English Meaning of ഇടുക, ട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇടുക, ട്ടു is as below...

ഇടുക, ട്ടു : iḍuγa T. M. C. Te. 1. To put, place, plant, wear. കവചം ഇട്ടു Mud. put on, so ആഭരണം etc. — വെററിലകൊടി, വളളിയിട്ടു planted MR. — ഇട്ടുകെട്ടുക to lay up. ഇട്ടെടു പ്പുണ്ടു he trades without stock V1. 2. to cast, throw. ഇട്ടുകളക f.i. കടലില്‍ to throw away TR. നായ്ക്കു ചോറിടുക to give. ഇട്ടുവിടുക to discharge, ഇട്ടേക്ക (വെക്കുക) to abandon. 3. action in general നീണ്ട കയറിട്ടുഞേന്നു ചാവേന്‍ Pay. തോലിട്ട വാദ്യങ്ങള്‍ leather instruments. പങ്കിടുക to divide, ആണയിടുക to swear, അവ ളെ വയലില്‍ ഇട്ടു തച്ചു TR. (= വെച്ചു, നിന്നു). 4. aux. V. denoting a completed action. പോയി ട്ടു has gone; giving also active signification to a v. n. as ആറീടുക. — The part. ഇട്ട് strengthens the 1st adverbial, by emphasizing the power of the past tense. എന്നെ തടവില്‍ ഇട്ടിട്ട് ൨ മാസത്തില്‍ അകമായവരുന്നു TR. it is nearly 2 months that I have been placed in arrest; stands before Negatives ചെയ്തിട്ടി ല്ല and 2nd futures കൊടുത്തിട്ടേ ഉളളു; also with causal power ഇവിടെ കിടന്നു മരിച്ചിട്ടു കാര്യ വും ഇല്ലല്ലോ TR.; പറഞ്ഞിട്ടു നില്ക്കാ൯ ഇടം ഇ ല്ല TP. cannot stop for conversation; becomes meaningless ആയിട്ട് = ആയ്. CV. ഇടുവിക്ക, ഇടീക്ക to make to put etc., also ഇടുക്കുക (old) f.i. വേറിടുത്തു RC23. Cpds. ഇടുകാട് burying place. ഇടുകുഴി a grave which sinks, supposed to Cover a wicked person. — a trap-doorway B. ഇടുപടി a gateway.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇപ്പോള്‍
ippōḷ (പോഴ്) Now, just, soon (vu. ഇപ്പം) ഇപ്പോഴോ എന്നു ചോദിച്ചു CG. and how are you now?
ഇപ്പടി
ippaḍi T. M. (പടി) Thus ഇപ്പടിക്ക് അറിയും സാക്ഷി (doc.) also in letters ഇപടി ക്ക് N. N. = എന്നിപ്രകാരം = I am yours etc.
I
ഇറുകുക, കി
ir̀uγuγa T. C. Te. ഇറുങ്ങിപോ ക M. To become tight, close. ഇറുങ്ങടെപ്പു sudden darkness. ഇറുക്കം tightness (= മുറുക്കം), covetousness. ഇറുക്കു 1. = ഇറക്കം 2. crab's claws = ഇടുക്കു. ഇറുക്കുകാല്‍, ഇറുക്കക്കാല്‍ 1. crab's claw MC 2. 2. a lobster. ഇറുക്കാക്കോല്‍ a cleft stick for collecting the bones of a burnt corpse. — loc. also a stick bent into the shape of & used as fire-tongs. ഇറുക്കുക, ക്കി 1. To tie tight, catch as a crab, കൊട്ടില്‍ കൊണ്ട് ഇറുക്കക. ചുണ്ടു കൊ ണ്ട് ഒരു മാംസം ഇറുക്കി കൊണ്ടുപോയി Si Pu. Previous page Next page
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
ഇട്ട
iṭṭa Tdbh. വിഷ്ഠ മൂക്കിട്ട Mucus of nose.
ഇന്ദു
ind/?/u S. Moon. ഇന്ദുകരങ്ങള്‍ moon-rays CC. ഇന്ദുധരന്‍ sk. Shiva. ഇന്ദുമുഖിമാര്‍, ഇന്ദുനേര്‍ ആനനമാര്‍ CG. ഇന്ദു നേര്‍ നടയാള്‍ Bhg 8. ഇന്ദുശേഖരന്‍ Shiva. — N. pr. king of No. Mal. KM.
ഇനന്‍
iǹaǹ S. (√ ഇന്‍ strenuous) Lord — sun (po.) ഇനകുലജാതനൃപന്മാര്‍ KR. ഇനാം Ar. (in'ām) Gift, present, grant;, also ഇനാമത്തിന്നു വേണ്ടി MR.
ഇടയുക, ഞ്ഞു
iḍayuγa T. M. Te. (ഇട 2) 1. To hit against, press against കലവും കുടവും തങ്ങളില്‍ ഇടഞ്ഞു V1. അഴിഞ്ഞു സേതുക്കള്‍ ഇടഞ്ഞു വെളളം CC. നടയില്‍ ഇടയും ഒരു പട കളുടെ ഘോഷം Nal 2. 2. to fall out, quarrel, compete. മാരുതം ഇടയ നടന്തു RC 23. quicker than the wind. വാള്‍ ഇടഞ്ഞ കണ്ണാള്‍ RC 60. ഇടി ഇടയിന്ന ചൊല്‍ RC 63. — അവര്‍ വേദം കൊണ്ട് ഇടഞ്ഞു disputed about religion KU. തമ്മില്‍ ഇടഞ്ഞു പോയി (vu.) ഇടയാതേ peaceably. 3. to converse V1. ഇടഞ്ഞറിക = പരി ചയിക്ക V2. അവനോട് ഇടഞ്ഞില്ല had no intercourse with him V2. Previous page Next page
ഇററു
it/?/t/?/u 1. Past of ഇറുക q. v. 2 a particle (either from ഇല്‍ + തു, or ഇരു) f. i. അ ന്പതിററുപത്തു = 50X10. ചാര്‍ത്തിക്കണ്ടതിററാല്‍ പാതി കണ്ടു TR. half of the assessed produce.
Sponsor Books Adv
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32916
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39577
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867

close