English to Malayalam Dictionary: trades

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Astraddle
ഇരുവശത്തും കാല്‍ നീട്ടിവച്ച്‌; കവച്ചിരുന്നുകൊണ്ട്‌
Balance Of Trade
വ്യാപാരശിഷ്‌ടം ഇറക്കുമതിയും ഏറ്റുമതിയും തമ്മിലുള്ള വ്യത്യാസം
Balustrade
ലഘുസ്‌തംഭശ്രണി
Contradict
വിപരീതമായിരിക്കുക; വിരോധിക്കുക; എതിര്‍ത്തു പറയുക; പരസ്‌പരവിരുദ്ധമായിരിക്കുക; വിരോധിക്കുക; ആക്ഷേപിക്കുക; എതിര്‍ക്കുക; എതിരിടുക; നിഷേധിക്കുക
Contradiction
എതിരിടല്‍; നിഷേധം; ആക്ഷേപം; നിഷേധം മാറ്റിപ്പറയല്‍; വൈരുദ്ധ്യം; ബാദ്ധ്യതാ നിരാകരണം
Contradiction In Terms
ഒറ്റനോട്ടത്തില്‍ തന്നെ പരസ്‌പരവിരുദ്ധമായ
Contradictory
പരസ്‌പരവിരുദ്ധമായ; മറുത്തുപറയുന്ന; എതിരായ; എതിര്‍ത്തുപറയുന്ന; മറുത്തു പറയുന്ന; നിഷേധാത്മകമായ; വിപരീതമായ; വിരുദ്ധമായ
Extradite
കുറ്റവാളിയെ കുറ്റകൃത്യം നടന്ന രാജ്യത്തിനു കൈമാറുക; വിദേശജന്യമായ; പുറമേയുള്ള; കുറ്റവാളികളെ ഒരു ഗവണ്മെന്റ്‌ മറ്റൊരു ഗവണ്മെന്റിന്‌ ഏല്‍പ്പിച്ചു കൊടുക്കുക
Extradition
അന്യരാജ്യത്തുനിന്നു വന്ന അപരാധിയെ ആ ഗവണ്‍മെന്റിന്‍ തിരിയെ ഏല്‍പിച്ചുകൊടുക്കല്‍
Family Tradition
കുടുംബപാരമ്പര്യം
Free Trade
സ്വതന്ത്രവ്യാപാരം
Future Trading
അവധി വ്യാപാരം
Horse Trading
ഇടപാട്‌; കുതിരക്കച്ചവടം; കടുത്ത വിലപേശല്‍
Horse-trading
കടുത്ത വിലപേശല്‍; കുതിരക്കച്ചവടം
Jack Of All Trades
പല തൊഴിലില്‍ സമര്‍ത്ഥന്‍
Jackof All Trades
വൈദഗ്‌ദ്ധ്യമില്ലെങ്കിലും പലജോലികള്‍ ഏറ്റെടുക്കുന്ന ആള്‍
Loss Suffered Due To Inefficient Trading
കാര്യപ്രാപ്‌തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്‌ടം
Preservation Of Family Tradition
കുടുംബപാരമ്പര്യം സംരക്ഷിക്കല്‍
Rag Trade
വസ്‌ത്രനിര്‍മ്മാണത്തൊഴില്‍
Rag-trade
വസ്‌ത്രവ്യാപാരം; പഴയ വസ്‌ത്രങ്ങള്‍ വില്‌ക്കുന്ന സഥലം
Recommended By Tradition
പാരമ്പര്യം അനുശാസിക്കുന്നത്‌
Self-contradiction
സ്വതഃവിരുദ്ധം; വിപ്രതിപത്തി
Self-contradictory
സ്വയം വിരുഭ്‌ധമാകുന്ന; സ്വയം നിഷേധിക്കുന്ന; സ്വയം ഖണ്‌ഡിക്കുന്ന
Slave Trade
അടിമക്കച്ചവടം
Slave Trader
അടിമവ്യാപാരി; അടിമവ്യാപാരിത്വം
Random Fonts
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13907
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38028
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23017
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13168
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18184
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549

close