്ചു he is getting better. മനസ്സില്‍ ഇറക്കം shaking of a resolution. 2. a disease beginning with headache & ending in boils etc. VN. ഇറക്കു No. — ഒന്നു രണ്ടു ഇറക്ക് വെള്ളം a swallow of water. I. a. v. ഇറക്കുക, ക്കി To put down, unlade (ചരക്ക്, ആള്‍), to expel (പെണ്ണിനെ), to swallow (വിഷം) നീര്‍ഇറക്കുക a med. ബാലശാപം ഇറക്കികൂടാ (prov.) ഇറക്കേണ്ട സമയം as long as I live, മരം മുറിച്ചു പുഴയില്‍ ഇറക്കുക, വെ ള്ളക്കാരെ വെടിവെച്ചു ചുരം ഇറക്കേണം TR. (drive down), അതിനെ താഴ്ത്തി ഇറക്കി PT2. let it down. നിലങ്ങളില്‍ വിത്തും വിളയും ഇറ ക്കി MR. planted. അവനെ ഇറക്കിക്കളഞ്ഞു dispossessed the tenant. അവളെ ഇറക്കി അയക്ക Anach. send out of the house. കാമലീലയില്‍ മാനസം ഇറക്കിനാ൯ Bhr 3. became absorbed in. ദൈവം ഇറക്കിയതു God's gifts. ഭ്രമിയില്‍ ഇറക്കുക VC. (a dying man. superst.) 2nd. CV ഇറക്കിക്ക f. i. വിള ഇറക്കിച്ചു MR. II. ഇറക്കുക, ന്നു ir̀akkuγa T. 1. To die — M. to become lean. നന്നായിറന്നു പോയി (loc.) 2. to burst, as flower, cocoanut bunch, breaking forth out of the spatha. = വിടരുക.
ഇങ്ങു
iṇṇụ T. M. (ഇം = ഇതു) 1. In this direction, here. 2. to me, to us. ഇങ്ങുകൊണ്ടത്താ TR. Previous page Next page
ഇവ
iva S. As സമുദ്രം ഇവ sealike (po.)
ഇറുന്പ്
ir̀umbụ M. C. T. An ant, see ഉറുന്പു, എ- ഏയിന്നിറുന്പു (= ഇഴയുന്ന) TP.
ഇളിഞ്ഞില്‍
iḷińńil A certain tree(കളി൪മാവ്).
ഇരുതി?
iruδi (ഇരിക്ക) In the phrase നമുക്കുനാ ട്ടില്‍ ഇരിതി പൊറുതിയാക്കി തരിക TR. allow me to reside unmolested. ഇരുത്തം Sitting, staying. ഇരുത്തമായി he is settled there, also ഇരുത്ത്. ഇരുത്തി 1. a seat, bench. 2. = ഇരിക്കുന്നവള്‍ a maid ഇരുത്തിയെ വെച്ചതു പോലെ (prov.) 3. = ഋദ്ധി (med.) ഇരുത്തുക CV. (of ഇരിക്ക) 1. To seat, place, detain, settle. ഞങ്ങളെ രാജൃത്തു തന്നെ ഇരുത്തി രക്ഷിപ്പാന്‍ TR. (= ഇരിപ്പാറാക്കി) induce us to remain. രാജാവെ ഇരുത്തുവാന്‍ KR. ധനം വ രുത്തിയാലും ഇരുത്തുവാന്‍ പണി KR. difficult to keep riches acquired. ആനയിരുത്തി KU. presented, gave. 2. v. n. to sink or settle as a load (loc.) — to walk (hon. loc.) ഇരുത്തിക്ക 2nd CV. to cause to seat, present ആ ന തന്നെ ഇരുത്തിച്ചു കൊള്ളാം SG. (as vow to a temple). ഓളെ മറയില്‍ ഇരുത്തിച്ചു TP.
Sponsor Books Adv
Valli Ammal Nadakam
Velayudhan Pilla
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Nadakathrayam
Panikkar
Download This Book
Random Fonts
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 8443
Thoolika Bangla Font
Thoolika
Download
View Count : 25255
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 4184
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 35537
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 3776

close
Please like, if you love this website