išṭam S. (part. of ഇഷ് to wish) 1. Wished, acceptable, dear. ഇഷ്ടന്‍ m. ഇഷ്ട f. 2. wish, desire, love. ഇഷ്ടം ഇല്ലേതും എനിക്കു നാല്വ രെയും DN. — ഇഷ്ടം പറക to speak in order to please. — ഇഷ്ടമാടുക to flatter, be obsequious. പത്നിമാര്‍ക്ക് ഇഷ്ടമാടുന്നവന്‍ Si Pu. സുയോധന ന് എത്രയും ഇഷ്ടം ആടുന്ന വൃദ്ധ൯ Bhg. to indulge, truckle. ഇഷ്ടമല്ലാപ്പെണ്ണു തൊട്ടതെല്ലാം Previous page Next page