English Meaning of ഇറുമ്മുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇറുമ്മുക is as below...

ഇറുമ്മുക : ir̀ummuγa 1. പല്ലിറുമ്മുക To gnash teeth, also ഇറന്പല്‍ V1. 2. to shiver B. ഇററിക്ക see ഇറുക. ഇററിക്കണ്ണി = ഇത്തിക്കണ്ണി (loc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇടങ്ങ്
iḍaṇṇụ C. T. Strait (= ഇട). ഇടങ്ങാറ് (ഇടങ്ങ്) & ഇടങ്ങേറ് q. v. — difficulty, contrariety, oppression, want. ചെറിയ കാ ര്യത്തിന്ന് ഇങ്ങനെ ഇടങ്ങാറ് ആക്കിയാല്‍ TR. raise such difficulties about it. ഇടങ്ങാഴി, ഇടങ്ങനാഴി, ഇടങ്ങഴി (ഇടങ്ങ്, നാഴി) a measure, 2¼ വിരല്‍ deep, 5½ broad, holding 4 Nā/?/i, or 57,600 grains of കഴമനെല്ല് (its mark ൩). The smaller kind ചെലവിടങ്ങഴി is used in houses, the പാട്ടിടങ്ങഴി, larger by 10 or 20 pct. serves to pay the പാട്ടം. വലിയ ഇടങ്ങാഴിക്കു നൂറു നെല്ല് TR. ൧000 ഇടങ്ങാഴി നെല്ലിന്ന് ൪0 ഉറുപ്പിക വില കണ്ടു TR. (in 1798). ഇടങ്ങേറ് = ഇടങ്ങാറ് q. v. — (B. ഇടങ്കേട്?) — ഉ ത്തരം ഇടങ്ങേറില്ലാതേ കടുമയില്‍ കൊടുത്ത യക്ക TR. without harassing delays. നമുക്കു പെരുത്ത് ഇടങ്ങേറുണ്ടു, നമ്മോട് ഇടങ്ങേ റാക്കി TR. treated us harshly. എനിക്കിട ങ്ങേറു ചെയ്തു RC 63. എന്നാല്‍ ഇടങ്ങേറു ണ്ടാം CG.
ഇരിഷിമാര്‍
DN. Tdbh. ഋഷി. I.
ഇല്ല, ഈല
ilia T. M. C. (Tu. ഇജ്ജി = ഇല്ത്തു, Te. ലേ) neg. fut. of ഇല്‍. Does not exist, there is not. — no, not. ഇല്ലാക്കുന്ന വീരന്‍ RC. destroying hero. — past ഇല്ലാഞ്ഞു. advl. ഇല്ലാ തേ without. ഇല്ലാതാക്ക to annihilate. — rel. part. ഇല്ലാ (f. i. ഇല്ലാച്ചൊല്‍ aspersion, denial വെള്ളം ഇല്ലാദ്ദിക്കു PT1. = ഇല്ലാത), ഇല്ലാത (with വണ്ണം, വഴി etc.) ഇല്ലാത്ത 1. which is not. ഇല്ലാത്ത വാക്കുകള്‍, അവസ്ഥകള്‍, ഇല്ലാത്ത ദു ര്‍ഞ്ഞായങ്ങള്‍ അറിവിച്ചു TR. false insinuations. ഇല്ലാത്ത ഛിദ്രങ്ങള്‍ ഉണ്ടാക്കി തീര്‍ക്ക TR. created wantonly new divisions. 2. in which there is not ബുദ്ധിഇല്ലാത്തദേഹം. ഇല്ലയോ, ൦രംലയോ (question) 1. in conveying Previous page Next page
ഇടക്ക, ക്കി
(ഇടം 5) To widen a place V1.
ഇംഗിതം
iṇġiδam S. (ഇംഗ് to move) 1. Gesture, shrug, hint ഇംഗിതാകാരങ്ങളും ചേഷ്ടയും അ റിയേണം VC. 2. intent, purpose (= ഹൃല്‍ഗത ഭാവം). ഇംഗിതം ഹിതം പറഞ്ഞു PT3. gave the proper explanation. — ഇംഗിതം പോലെ ഭുജി ക്ക = യഥേഷ്ടം Sil. ഇംഗിതജ്ഞന്‍ Sk. knowing one's thoughts, God. ഇംഗിതജ്ഞന്മാര്‍ AR 6. who know to take hints.
