English Meaning of ഇടങ്ങ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇടങ്ങ് is as below...

ഇടങ്ങ് : iḍaṇṇụ C. T. Strait (= ഇട). ഇടങ്ങാറ് (ഇടങ്ങ്) & ഇടങ്ങേറ് q. v. — difficulty, contrariety, oppression, want. ചെറിയ കാ ര്യത്തിന്ന് ഇങ്ങനെ ഇടങ്ങാറ് ആക്കിയാല്‍ TR. raise such difficulties about it. ഇടങ്ങാഴി, ഇടങ്ങനാഴി, ഇടങ്ങഴി (ഇടങ്ങ്, നാഴി) a measure, 2¼ വിരല്‍ deep, 5½ broad, holding 4 Nā/?/i, or 57,600 grains of കഴമനെല്ല് (its mark ൩). The smaller kind ചെലവിടങ്ങഴി is used in houses, the പാട്ടിടങ്ങഴി, larger by 10 or 20 pct. serves to pay the പാട്ടം. വലിയ ഇടങ്ങാഴിക്കു നൂറു നെല്ല് TR. ൧000 ഇടങ്ങാഴി നെല്ലിന്ന് ൪0 ഉറുപ്പിക വില കണ്ടു TR. (in 1798). ഇടങ്ങേറ് = ഇടങ്ങാറ് q. v. — (B. ഇടങ്കേട്?) — ഉ ത്തരം ഇടങ്ങേറില്ലാതേ കടുമയില്‍ കൊടുത്ത യക്ക TR. without harassing delays. നമുക്കു പെരുത്ത് ഇടങ്ങേറുണ്ടു, നമ്മോട് ഇടങ്ങേ റാക്കി TR. treated us harshly. എനിക്കിട ങ്ങേറു ചെയ്തു RC 63. എന്നാല്‍ ഇടങ്ങേറു ണ്ടാം CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇനിക്ക്
iǹikkụ = എനിക്ക്.
ഇശല്‍
išal aM. (T. ഇചല്‍) Resistance V1. = ഇയല്‍. ഇശെക്ക (= ഇയ) T. Te. a M. to join, as planks V1. ഇശാരത്ത (Ar. ishārat) Sign. ഇചാരത്താക്കി ചോദിച്ചു Ti.
ഇടവല്‍
iḍaval A butterfly V1.
ഇഞ്ചീല്‍, ഇഞ്ചീല്‍
Ar. ińǰīl = Evangelium, the New Testament (Mpl.)
ഇതള്‍
iδaḷ T. ഇതഴ്, അതഴ് (S. ദളം?) Flower leaf, ovaria of fish. താമരപ്പൂവിന്നു പ തിനായിരം ഇതള്‍ Bhg 5. താമരയിതള്‍പോലെ വിശാലമാം കോമളനയനങ്ങള്‍ KR4.
ഇസ്ത്രി
(H. istrī) Smoothing iron, to iron. ഇ. ചെയ്ക
ഇലകുക
ilaγuγa T. a M. To shine, twinkle. നലംഇലകും വാനരന്‍, ചെണ്ടിലകിനതേര്‍ RC.
ഇരിങ്ങാടിക്കുട, ഇരിങ്ങാണിക്കോട്
N.pr. A Brahman Grā mam No. of Calicut TR. KU.
ഇപ്പുറം
ippur̀am T. M. (പുറം) 1. This side. 2. temporal ഇപ്രകാരം ഡീപ്പു ഇങ്ക്രിയസ്സുമായി സാവധാനമാക്കിയതിന്‍റെ ഇപ്പുറം പടക്കോ പ്പുകള്‍ കൂട്ടിയതും ഇല്ല TR. never since the last peace. പത്തു കൊല്ലത്തേ ഇപ്പുറമുളള ചമ യത്തിന്ന് MR. ഇപ്പോലെ ചേതം വന്നാല്‍ TR. = ഇതുപോലെ.
ഇദ്ധം
id'dham S. (ഇധ്) Kindled. ഇദ്ധസ ന്തോഷം Nal2. adv. with flaming joy (po.) ഇദ്ധമം S. small sticks for fuel (po.)
Sponsor Books Adv
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Pallikondapuram
Unknown
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23676
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13741
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
Priya Bangla Font
Priya
Download
View Count : 11204

close