English Meaning of ഇന്ദ്രന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇന്ദ്രന്‍ is as below...

ഇന്ദ്രന്‍ : ind/?/ian S. (= ഇനന്‍) 1. The king of the Gods ദേവേന്ദ്രന്‍; ഇന്ദ്രാണി his wife, ഇന്ദ്രത്വം, ഇന്ദ്രപദം his sovereignty. — ഇന്ദ്ര നോട് ഒക്കും സ്വാമി PT1. ഇന്ദ്രക്കാററു east-wind V1. 2. lord താപസേന്ദ്രന്‍ the great devotee, കാകേന്ദ്രന്മാര്‍ PT. etc. ഇന്ദ്രജാലം 'Indra's net.' — sorcery, superior juggling. ഇന്ദ്രജാലക്കാരന്‍ എത്രയും Nal 4. ജഗത്തു മോഹിക്കും മഹേന്ദ്രജാലവും KR. (the grand deception of worldly lust.) ഇന്ദ്രധനുസ്സ് ഇന്ദ്രവില്ല് rainbow. ഇന്ദ്രനീലനിറത്തില്‍ KumK. sky-blue, sapphire. ഇന്ദ്രലോകം (പ്രാപിച്ചു) the heaven of the Gods & heroes. ഇന്ദ്രവളളി Cissus pedata, used in Mal. for സോമവളളി. ഇന്ദ്രാദികള്‍, ഇന്ദ്രാദിദേവകള്‍ etc. KU. ഇന്ദ്രിയം S. (ഇന്ദ്രന്‍) 1. Male power, semen. മാനസമഴിഞ്ഞ് ഇന്ദ്രിയസ്ഖലനം വന്നു ബാലനു TP.) Bhr 1. = ഇന്ദ്രിയം വീഴുക (vu. ംരംണം വീണു TP.) emissio seminis. 2. organ, sense. a.) ജ്ഞാനേന്ദ്രിയം = ശ്രോത്ര ത്വക്ക ചക്ഷു ജി ഹ്വഘ്രാണം, their objects (വിഷയം) ശബ്ദസ്പര്‍ശ രൂപ രസ ഗന്ധം. b.) കര്‍മ്മേന്ദ്രിയം organs of action വാക്ക പാണി പാദം ഗുഹ്യ ഗുദം, their objects വചനം ദാനം ഗമനം ആനന്ദം വിസ ര്‍ഗ്ഗം. c.) in Vēdānta 4 അന്തരിന്ദ്രിയം (മനഃ ബുദ്ധി അഹങ്കാരം ചിത്തം.) ഇന്ദ്രിയഗ്രാമം ജയിക്ക AR 6. to subdue the whole of the senses and organs, ഇന്ദ്രിയജയം, നി ഗ്രഹം. ഇന്ദ്രിയജിതന്‍, ഇന്ദ്രിയവശഗന്‍ sensual. ഇന്ദ്രിയവൃത്തി (1) carnality V1. —