ഇന
iǹa No. ഇനിടം So. Wing of building തെ ക്കിനപുര, കിഴക്കിനിയില്‍ MR. (perhaps only a formation syllable as in ചെവ്വിന etc.) വട ര്‍ക്കിനയും പടിഞ്ഞാററയും ൨പുര ആകുന്നു MR.
ഇനിയ
iǹiya (5. ഇന്‍ sweet) ഇനിയ പൈ ന്പാല്‍, ഇനിയ ചൊല്‍നായികേ RC. ഇനിത്തന യന്‍ Sweet son. ഇനിയപ്പട Bhr. fine army. — neuter ഇനുതായി RC 117. ഇനിപ്പം (= ഇന്‍പം) കണ്ടാല്‍ ഒരിക്കവും ഇനി പ്പവും RC37. — also ഇനിമ (അഗസ്ത്യനുടെ ഇനിമചേര്‍ കഴല്‍ RC126.)
ഇട, എട
iḍa 5. (√ ഇടു) 1. Place = ഇടം. hence അവിടേ, ഇവിടേ & the old Loc. നെ ഞ്ചിടേ തറെക്കും VC. in the heart, പൊഴിയു ന്നവിടേ (po.) where it rained. 2. interval, place between വീരന്‍ ഇടേപ്പുക്കടു ത്തു RS. rushed on. ഗോകര്‍ണ്ണം കന്യാകുമാരിക്കി ട ചേരമാന്‍നാടു KU. കോലം തുടങ്ങി വേണാ ട്ടോടിടയില്‍ KU. മരത്തിന്‍ ഇടയില്‍ മറഞ്ഞു (KR.) മാര്‍ഗ്ഗത്തിന്‍ ഇടക്കിടേ PT3. at intervals along the road. മുടിയോട് അടിയിടേ അലങ്കരി ച്ചു Mud. അടിയോടു മുടിയോടിട Anj. ചുങ്കസ്ഥാ നവും അറയുമായിട്ട് എത്ര ഇട പോരും TR. what distance. 3. interval of time — occasion, leisure കുറയ ദിവസത്തേ ഇട ഉണ്ടായി TR. ദിവസത്തില്‍ ഇട തരാം TR. അതിന്ന് ഇടയില്‍ till then. നാലുമാസത്തേക്ക് ഇട വാങ്ങി MR. മാസ ത്തില്‍ ഇടെക്കു within 2 months. ഇതിന്നിടേ ദിവസത്തിലകത്തു within the last 10 days. ഈയിടേ somewhat before this. അശ്വമേധ ത്തിനുടെ ഇടയില്‍ ജ്യോതിഷോമം KR. after. അടിയന്തരം കഴിയുന്നതില്‍ ഇടെക്കു TR. as long as the feast lasts. — ദാരിദ്യത്തിന്ന് ഇട വരും, ഇടകൊടുത്തു, ഇടകള്‍ പോം VCh. opportunities will be lost. 4. middle, waist. — what's internal പടയിലും ഇ ടയിലും at home & abroad. ഇടമുട്ടും പട മുട്ടും KU. 5. measure, chiefly weight. നെല്ലിട. a.) interstice of the size of a grain. b.) weight of a rice Previous page Next page
ഇത
(T. new cultivation) 1. Sprout, shoot. 2. a small fence V1. ഇതെക്ക, to sprout. അടവി ഇതെച്ചീടും = Bhr 5. = അകെക്കും.
ഇക്കു
ikkụ aM. (ഇകു or ഇറുക്കു) = ആപത്ത്, തട in RC. ഇക്കുവില്ലവെന്നു said, there was no trouble. ഇക്കട്ടു T. C. Tu. straits, difficulty (from ഇറുക്കു) — also V1. ഇക്കളിക്ക (T. എക്കു) to draw in the stomach B. ഇക്കിളി V2. = കിക്കിളി tickling. ഇക്കിള്‍ S. ഹിക്ക (No. എക്കിട്ടു) & ഇക്കിട്ടം hickup V1. — ഇക്കിള്‍ പ്രകാരത്തില്‍ Nid. ഇക്കേറി C. Tu. M. The residence of the Bednur Lingaite kings — ഇക്കേറിസംസ്ഥാനം their kingdom — ഇക്കേറിപ്പണം, — വരാഹന്‍ their coins. ഇക്കേറിയാന്‍ N. pr. the king, who subdued the North of Colanāḍu KU.
Sponsor Books Adv
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Random Fonts
ML-NILA04 Bangla Font
ML-NILA04
Download
View Count : 7722
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 7136
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 17567
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 20275
FML-Mohini Bangla Font
FML-Mohini
Download
View Count : 20365

close