English Meaning of ഇരട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇരട്ട is as below...

ഇരട്ട : iraṭṭa T. M. (ഇരണ്ട്, ഇരു) 1. Double. ഇരട്ട പെറുക, ഇരട്ട കുട്ടികള്‍ twins. ഇരട്ടപ്പ ല്ല് grinders MC. ഇരട്ട വാള്‍ two edged V1. മ രം ഇരട്ടയായി CG. ഇരട്ടയടക്ക 2 betelnuts grown together. — ഇരട്ടത്തലച്ചി the paradise flycatcher MC. (= കൊണ്ടലാത്തി) — ഇരട്ടത്ത ലയന്‍ പാന്പ് a certain viper. 2. odd (= യു ഗ്മം) ഒററയോ ഇരട്ടയോ V1. ഇരട്ടപ്പെട്ടതു Gan. ഇരട്ടി double, twice as much. (with Dat.) അതിന്ന് നാലിരട്ടി 4 times as much. (with Loc. ആ രാശിയില്‍ ഇരട്ടിയായി Gan.) — വ ഞ്ചിച്ച പാല്‍തയിരവെണ്ണകള്‍ക്കിരട്ടി കൊള വിന്‍ CG. — adv. ഉപജീവിച്ചാല്‍ ഇരട്ടിനോ ക a med. ഇരട്ടിക്ക v. a. & n. to double, multiply രണ്ടി നെ ഇരട്ടിച്ച നാലു Gan. ഒന്നു കൊടുത്താല്‍ ഇരട്ടിക്കും ഇക്കാലം (po.) ഒന്നുക്കു നാല്‍ ഇരട്ടി ച്ചു തന്നു TR. paid four times the amount (= കണ്ടു). VN. ഇരട്ടിപ്പു f.i. ചെലവ് ഇരട്ടിപ്പായി വരും MR. ഇരട്ടിമധുരം Glycorrhiza glabra.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇടിഞ്ഞില്‍
iḍińńil T. SoM. Small earthen lamp V2.
ഇററു
it/?/t/?/u 1. Past of ഇറുക q. v. 2 a particle (either from ഇല്‍ + തു, or ഇരു) f. i. അ ന്പതിററുപത്തു = 50X10. ചാര്‍ത്തിക്കണ്ടതിററാല്‍ പാതി കണ്ടു TR. half of the assessed produce.
ഇന്നാള്‍
innāḷ (നാള്‍) 1. = ഇന്ന്. 2. The past day.
ഇരുവിള്‍
iruviḷ vu. ഇരൂള്‍ Dalbergia Sisu, red timber. ഇരൂളി a large spider.
ഇംഗണം
iṇġaṇam aC. (ഇന്‍, കണം sweet spark) Firefly B.
ഇതം
iδam S. (ഇ to go) Gone, reached (po.) 2. Tdbh. ഹിതം fit, pleasant. ഇതത്തില്‍ പോകു Previous page Next page
ഇളിഞ്ഞില്‍
iḷińńil A certain tree(കളി൪മാവ്).
ഇമ്മി
immi T. M. A fraction, = 1/21 Aṇu (അ ണു) or 1/494802 or 1/2150400 CS. ഇമ്മിണി No. ever so little = ഇത്തിരി ഇമ്മിനി പരിനൂല്‍ Pay.
ഇഭം
ibham S. Household. — elephant (in മ ത്തേഭം). ഇഭ്യന്‍ wealthy person (po.)
ഇടക്ക, ക്കി
(ഇടം 5) To widen a place V1.
Sponsor Books Adv
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Keralolpathi
Unknown
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Umaparvam
Arnos Pathiri
Download This Book
Random Fonts
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296193
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566

close