Malayalam to English Dictionary: ആട്ടിന്‍റെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആടു
āḍụ T. C. M. (Tu. ഏഡു) 1. Goat, sheep (lit. frisky, from ആടുക). 2. dewlap (from its perpetual motion). ആടു കരയുന്നു to bleat. പെ ണ്ണാട്ടിനെ മേടിച്ചു PT. Kinds കാട്ടാട് M. മലയാട് So. വരയാട് Palg. Ibex. കോലാട്&വെളളാട് goat. പളളാട് (Ex. 12, 5) & ചെമ്മറിയാട് (ചെം) sheep. ആടുമാടു cattle. ആടുതിന്നാപാല, ആടുതൊടാപ്പാല Aristolochia bracteata. ആട്ടിങ്കുട്ടി, കുഞ്ഞാടു kid, lamb. ആട്ടിങ്കല്ല് bezoar V2. ആട്ടിന്‍പിഴുക്കു goats' dung V1. ആട്ടിറച്ചി mutton. ആട്ടുകാരന്‍ shepherd. ആട്ടുകൊററന്‍ ram. ആട്ടുകൊട്ടന്പാല a plant 'ram's horn.' II.
കറക്ക, ന്നു
kar̀akka (കറ 4) T. M. 1. Milk to flow out. 2. to milk, give milk എരുമയെ കറക്കരുതു (law). ആട്ടിന്‍റെ പാല്‍ കറന്നു Sil. പുലികെട്ടി കറന്നു (Ayappan). നാനാഴി കറ ക്കുന്ന കുന്പച്ചി TP. a cow giving 4 Nā/?/i milk. ആലയില്‍ ഉള്ള കറക്കുന്ന പശു രണ്ടും കൊത്തി TR. ൪ ഇടങ്ങാഴി ക്ഷീരം ൨ നേരവും കറന്നീ ടുന്ന ഗോക്കള്‍ TR. കറന്ന ചൂടോടേ കുടിക്ക fresh from the cow. — With Acc. of object സ ര്‍വ്വരും തങ്ങള്‍ക്കു വേണ്ടുന്നതു കറന്നു Bhg. (from Kāmadhēnu). 3. to blow the nose മൂക്കു കറ ന്നുകളക. CV. കറപ്പിക്ക said of men & of cows ക. ഇ ല്ല എന്നുവന്നാല്‍ PT. if it will not be milked. VN. കറവു milking, കന്നും കറവും prov. കറവുള്ള പശു VyM. കറവുള്ളതു പുലി പറ്റി തിന്നു TP. കറവും ഗര്‍ഭചിഹ്നവും ഇല്ലാത പശു PT. കറ വുകാണം interest of pawned milch cows.
പട്ടി
paṭṭi 1. (T. loose condition, prostitute, fr. പടു). Miserable, പട്ടിക്കുതിരകള്‍കൊണ്ടു വന്നു കെട്ടി Nal. vicious. പട്ടിമാടു useless cattle (abuse). 2. (T. പാട്ടി) a bitch ഊര്‍പട്ടി; dog in general ആണ്പടി Vl. കുരെക്കും പ. കടിയാ prov. (hence in So. the fem. പട്ടിച്ചി). 3. T. M. C. a fold for cattle, sheep. പട്ടികെട്ടുക (on the open field). ആട്ടിന്‍പട്ടി a sheep-pen on high pillars (Palg.); place where slaves stand to receive their hire. 4. Palg. N. pr. m., — വേലന്‍. പട്ടിക്കാടു N. pr. a place between Trichoor & Palg. പട്ടിക്കാട്ടിലേ നായി ( = കാട്ടുപട്ടി = പു ലി) കടിച്ചിട്ടു വീട്ടിലേ നായേ തല്ലുന്നത് prov. പട്ടിക്കൂട്ടം V1. a litter of pups. പട്ടിച്ചാല്‍ working a ricefield after manuring with leaves & preparing the squares. പട്ടിച്ചെവി Acrostichonarifolium, Rh. പട്ടിപ്പടി the gate of a fold. പട്ടിപുലി a small leopard.
വപ
vaba S. 1. Caul, omentum. 2. fat = മേ ദസ്സും, synovia (mucous secretion of the flesh etc.) പിന്നേ വപയും എടുത്തു കാച്ചി മെല്ലേ പാര്‍ത്ഥിവന്‍ KR. the chief part of a sacrifice. ബ്രാഹ്മണര്‍ ആട്ടിന്‍റെ വപ (al. വന്പ) നെ യ്യില്‍ വറുത്തു ഭക്ഷിക്കും Anach. വപനം S. sowing; shaving. വപുസ്സു the body ബലത്തെ ഉണ്ടാക്കും പ്രാണങ്ങ ള്‍ക്കും വപുസ്സിനും Nid. — Loc. വപുഷി VetC. വപുര്‍ന്നാശം വന്നില്ല KR. വപ്താ a sower, planter (വപ് to sow). വപ്രം 1. a field. 2. a rampart വപ്രോപരി പാഞ്ഞു AR. (for defence). നാലു വ'ങ്ങളും ചമപ്പിച്ചു VetC.
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
MA Anoob Bangla Font
MA Anoob
Download
View Count : 11260
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29363
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43622
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133

close