English Meaning of ഇരുതി?

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇരുതി? is as below...

ഇരുതി? : iruδi (ഇരിക്ക) In the phrase നമുക്കുനാ ട്ടില്‍ ഇരിതി പൊറുതിയാക്കി തരിക TR. allow me to reside unmolested. ഇരുത്തം Sitting, staying. ഇരുത്തമായി he is settled there, also ഇരുത്ത്. ഇരുത്തി 1. a seat, bench. 2. = ഇരിക്കുന്നവള്‍ a maid ഇരുത്തിയെ വെച്ചതു പോലെ (prov.) 3. = ഋദ്ധി (med.) ഇരുത്തുക CV. (of ഇരിക്ക) 1. To seat, place, detain, settle. ഞങ്ങളെ രാജൃത്തു തന്നെ ഇരുത്തി രക്ഷിപ്പാന്‍ TR. (= ഇരിപ്പാറാക്കി) induce us to remain. രാജാവെ ഇരുത്തുവാന്‍ KR. ധനം വ രുത്തിയാലും ഇരുത്തുവാന്‍ പണി KR. difficult to keep riches acquired. ആനയിരുത്തി KU. presented, gave. 2. v. n. to sink or settle as a load (loc.) — to walk (hon. loc.) ഇരുത്തിക്ക 2nd CV. to cause to seat, present ആ ന തന്നെ ഇരുത്തിച്ചു കൊള്ളാം SG. (as vow to a temple). ഓളെ മറയില്‍ ഇരുത്തിച്ചു TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇരവു
iravụ T. M. C. Te. (ഇരക്ക) A thing lent. ഇരവ് ഇരക്ക to borrow. ഇരവ് വാങ്ങി (loc.) of clothes, ornaments, etc. ഇരവുതലയാ ക്ക loc. to endanger one's head. ഇരവല്‍ T. So. Palg. ഇ. വാങ്ങിച്ച ആഭരണം VyM. borrowed. II.
ഇശ്ശി
išši ഇച്ചിരി vu. ഇശ്ശിനേരം പൊരുതേ കഴിയാവു Bhr. ബ്രഹ്മാവും ഇശ്ശിദൂ൪വ്വ എന്നു G/?/P. 'he is but a low Brahmin കറുകനന്പിടി '. also emph. = many, much (loc.)
ഇരട്ട
iraṭṭa T. M. (ഇരണ്ട്, ഇരു) 1. Double. ഇരട്ട പെറുക, ഇരട്ട കുട്ടികള്‍ twins. ഇരട്ടപ്പ ല്ല് grinders MC. ഇരട്ട വാള്‍ two edged V1. മ രം ഇരട്ടയായി CG. ഇരട്ടയടക്ക 2 betelnuts grown together. — ഇരട്ടത്തലച്ചി the paradise flycatcher MC. (= കൊണ്ടലാത്തി) — ഇരട്ടത്ത ലയന്‍ പാന്പ് a certain viper. 2. odd (= യു ഗ്മം) ഒററയോ ഇരട്ടയോ V1. ഇരട്ടപ്പെട്ടതു Gan. ഇരട്ടി double, twice as much. (with Dat.) അതിന്ന് നാലിരട്ടി 4 times as much. (with Loc. ആ രാശിയില്‍ ഇരട്ടിയായി Gan.) — വ ഞ്ചിച്ച പാല്‍തയിരവെണ്ണകള്‍ക്കിരട്ടി കൊള വിന്‍ CG. — adv. ഉപജീവിച്ചാല്‍ ഇരട്ടിനോ ക a med. ഇരട്ടിക്ക v. a. & n. to double, multiply രണ്ടി നെ ഇരട്ടിച്ച നാലു Gan. ഒന്നു കൊടുത്താല്‍ ഇരട്ടിക്കും ഇക്കാലം (po.) ഒന്നുക്കു നാല്‍ ഇരട്ടി ച്ചു തന്നു TR. paid four times the amount (= കണ്ടു). VN. ഇരട്ടിപ്പു f.i. ചെലവ് ഇരട്ടിപ്പായി വരും MR. ഇരട്ടിമധുരം Glycorrhiza glabra.
ഇതി
iδi S. (pron. ഇ) Thus. In quotations = എന്നു—ഇതി ദ്വിതീയതന്ത്രം thus ends the 2nd Tantram. ഇതിഹാസം (ഇതി + ഹ + ആസ thus it happened) legend, tradition, history മഹാഭാരതം ഇതിഹാസം Bhr 1. ഇതു 5. (ഇത്) This thing. ഇതുവരേ hitherto. plur. ഇവ, also ഇതുകള്‍ (vu.)
ഇറന്പുക
ir̀ambuγa 1. To bluster = ഇരെ ക്കുക — ഇറന്പല്‍ panting V1. 2. ഇറന്പി കുടി ക്ക to suck, sip (loc. — also ഇറുന്പികു.)
ഇരങ്കോല്‍
irangōl and ഉരങ്കോല്‍ Large stick (as of beggars?), club, distinct from ചൂ രല്‍കോല്‍. ഒര്‍എരങ്കോല്ല്‍വടി MR. 2. pole of boatmen. ഇരങ്കോല്‍ കുത്തുക (loc.) ഇരച്ചല്‍ VN. of ഇരെക്ക.
ഇപ്പി
ippi So. (ചിപ്പി) ഇപ്പിയും നാകുണവും a med. ഇപ്പിപ്പുട്ടില്‍ A pearl oyster V1.
ഇണക്കം
