English Meaning of ഇഴുങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇഴുങ്ങുക is as below...

ഇഴുങ്ങുക : i/?/uṇṇuγa ഇഴുക 2. വസ്ത്രം ഇഴുങ്ങി പോയി (മുഷിഞ്ഞു) Be soiled. ഇഴുക്കുക, ക്കി, 1. v.a. of ഇഴുക To solder B., make dirty No. ഇഴുക്കു,, vu. ഈക്കു dirty clothes. 2. മുസലം ഇഴുക്കികളഞ്ഞു UR. avoided, warded off (?). ഇഴുക്കം rubbing, polish B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇദ്ധം
id'dham S. (ഇധ്) Kindled. ഇദ്ധസ ന്തോഷം Nal2. adv. with flaming joy (po.) ഇദ്ധമം S. small sticks for fuel (po.)
ഇട്ടി
iṭṭi T. M. C. Tu. (Tdbh. യഷ്ടി) 1. Stick, spear വേലുകള്‍, ഇട്ടികള്‍ Mud. മരമിട്ടി RC 28. കുന്തം മുറിച്ച് ഇട്ടിയാക്കരുതു (prov.) 2. a Brāhman girl B. 3. N. pr. of men So. & Palg. ഇട്ടിക്കോന്പിയച്ചന്‍ N. Pr. The Rāja of Pālakāḍu TR. (ഇട്ടിക്കോന്പി മന്നവന്‍ PT.) — In a Pālakāadu inscription of Collam 430 he is called the nephew of ഇട്ടിപ്പഞ്ഞിയച്ചന്‍.
ഇറുന്പ്
ir̀umbụ M. C. T. An ant, see ഉറുന്പു, എ- ഏയിന്നിറുന്പു (= ഇഴയുന്ന) TP.
ഇട്ടല്‍
iṭṭal ഇട്ടപ്പുറം, ഇട്ടന്മേല്‍ The terrace around the houseyard. — also compound = വ ളപ്പു. — ഇട്ടല്‍നട്ടിരിക്കുന്നു (loc.) — ഇട്ടപ്പുറത്തേ ഒരു മാവും മറഞ്ഞുനിന്നു TR. also ഇട്ടക്കൊളളു.
ഇലാക്കു
ilākkụ Tdbh. ലാക്കു, ലക്ഷം Aim ബാ ലിവായുരസ്സും ഇലാക്കായുടന്‍ KR.
ഇട്ടലി
iṭṭali T.M. (Te. C. ഇഡ്ഡണ) A kind of cake.
ഇഷ്ടം
išṭam S. (part. of ഇഷ് to wish) 1. Wished, acceptable, dear. ഇഷ്ടന്‍ m. ഇഷ്ട f. 2. wish, desire, love. ഇഷ്ടം ഇല്ലേതും എനിക്കു നാല്വ രെയും DN. — ഇഷ്ടം പറക to speak in order to please. — ഇഷ്ടമാടുക to flatter, be obsequious. പത്നിമാര്‍ക്ക് ഇഷ്ടമാടുന്നവന്‍ Si Pu. സുയോധന ന് എത്രയും ഇഷ്ടം ആടുന്ന വൃദ്ധ൯ Bhg. to indulge, truckle. ഇഷ്ടമല്ലാപ്പെണ്ണു തൊട്ടതെല്ലാം Previous page Next page
ഇട്ട
iṭṭa Tdbh. വിഷ്ഠ മൂക്കിട്ട Mucus of nose.
ഇഷ്ടക
išṭaγa S. (√ യജ്) Brick, also ഇട്ടി ക. ഇഷ്ടകള്‍ പക്ഷീന്ദ്രാകൃതി ചമെച്ചു (KR. for sacrifice).
ഇതള്‍
iδaḷ T. ഇതഴ്, അതഴ് (S. ദളം?) Flower leaf, ovaria of fish. താമരപ്പൂവിന്നു പ തിനായിരം ഇതള്‍ Bhg 5. താമരയിതള്‍പോലെ വിശാലമാം കോമളനയനങ്ങള്‍ KR4.
Sponsor Books Adv
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Kanaka Mangalam
Krishnapilla
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Random Fonts
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22393
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19839
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21464
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15248

close