Malayalam to English Dictionary: കരയിലെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കരയുക
karayuγa (T. C. to call, Tu. to lament) 1. To cry, lament. എന്നോടു കരഞ്ഞു പോയി I could not help weeping. 2. noises of animals, to neigh, caw, eater-waul, കാള കരഞ്ഞുള്ള ഘോര നിനാദം Mud. കരടിയുടെ ചുഴലവും നിന്നു കര യുന്ന പിടിയാനകള്‍ KR. VN. കരച്ചല്‍ f. i. കുഞ്ഞ൯ കരയും കരച്ചല്‍ ക ണ്ടു TP. വാതിലിന്‍റെ ക. creaking of a door. CV. കരയിക്ക f. i. മൈതിലിയെ പെരിക കര യിത്തു RC. ചൊല്ലി കരയിച്ചു KR. കരയേറുക see കര.
വാരുക, ര്‍ന്നു
T. M. Te. (വാര്‍ 2) lit. to draw lines 1. To cut lengthwise, trim a palm-leaf ഓല വാര്‍ന്നു ഗ്രന്ഥത്തിന്നു കണക്കായി മുറിച്ചു തുരക്ക, വീടുകെട്ടി ഇറ വാര്‍ന്നു, (so മുഴെച്ചേടം 846); to cut meat in strips V1. മുള്ളുകൊണ്ടു ശരീരം വാര്‍ന്നു പോയി jud. തീയത്തിക്കു (വയറു) കുത്തിവാര്‍ന്നു TR. to stab & slash (= കുത്തി വലിക്ക). 2. T. M. Tu. (C. ബാചു) to comb (മുടി) = വാറുക V1. 2. 3. T.M. Te. (C. ബാരു to melt) to run, flow down ഓലോല വാരുന്ന പോയിക്കൂടിയാല്‍ Bhg. തോട്ടിലേ ജലം എല്ലാം വാര്‍ന്നു പോയികൂടിയാല്‍ Nal. കുളം തീരം പൊട്ടി വാ ര്‍ന്നൊക്കപ്പോകും PT. കഫം വാര്‍ന്നു പോയാല്‍ med. (from the noee); water to be strained off. VN. വാര്‍ച്ച. (3) issue, flux നീര്‍വാ. (= പ്രമേ ഹം). രക്തം വാ. women's bloody flux (opp. കറവാരായ്മ suppressed menses). ഇറക്കം വാ. ebbing No. vu.; മീന്‍വാ. etc. v. a. വാര്‍ക്ക (3) 1. to pour കണ്ണുനീര്‍ Nal. ഓകു വെച്ചതില്‍ കൂടേ വാര്‍ത്തു വാര്‍ത്തു PT. let run off. തലയില്‍ വാ. med. വാര്‍ത്തതു ചോറു (not കഞ്ഞി). 2. to found, cast വാര്‍ത്തുണ്ടാക്ക; വാര്‍ത്ത പാടായിരിക്ക roughly done, not polished. CV. വാപ്പിക്ക f. i. കണ്ണുനീര്‍ വാ. = കരയിക്ക; കിണ്ടി etc. വാ'ച്ചു. had cast. VN. വാര്‍പ്പു 1. fusion, casting metals വാ. പ ണി etc.; വാര്‍പ്പുല foundry-furnace. 2. issue ചോരവാ. an ulcer, കവിള്‍വാ., അകവാ. a. med. cancer. 3. So. a large boiler (with 4 കാതു), caldron.