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇടങ്ങ്
iḍaṇṇụ C. T. Strait (= ഇട). ഇടങ്ങാറ് (ഇടങ്ങ്) & ഇടങ്ങേറ് q. v. — difficulty, contrariety, oppression, want. ചെറിയ കാ ര്യത്തിന്ന് ഇങ്ങനെ ഇടങ്ങാറ് ആക്കിയാല്‍ TR. raise such difficulties about it. ഇടങ്ങാഴി, ഇടങ്ങനാഴി, ഇടങ്ങഴി (ഇടങ്ങ്, നാഴി) a measure, 2¼ വിരല്‍ deep, 5½ broad, holding 4 Nā/?/i, or 57,600 grains of കഴമനെല്ല് (its mark ൩). The smaller kind ചെലവിടങ്ങഴി is used in houses, the പാട്ടിടങ്ങഴി, larger by 10 or 20 pct. serves to pay the പാട്ടം. വലിയ ഇടങ്ങാഴിക്കു നൂറു നെല്ല് TR. ൧000 ഇടങ്ങാഴി നെല്ലിന്ന് ൪0 ഉറുപ്പിക വില കണ്ടു TR. (in 1798). ഇടങ്ങേറ് = ഇടങ്ങാറ് q. v. — (B. ഇടങ്കേട്?) — ഉ ത്തരം ഇടങ്ങേറില്ലാതേ കടുമയില്‍ കൊടുത്ത യക്ക TR. without harassing delays. നമുക്കു പെരുത്ത് ഇടങ്ങേറുണ്ടു, നമ്മോട് ഇടങ്ങേ റാക്കി TR. treated us harshly. എനിക്കിട ങ്ങേറു ചെയ്തു RC 63. എന്നാല്‍ ഇടങ്ങേറു ണ്ടാം CG.
ഇസ്സലാം
(Ar. islām) 1. Islam. ഇസ്സലാം മാ ര്‍ക്കത്തില്‍ ഉള്ള മര്യാദ TR. 2. the Mussulmans. ഇസ്സലാമായ ഉടപ്പിറപ്പിന്ന് ഒക്കയും ഗുണങ്ങള്‍ കാണും TR. പുതിയ ഇസ്സലാമ്മാര്‍ TR. converts (chiefly from the Mukkuvas).
ഇലക്കിയന്‍
ilakkiyaǹ N. pr. A low caste that bring plantain leaves for plates into the temples (Talip.)
ഇതള്‍
iδaḷ T. ഇതഴ്, അതഴ് (S. ദളം?) Flower leaf, ovaria of fish. താമരപ്പൂവിന്നു പ തിനായിരം ഇതള്‍ Bhg 5. താമരയിതള്‍പോലെ വിശാലമാം കോമളനയനങ്ങള്‍ KR4.
ഇഴുങ്ങുക
i/?/uṇṇuγa ഇഴുക 2. വസ്ത്രം ഇഴുങ്ങി പോയി (മുഷിഞ്ഞു) Be soiled. ഇഴുക്കുക, ക്കി, 1. v.a. of ഇഴുക To solder B., make dirty No. ഇഴുക്കു,, vu. ഈക്കു dirty clothes. 2. മുസലം ഇഴുക്കികളഞ്ഞു UR. avoided, warded off (?). ഇഴുക്കം rubbing, polish B.
ഇനം
iǹam T. a M. 1. Class of animals ഈ പശു നല്ല ഇനം V1. പുളളിനങ്ങള്‍ RC 22. കളിററി നം RC 38. 2. = ഇണ്ട swarm, വണ്ടിനത്തേ ലീല. CG. Previous page Next page
ഇറയാല്‍
ir̀ayāl Port. Real, a dollar. തുണി റയാല്‍ Spanish dollar, also വെള്ളി ഇരയാല്‍ MR.
ഇറച്ചി
ir̀ačči T. M. Te. (ഇര, in Te also ഇറ) Flesh, meat (ഇ. കൂട്ടുക). ഇറച്ചിക്കു പോ യോന്‍, ഇറച്ചി തിന്മാറുണ്ടു (prov.)
ഇല്ല, ഈല
ilia T. M. C. (Tu. ഇജ്ജി = ഇല്ത്തു, Te. ലേ) neg. fut. of ഇല്‍. Does not exist, there is not. — no, not. ഇല്ലാക്കുന്ന വീരന്‍ RC. destroying hero. — past ഇല്ലാഞ്ഞു. advl. ഇല്ലാ തേ without. ഇല്ലാതാക്ക to annihilate. — rel. part. ഇല്ലാ (f. i. ഇല്ലാച്ചൊല്‍ aspersion, denial വെള്ളം ഇല്ലാദ്ദിക്കു PT1. = ഇല്ലാത), ഇല്ലാത (with വണ്ണം, വഴി etc.) ഇല്ലാത്ത 1. which is not. ഇല്ലാത്ത വാക്കുകള്‍, അവസ്ഥകള്‍, ഇല്ലാത്ത ദു ര്‍ഞ്ഞായങ്ങള്‍ അറിവിച്ചു TR. false insinuations. ഇല്ലാത്ത ഛിദ്രങ്ങള്‍ ഉണ്ടാക്കി തീര്‍ക്ക TR. created wantonly new divisions. 2. in which there is not ബുദ്ധിഇല്ലാത്തദേഹം. ഇല്ലയോ, ൦രംലയോ (question) 1. in conveying Previous page Next page
ഇരിണം
iriṇam S. Desert, salt-soil ഇരിണ ദുര്‍ഗ്ഗം KR. ഇരിപ്പ = ഇരുപ്പ, ഇരിപ്പപ്പൂ GP 67.
Sponsor Books Adv
Diwan Sangunni Menon
Achyuthamenon
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Random Fonts
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
MA Anoob Bangla Font
MA Anoob
Download
View Count : 11257

close