Malayalam to English Dictionary: ഒപ്പിക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പാട്ടം
pāṭṭam (S. ഭാടം prh. fr. പാടു 4. 5., Te. C. pāṭi computation, proportion = പടി). 1. Rent of grounds, the Janmi's share. പാ. കെട്ടിത്തരി ക to pay it TR. പാ'ത്തിന്നു കൊടുക്ക to rent. പറന്പു നാലോരാണ്ടേക്കു പാ'ത്തിന്നു കൊടുത്തി രിക്കുന്നു (doc.) 2. stipulated proportion of produce paid in kind with grain, in money with other plantations, equal to the net produce after deduction of the seed sown & an equal quantity as reward for the labour bestowed. Kinds: നിലം ചമയപ്പാട്ടമായി പാട്ടമാ ണ്ടാന്‍ (doc.) MR. വെറുന്പാ. simple rent without advance. തരിശുപാ. നീക്കി, നടപ്പുപാ. ഇ ത്ര, മുളകു പാ. TR. പാ. നോക്കേണ്ടതിന്നു പാ' ത്തിന്നു നല്ല പരിചയമുളള ആളുകളെ കല്പിച്ചു TR. to estimate the produce പാട്ടം കെട്ടുക to fix the rent. Hence: പാട്ടക്കാണം rent പുലയടിയാന്മാരെ പാ' ത്തിന്നു കൊടുക്ക TR. to hire them out. പാട്ടക്കാരന്‍ the tenant, lessee. പാട്ടക്കുടിശ്ശിക B. arrears of rent. പാട്ടക്കുറി a deed of lease പാ. യാല്‍ നടക്ക MR. പാട്ടച്ചീട്ടു B., — ശീട്ടു MR. 1. a lease given to the tenant. 2. a written agreement given by the tenant. മറുപാ. counterpart-covenant of lease kept by the proprietor. പാട്ടനിലം, — ക്കണ്ടം, — പ്പറന്പു land rented out. പാട്ടനെല്ലു rent paid in kind, (gen. the 3rd of the crop). പാട്ടപ്പണം 1. rent paid in money ആണ്ട് ഒന്നി നാല്‍ ഒപ്പിക്കേണ്ടും പാ. ൧൬; വക രണ്ടില്‍ തരേണ്ടും പാ.൧൫ (doc.) TR. 2. a fee due on it. പാട്ടപ്രവൃത്തി the office of rent-gatherer, victualler in temples. പാട്ടമാളി (doc. MR.) & പാട്ടാളി. 1. a collector of rents for Rājas (വാണിയം പാട്ടാളി കാര്യ ക്കാരന്‍ TP.), temples. 2. (like prec.) a manager of temple-property, generally hereditary (one of the കാരാളര്‍). പാട്ടാവകാശം MR. possession by a lease; claim of rent. പാട്ടോല, (So. പാട്ടയോല) a deed of lease എഴു തിക്കൊടുത്ത പാ.; പാ. ക്കാലം തികഞ്ഞു the lease is expired — ഉഭയപ്പാ. ക്കരണം a lease of ricefields — പാ'ക്കാരന്‍ MR. a tenant.
പാണന്‍‍
pāṇaǹ T. M. (T. പാണ്‍ = പണ്‍ melody). A caste of musicians, actors & players; in So. T. also tailors B., necromancers D. (= മുന്നൂററന്‍, മലയച്ചെക്കന്‍, പറയന്‍). പാ' ന്‍റെ നായി പോലേ prov. പാ'നോട് ഒപ്പിക്കും എന്നെ ആചാര്യനോ Bhr. — കീഴ്പാണന്‍ V1. a caste of slaves. പാണത്തി V1. പാണച്ചി, പാട്ടി fem. പാണനാര്‍ N. pr. a low-caste sage തിരുവരി യഴങ്കത്തുവാണെഴും പാ.
Random Fonts
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975271
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47098
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12088
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181

close