English Meaning of ഇല്ലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇല്ലി is as below...

ഇല്ലി : illi (T. a leaf, prh. from ചില്ലി) 1. Bamboo, chiefly its small branches; the bamboos in shape of rays, which bear the roof of an umbrella; the spokes of weaver's wheel. ഇല്ലി ചുട്ട വെണ്ണീ൪ പോലെ ആക്ക = മൂലനാശം. 2. Saccharum sara ശര S. 3. a Goddess represented in the play of Malayers. ഇല്ലിയും മക്ക ളും കെട്ടിക്ക (med. for ശീതപനി). Cpds. (1) ഇല്ലിക്കൂട്ടത്തില്‍ ഒരു ഇല്ലിക്കോല്‍ വെ ട്ടി MR. ഇല്ലിപ്പട്ടില്‍ = ഇല്ലിക്കൂട്ടം, ഇല്ലിക്കോട്ട bamboo cluster V1. ഇല്ലിക്കുടുക്കി, ഇല്ലിവാതില്‍ venetian blinds V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇരിക്കുക, ഇരുന്നു
irikkuγa (√ ഇരു T. M. C. Te.) 1.To sit, remain, be in a place. ഇരു ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവന്‍ രുചി അറിയാ, ഇ രിന്പും തൊഴിലും ഇരിക്ക കെടും (prov.) being unoccupied. — ഇരിക്കുന്നവള്‍ maidservant. ഇരിക്കുന്ന അമ്മമാരുടെ വാതില്‍പോലെ (prov.) unsteady. — ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി തോ KR. are the 6 Shāstras abolished ? — Neg. ഇരിയാതേ & ഇരാതേ (po.) 2. Aux. V. ഇരുന്നിരുന്നു was sitting; often contr. നിന്നി നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക വേ സരവ്വം കണ്ടീല എന്നായി even whilst looking at. — Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.) ഇരിക്കക്കട്ടില്‍ a couch. ഇരിക്കിടം = ഇരിപ്പി ടം — ഇരിക്കത്തഴന്പു callosity of the posteriors, as of monkeys MC. 2. ഇരിക്കവേ, — ക്കേ there being, whilst there is. VN. ഇരിപ്പു 1. sitting, residence, position, ഒാല പ്പെട്ടിയില്‍ തറവാട്ടില്‍ ഇരിപ്പുണ്ടു MR. ഇരി പ്പു പഞ്ഞികൊണ്ടിതത്തില്‍ നിര്‍മ്മിച്ചു KR. a seat in the boat. 2. balance = നില്പു, ഇ രിപ്പു മുതല്‍, ഇരിപ്പുളളതു. 3. (loc.) മാംസ ത്തിന്‍ ഇരിപ്പുകള്‍ flakes (B. Job 41.) ഇരിപ്പിടം residence, lodging, (from 2nd rel. part. fut. നിങ്ങള്‍ ഇരിപ്പേടത്തു TR. where you are) ചതുരംഗസേനെക്ക് ഇരിപ്പിടം വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ ര്‍ത്ഥം ആപത്തിന്നിരിപ്പിടം Bhg.
ഇഞ്ച
ińǰa SoM. = ംരംങ്ങ, അത്ത്, Acacia Intsia (√ ഇഞ്ചു T. ഇങ്കു C. Te. be soaked, dry up) — ഇഞ്ചക്കുരുന്നു GP 65. ഇഞ്ചി T. M. green ginger. Amomum Zingiber (S. ചിഞ്ചാടം ? Zingiber = ചിഞ്ചിവേര്‍) — പച്ചിഞ്ചി, ഉണക്കിഞ്ചി or ചുക്കു. ഇഞ്ചി ത്തൊലി a med. — ഇഞ്ചിച്ചാറ് the juice of ginger. — ഇഞ്ചിതിന്നവന്‍ very angry, silly. — (kinds: കാട്ടിഞ്ചി Zing. Zerumbet, മലയിഞ്ചി Alpinia Alleghas).
ഇളിഭ്യം
iḷbhyam = ഇളിപ്പു; in V1. ഇളിപ്പിയം An affront. പാരം ഇളിഭ്യമാകുന്നിത് എല്ലാവര്‍ക്കും Bhg 4. all will mock. ഇളിഭ്യം കലര്‍ന്നോന്‍ Bhg 8. was offended. ഇളിഭ്യം കലര്‍ന്നു ഖിന്നനായി നി ന്നു വിതുമ്മി Bhg. a cross child = ഇളിക. ഇളിഭ്യ൯ a fool = ഇളിച്ചവായന്‍.