സംഗം
saṇġam S.( സഞ്ജ് & ഗമ്). 1. Joining. സല്‍സ. associating with the good. സ്രീ സ. = മൈഥുനം; so നിന്‍ അംഗസംഗാനന്ദവ ൪ജ്ജിതന്‍ Nal. 2. = സക്തി, f. i. ഒന്നിങ്കല്‍ സ. ഇല്ല Bhg. free from all attachment. ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. a nose like a beak. സ൪വ്വസ. ത്യജിക്ക etc. സംഗതം S. (സം) united; met. ശിവന്‍ അവ ളോടു സ'നായി KR. ഗംഗയും സമുദ്രവും ച ന്രികാചന്രന്മരും സ'ന്മാരായി Nal. സ'മാ യ്വരും നിങ്ങളില്‍ സഖ്യവും PT. friendship will be closed. സംഗതി S. 1. Meeting. 2. chance, occasion നിന്‍പുണ്യേന എന്‍ ആലൊകനം സ. വന്നുതേ Nal. was occasioned. പടയാകകൊ ണ്ടു കച്ചോടത്തിന്നു സ. വന്നില്ല TR. 3. cause സ. കൂടാതൊരു മൃഗപ്പേടയെ കണ്ടു Nal. accidentally. കൊടുക്കാതേ ഇരിപ്പാന്‍ സ.ഹേതു ക്കള്‍ ണ്‍ന്തു TR. അതു സ. യായിട്ടു therefore. കണ്ടം സ. യായിട്ടു jud. മുതല്‍ സ. യാല്‍ ഇടച്ച ലായി MR. on account of. 4. circumstances, case, subject അന്യായസ. കൊണ്ട് എന്തറിയും MR. about the charge. സംഗമം S. 1. = സംഗം joining, copulation Bhr. 2. confluence വന്ദിക്ക സ'ത്തെ KR. denV. മംഗലദീപംപൂണ്ടു ചെന്നു സ'മിച്ചു CG. kings met. സംഗി S. attached to, സ്രീസംഗി etc. Bhg. denV. സംഗിക്ക (fr. സംഗം = സഞ്ജിക്ക) to associate with ബ്രാഹ്മണര്‍ രാജസ്രീകളെ സ'ച്ചുല്പാദിച്ചുണ്ടായി രാജാക്കള്‍ KU. (സം): സംഗരം S. war നിന്നോടു കൂടിന സ. നില്ക്കട്ടേ, മൂവരും സംഗരകാംക്ഷികള്‍, സ. മ ങ്ങിത്തുടങ്ങി CG. സംഗീതം S. 1. sung by many സ'രായവര്‍ ചൊല്ലുന്ന വാക്കുകള്‍ CG. the renowned. ഞാന്‍ ചെറിയൊരു നാളേ അസ്രശസ്രപ്ര യോഗങ്ങളും മഹാസംഗീതങ്ങളും പറിക്കു ന്പോള്‍ vu. 2. a concert, singing with instruments, music സംഗീതസാഹിത്യാദി Nal. 4. സംഗീതക്കാര്‍ singers. സംഗ്രഹം S. 1. Collection. പുരാണമായി സ'മായിരിക്കുന്ന ദ്രവ്യങ്ങള്‍ TR. laid up. 2. acquiring മന്ത്രസ. ചെയു SiPu. learned. ദാര സ. ചെയ്യാത പാന്ഥന്മാര്‍ Bhg. bachelors. 3. abridgment, as ഗണിതസ. സംഗ്രഹണം S. esp. = പരസ്രീസാഹസം VyM. denV. സംഗ്രഹിക്ക 1. to lay up എണ്ണ കാച്ചി വാങ്ങി തങ്കരയിച്ചു a. med., ദ്രവ്യം TR., രത്നം സ'ച്ചീടുക CG. to keep it. 2. to seize കാമ പരവശനായി അവളെ സ'ച്ചു KU. 3. to comprehend. സംഗ്രാമം S. war, PT. fight. സംഘം S. (ഹന്‍). 1. Multitude ശിഷ്യസ. Bhg. 2. an assembly or association of Brahmans.
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21463
ML-NILA03 Bangla Font
ML-NILA03
Download
View Count : 14919
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26058
Chamheavy Bangla Font
Chamheavy
Download
View Count : 26498

close