English Meaning of ഇട, എട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇട, എട is as below...

ഇട, എട : iḍa 5. (√ ഇടു) 1. Place = ഇടം. hence അവിടേ, ഇവിടേ & the old Loc. നെ ഞ്ചിടേ തറെക്കും VC. in the heart, പൊഴിയു ന്നവിടേ (po.) where it rained. 2. interval, place between വീരന്‍ ഇടേപ്പുക്കടു ത്തു RS. rushed on. ഗോകര്‍ണ്ണം കന്യാകുമാരിക്കി ട ചേരമാന്‍നാടു KU. കോലം തുടങ്ങി വേണാ ട്ടോടിടയില്‍ KU. മരത്തിന്‍ ഇടയില്‍ മറഞ്ഞു (KR.) മാര്‍ഗ്ഗത്തിന്‍ ഇടക്കിടേ PT3. at intervals along the road. മുടിയോട് അടിയിടേ അലങ്കരി ച്ചു Mud. അടിയോടു മുടിയോടിട Anj. ചുങ്കസ്ഥാ നവും അറയുമായിട്ട് എത്ര ഇട പോരും TR. what distance. 3. interval of time — occasion, leisure കുറയ ദിവസത്തേ ഇട ഉണ്ടായി TR. ദിവസത്തില്‍ ഇട തരാം TR. അതിന്ന് ഇടയില്‍ till then. നാലുമാസത്തേക്ക് ഇട വാങ്ങി MR. മാസ ത്തില്‍ ഇടെക്കു within 2 months. ഇതിന്നിടേ ദിവസത്തിലകത്തു within the last 10 days. ഈയിടേ somewhat before this. അശ്വമേധ ത്തിനുടെ ഇടയില്‍ ജ്യോതിഷോമം KR. after. അടിയന്തരം കഴിയുന്നതില്‍ ഇടെക്കു TR. as long as the feast lasts. — ദാരിദ്യത്തിന്ന് ഇട വരും, ഇടകൊടുത്തു, ഇടകള്‍ പോം VCh. opportunities will be lost. 4. middle, waist. — what's internal പടയിലും ഇ ടയിലും at home & abroad. ഇടമുട്ടും പട മുട്ടും KU. 5. measure, chiefly weight. നെല്ലിട. a.) interstice of the size of a grain. b.) weight of a rice Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇലന്ത
ilanδa T. M. C. Zizyphus jujuha (S. കര്‍കന്ധു) നരിയിലന്ത a plant V1.
ഇല
ila T. M. C. Tu. എര (perhaps fr. ഇള) 1. Leaf of trees, plants = ചപ്പ്. the leaf that serves for a plate. (in Malabar the plantain leaf), ഇലയും പലയും വരിക TP. preparation for meal ഇലയിട്ടേടത്തു തിന്നുന്നവന്‍ (S. സര്‍വ്വാ ന്നീനന്‍ who eats wherever he finds a meal, without caste scruples). 2. the betel leaf ഇലയമൃതു KU. ഇലയമൃതത്തു കൊള്ളുന്നു V1. the king chews betel. 3. spoke of wheel ചകൂ ത്തിന്‍ ഇല (see ഇല്ലി). 4. = അലകു blade f.i. കത്തിയുടെ ഇല jud. No. ഇലക്കണ്ടം a piece of a plantain leaf used for eating off. ഇലക്കറി curry of green vegetables. ഇലക്കള്ളി So. = തിരുക്കള്ളി the milk-hedge plant. ഇലക്കുടിഞ്ഞില്‍ a hermitage. ഇലച്ചന signet ring B. ഇലച്ചല്‍ a sprig B. ഇലമുളച്ചി the airplant (loc.) ഇലവാണിയന്‍, — ‍ച്ചി green-grocer B.
ഇപ്പടി
ippaḍi T. M. (പടി) Thus ഇപ്പടിക്ക് അറിയും സാക്ഷി (doc.) also in letters ഇപടി ക്ക് N. N. = എന്നിപ്രകാരം = I am yours etc.
ഇന്ദിര
ind/?/ira S. = ലക്ഷ്മി. — ഇന്ദിരമണവാ ളന്‍ Vishnu (po.)
ഇഷം
išam S. Autumn ശരല്‍ (കന്നിതുലാമാസങ്ങള്‍).
ഇരു
To be dark. Previous page Next page
ഇടക്ക, നൂ
aT. aM. To dig, split ഇട ന്തവ അനേകം കൂട്ടം ഇട തുടര്‍ന്തു RC 70. (said of arms). III.
ഇടനൂക,
iḍanδuγa ഇടന്തി നടക്ക (ഇട 2) To walk with difficulty. ഇടപം See ഇടവം. ഇടപ്പളളിനന്പിയാതിരി N. pr. The chief of the 36,000 armed Brahmans, residing near Parūr, endowed with Parašu Rāma's sword KM.
ഇവന്‍
ivaǹ m. ള്‍ f. ഇവര്‍ pl. (ഇ) pron. dem. This. ഇവ pl. n. (obl. case ഇവറ്റ്; of this a vulgar Plural is formed: ഇവററുകള്‍, അവററുകള്‍ So. ൦രംററിങ്ങള്‍, ആയിററിങ്ങള്‍ No. Mpl. said of low castes & cattle); also vu. ഇതു കള്‍. ഇവിടം, ഇവിടേ (ഇടം, ഇട) 1. here ഇവിടേ ക്ക് hither, ഇവിടേനിന്ന്, ഇവിടുന്ന് hence. 2. also temporal (ഇടം 3) ഇവിടം കഴിഞ്ഞി ട്ടു വരാം TR. ഇവ്വണ്ണം, ഇവ്വാറ് (ആറ്), ഇവ്വഴി thus.
ഇയത്ത്
iyattụ S. So much (po.) ഇയ്യിടയില്‍ (ഇ + ഇട 3) Before this. I.
Sponsor Books Adv
Kerala
Chaitany Krshn
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35883
Panchami Normal Bangla Font
Panchami Normal
Download
View Count : 19115
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23016
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32902
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636

close