ഇണക്കം
iṇakkam T. M. (ഇണങ്ങുക) 1. Concord, peace, union. ഇരുവരെയും ഇണക്കം വ രുത്തി reunited them TR. പിണക്കം ഇല്ല ഇ ണക്കം ഉണ്ടു Mud. ഇണക്കം പറഞ്ഞിട്ടും സമ്മതി ക്കാതെ Ti. rejected his proposals for peace. 2. submission, tameness. ബുദ്ധിയില്‍ അസാരം ഇണക്കം ഉണ്ടു TR. his mind is somewhat broken, weakened. ഇണക്ക് 1. Agreement. 2. certificates given by proprietor to mortgagee. പാട്ടത്തി ന്നും കാണത്തിന്നും മുറിച്ച് ഇണക്കു വാങ്ങീട്ടുളള ഇണക്കുകള്‍ രണ്ടും MR. certificate from owner to lessee, that he has let his estate ഇണക്കു മുറി — deed of notice of sale to a 3rd party — authority to lessee to transfer his interest in the property ഇണക്കു ചീട്ടു W. — also counter-document given by occupant to the proprietor announcing his having transferred his interests in the property. കാണം വാങ്ങി നിലം ഒഴി ഞ്ഞ് ഇണക്ക് അയക്ക (= Palg. ഒഴിവുമുറി) — ഇണക്കു പിടിച്ചു പാട്ടത്തിന്നുവാങ്ങി-ഇണക്കു തീര്‍ തിരിച്ചു കൊടുത്തു — MR. transfer of the family sword to the heir apparent (loc. = ആ യുധം എടുക്ക). ഇണങ്ങുക 1. To agree കണ്ണിന്ന് ഇണ ങ്ങിയ കാന്തി CG. pleasing to the eyes, നന്നാ യിണങ്ങീല നാട്ടില്‍ ഉളേളാര്‍ Mud. were not overcontented with the new ruler. കണ്ണില്‍ ഇണങ്ങും ഉറക്കു CG. sleep so dear to the eyes. ഉളളില്‍ ഇണങ്ങിനേന്‍ എന്നു നോക്കുന്നു CG. 2. to make peace, stand well with one രാജാവും ഇങ്ക്രിസ്സുമായി ഇണങ്ങി Ti. തമ്മില്‍ ഇണങ്ങി- ഇണങ്ങാതേ പിണങ്ങി കൂടാ so prov. ഗണിക ജനങ്ങളോടിണങ്ങി VC. 3. to grow mild or tame V1. ഇണക്കുക, ക്കി v. a. 1. To pacify, reconcile, tame ഭവാനെ ചന്ദ്രഗുപ്തനോട് ഇണക്കീ ടുവാന്‍ Mud. കുടിപ്പക ഇണക്കുക TP. 2. to rehearse, teach a drama കളി ഇണക്കി = തര ണിച്ചു V1. ഇണങ്ങ് Relationship, those of the same caste. ഇണങ്ങില്‍ കേള്‍പിച്ചു TR. complained to the caste, ദോഷം തട്ടി ഇണങ്ങും ഇല്ലാതാകും PT. to lose caste. അവനെ ഇണങ്ങിന്നു പുറത്തു വെ ക്ക to suspend (for a time) from caste privileges. ഇണങ്ങന്‍, — ത്തി kinsman = ചാര്‍ന്നവന്‍.
ഇരണ്ട
iraṇḍa ഇരണ്ടപ്പക്ഷി Wild duck, teal.
ഇനിസ്സ്
inissụ (Ar. ജിനിസ്സ്, ദിനിസ്സ്) Kind, sort.
ഇരുള്‍
iruḷ 5. (II. ഇരു) Darkness, blackness. ഇരുള്‍നിറം brown (loc.) — ഇരുള്‍ ചായല്‍ ജാ നകി, ഇരിളണികുഴലാള്‍ Rc. black haired. — ഇരുള്‍മയക്കം dusk. — obl. case ഇരുട്ടു (= ള്‍ത്തു). ഇരുള്‍ക, ണ്ടു to grow dark. ഇരുണ്ടകേശം KR. ഇരുള്‍ച cloudy weather = മങ്ങല്‍. — കണ്‍ ഇരുണ്ടു = കാഴ്ച പോയി V1. ഇരുട്ടുക to darken, obscure (loc.) ഇരുളര്‍ 'the black' a caste of jungle dwellers; also agrestic slaves. ഇരുളാന്‍ V1. a sparrow-hawk, see ഇറളന്‍. I.
ഇലവം, ഇലവ്
ilavam T. M. C. The silk-cotton tree, Bombax pentandra (= പൂള). — മു ള്ളിലവ്, കണ്ടിലവ് species of the same. — ഇ ലവന്പഞ്ഞ് its cotton.
ഇടന്പുക
iḍambuγa MC. 1. = ഇടന്തുക 2. To stumble, knock against, oppose. ഇടന്പല്‍ contrariety B.
ഇരെക്ക
irekka T. M. (II. ഇര) To pant, snore, bluster, roar as sea വാരിധികളും ഇരെ ച്ച് ഒക്കവെ കലങ്ങുന്നു Bhr5. (before a storm). ഇരച്ചല്‍ 1. noise as of sea, bowels, hum, buzz, murmuring, also ഇരെപ്പ്. 2. the appearance of cracked, uneven wood (loc.) II.
Sponsor Books Adv
Once Upon A Time
Unknown
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Uma Vivaham
Unknown
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Random Fonts
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16998
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
ML_Kairali Bangla Font
ML_Kairali
Download
View Count : 27223
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300

close