iṇakkam T. M. (ഇണങ്ങുക) 1. Concord, peace, union. ഇരുവരെയും ഇണക്കം വ രുത്തി reunited them TR. പിണക്കം ഇല്ല ഇ ണക്കം ഉണ്ടു Mud. ഇണക്കം പറഞ്ഞിട്ടും സമ്മതി ക്കാതെ Ti. rejected his proposals for peace. 2. submission, tameness. ബുദ്ധിയില്‍ അസാരം ഇണക്കം ഉണ്ടു TR. his mind is somewhat broken, weakened. ഇണക്ക് 1. Agreement. 2. certificates given by proprietor to mortgagee. പാട്ടത്തി ന്നും കാണത്തിന്നും മുറിച്ച് ഇണക്കു വാങ്ങീട്ടുളള ഇണക്കുകള്‍ രണ്ടും MR. certificate from owner to lessee, that he has let his estate ഇണക്കു മുറി — deed of notice of sale to a 3rd party — authority to lessee to transfer his interest in the property ഇണക്കു ചീട്ടു W. — also counter-document given by occupant to the proprietor announcing his having transferred his interests in the property. കാണം വാങ്ങി നിലം ഒഴി ഞ്ഞ് ഇണക്ക് അയക്ക (= Palg. ഒഴിവുമുറി) — ഇണക്കു പിടിച്ചു പാട്ടത്തിന്നുവാങ്ങി-ഇണക്കു തീര്‍ തിരിച്ചു കൊടുത്തു — MR. transfer of the family sword to the heir apparent (loc. = ആ യുധം എടുക്ക). ഇണങ്ങുക 1. To agree കണ്ണിന്ന് ഇണ ങ്ങിയ കാന്തി CG. pleasing to the eyes, നന്നാ യിണങ്ങീല നാട്ടില്‍ ഉളേളാര്‍ Mud. were not overcontented with the new ruler. കണ്ണില്‍ ഇണങ്ങും ഉറക്കു CG. sleep so dear to the eyes. ഉളളില്‍ ഇണങ്ങിനേന്‍ എന്നു നോക്കുന്നു CG. 2. to make peace, stand well with one രാജാവും ഇങ്ക്രിസ്സുമായി ഇണങ്ങി Ti. തമ്മില്‍ ഇണങ്ങി- ഇണങ്ങാതേ പിണങ്ങി കൂടാ so prov. ഗണിക ജനങ്ങളോടിണങ്ങി VC. 3. to grow mild or tame V1. ഇണക്കുക, ക്കി v. a. 1. To pacify, reconcile, tame ഭവാനെ ചന്ദ്രഗുപ്തനോട് ഇണക്കീ ടുവാന്‍ Mud. കുടിപ്പക ഇണക്കുക TP. 2. to rehearse, teach a drama കളി ഇണക്കി = തര ണിച്ചു V1. ഇണങ്ങ് Relationship, those of the same caste. ഇണങ്ങില്‍ കേള്‍പിച്ചു TR. complained to the caste, ദോഷം തട്ടി ഇണങ്ങും ഇല്ലാതാകും PT. to lose caste. അവനെ ഇണങ്ങിന്നു പുറത്തു വെ ക്ക to suspend (for a time) from caste privileges. ഇണങ്ങന്‍, — ത്തി kinsman = ചാര്‍ന്നവന്‍.
ഇറുകുക, കി
ir̀uγuγa T. C. Te. ഇറുങ്ങിപോ ക M. To become tight, close. ഇറുങ്ങടെപ്പു sudden darkness. ഇറുക്കം tightness (= മുറുക്കം), covetousness. ഇറുക്കു 1. = ഇറക്കം 2. crab's claws = ഇടുക്കു. ഇറുക്കുകാല്‍, ഇറുക്കക്കാല്‍ 1. crab's claw MC 2. 2. a lobster. ഇറുക്കാക്കോല്‍ a cleft stick for collecting the bones of a burnt corpse. — loc. also a stick bent into the shape of & used as fire-tongs. ഇറുക്കുക, ക്കി 1. To tie tight, catch as a crab, കൊട്ടില്‍ കൊണ്ട് ഇറുക്കക. ചുണ്ടു കൊ ണ്ട് ഒരു മാംസം ഇറുക്കി കൊണ്ടുപോയി Si Pu. Previous page Next page
ഇനിയ
iǹiya (5. ഇന്‍ sweet) ഇനിയ പൈ ന്പാല്‍, ഇനിയ ചൊല്‍നായികേ RC. ഇനിത്തന യന്‍ Sweet son. ഇനിയപ്പട Bhr. fine army. — neuter ഇനുതായി RC 117. ഇനിപ്പം (= ഇന്‍പം) കണ്ടാല്‍ ഒരിക്കവും ഇനി പ്പവും RC37. — also ഇനിമ (അഗസ്ത്യനുടെ ഇനിമചേര്‍ കഴല്‍ RC126.)
Sponsor Books Adv
Nammude Drishyakala
Pisharody
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Random Fonts
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28083
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13886

close