English Meaning of ഇവന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇവന്‍ is as below...

ഇവന്‍ : ivaǹ m. ള്‍ f. ഇവര്‍ pl. (ഇ) pron. dem. This. ഇവ pl. n. (obl. case ഇവറ്റ്; of this a vulgar Plural is formed: ഇവററുകള്‍, അവററുകള്‍ So. ൦രംററിങ്ങള്‍, ആയിററിങ്ങള്‍ No. Mpl. said of low castes & cattle); also vu. ഇതു കള്‍. ഇവിടം, ഇവിടേ (ഇടം, ഇട) 1. here ഇവിടേ ക്ക് hither, ഇവിടേനിന്ന്, ഇവിടുന്ന് hence. 2. also temporal (ഇടം 3) ഇവിടം കഴിഞ്ഞി ട്ടു വരാം TR. ഇവ്വണ്ണം, ഇവ്വാറ് (ആറ്), ഇവ്വഴി thus.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇറാന്‍, റാന്‍
ir̀āǹ (T. ഇറയന്‍ king from ഇറ 2.) Sire, used in answering princes. ഇറാലവെള്ളം = ഇറവെള്ളം prov.
ഇന്നാങ്കം
iǹǹāṇgam T. M. (T. ഇന്നല്‍ = ഇ ണ്ടല്‍) Vexation, trouble. കാര്യത്തിന്ന് ഇന്നാങ്കം വെക്കാതെ കണ്ട് TR. without obstructing. ഇന്നാങ്കമായിട്ടിരിക്കുന്നു Nal 4. are with difficulty kept under control.
ഇതരം
iδaram S. (pron.) Other, different, as in മന്ദേതരം quickly (po.) ഇതരജാതി low caste. ഇതരേതരം = പരസ്പരം.
ഇരാവുക
irāvuγa T.M.(= അരാവുക) To file, vu. രാകുക.
ഇഴുക, കി
i/?/uγa (T. ഇഴുചു = എഴുതു) 1. To daub, rub. മൈപൂച്ചാലിഴുകി RC145. കുചമ തില്‍ ഇഴുകും കുങ്കമം Nal2. കൊങ്കയില്‍ ഇഴുകി ടും കളഭം Bhr. 2. to soil = ഇഴുങ്ങുക; എന്തി നിങ്ങിഴുകിയ വസനം ധരിക്കുന്നു Nal. 3. = ഇ ഴിക to fall, sink. കണ്ണുനീ൪ തിണ്ണം ഇഴത്തുട ങ്ങി CG.
ഇജൃ
iǰya S. (√ യജ്) Sacrifice (po.)
ഇടന്പുക
iḍambuγa MC. 1. = ഇടന്തുക 2. To stumble, knock against, oppose. ഇടന്പല്‍ contrariety B.
ഇരിയുക, ഞ്ഞു
iriyuγa T. M. 1. To creep, മേലില്‍നിന്ന് ഒക്കയും ഇരിയുന്നു crawling sensation. — No. പാന്പ്, തേള്‍, ചേരട്ട, ഇറുന്പ് ഇ. = ഇഴയുക. 2.(T. ഇറു) to wrench off, twist off, pluck (as fruits, branches) ഒാല ഇരിഞ്ഞു കളക, കായിരിക (a single plantain from the bunch) ചക്ക മുറിച്ചു ചുള ഇരിഞ്ഞു. — ഇരിഞ്ഞു വിടുത്തു നേരേ CG. (the mother, her infant from the breast). ഇരിക്കായും കടിക്കായും fruit purloined or picked. VN. ഇരിച്ചല്‍ 1. prickling sensation. 2. plucking.
ഇന്ന
iǹǹa T. M. (C. ഇന്ത from ഇ) pron. This, such. ഇന്ന നാള്‍ ഇന്ന മാസം date & month as may be the case. — It is chiefly used for the indefinite what: ഭോജ്യങ്ങള്‍ ഇന്ന ദിക്കില്‍ ഇന്നവ എന്നും അതില്‍ ത്യാജ്യങ്ങള്‍ ഇന്ന ദി ക്കില്‍ ഇന്നവ എന്നും എല്ലാം അരുള്‍ ചെയ്ത Bhr. ഇന്ന നേരത്തെന്നും ഇന്നവരോട് എന്നും ഇന്നവണ്ണം വേണം ഇല്ലേതുമേ Bhr. (she does not care when, with whom, how, etc.)
ഇച്ചിരി
iččiri = ഇത്തിരി Very little.
Sponsor Books Adv
Lalitha
Sharma
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25731
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22628
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013

close