Malayalam to English Dictionary: കീറല്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കീറു
kīrụ T. M. (C. Te. Tu. ഗീറു fr. കിറു) A rag, stripe, shred. കീറുക 1. to scratch, draw lines (C. Te. ഗീചു) പുറം മുള്ളുകൊണ്ടു കീറി vu. കുളന്പുകൊണ്ടു നിലത്തു കീറുക TrP. 2. v. n. to be slit, torn ഉഴുതാല്‍ നിലം കീറും KR. കീറി മുറിഞ്ഞിതു ദേഹവും Bhr. (comp. കിഴി); കാല്‍ കീ. 3. v. a. tot ear, rend, മിററത്തു കീറിയിട്ട വിറകു TR. split. വയറു കീറുക to dissect. CV. വയറതു കീറിപ്പിച്ചു PT. VN. കീറല്‍ a tear കീ'ലിന്നു ഇഴ ഓട്ടുക to darn it. കീറത്തുണി, — പ്പായി torn clothes, mat. കീറാമുട്ടി wood, which will not split; a hard job. കീററു T. M. (C. Te. ഗീട്ടു) fragment, piece. കീ റെറടുത്തു (huntg.) of hog, രണ്ടുകീററിന്നും നടുവില്‍ PT. of a half cloven tree. കീററില = മുതുവില (opp. നാക്കില). കീററുകഷണം, — കണ്ടം = തുണ്ടു. കീററുനാമം (Brhm.) = ഉര്‍ദ്ധ്വപുണ്ഡ്രം. കീറേറാല one half of an Ola, also ഓലക്കീററു (so So. മാങ്ങക്കീററു, തേങ്ങക്കീററു).
നെഞ്ചു
neǹǰụ T. po. M. and നെഞ്ഞു (mod.) fr. നിന 1. Heart, (also ഇടനെ.). നെ. പൊട്ടി, പിളര്‍ന്നു split or broke. നെ. ഇടിക്ക to beat. നെ. അടെച്ചു പോക to feel choked. നെഞ്ഞി ലിരിക്ക to have in mind. നെഞ്ഞിന്നുറപ്പുണ്ടു KU. bold heart. നെഞ്ഞേററവന്‍ courageous. നെയി കൂട്ടിയാല്‍ etc. നെഞ്ഞറിയും prov. to be conscious of the fact, (opp. hearing, learning). പഞ്ചമരാഗത്തെപ്പാടുന്ന നീ എന്തു നെഞ്ചനി റെക്കുന്നൂതെന്‍ചെവിയില്‍ CG. the cuckoo's tune fills the ear with heart. 2. breast നെ ഞ്ഞത്തു തച്ചു, കുത്തി, അടിക്കു (lamenting). നെ ഞ്ഞോടു നെഞ്ഞു പാഞ്ഞു TP. breast against breast. നെ. തൊട്ടുള്ള രോഗം എല്ലാം a. med. all diseases of the chest. നെഞ്ഞത്തുകൂടെടുക്ക = കോഴിനെഞ്ഞു pigeon-breast to form (a disease). നെഞ്ചൂററം a broad chest B. നെ.കലിക്ക, കീറല്‍, എരിച്ചല്‍, പുകച്ചല്‍, വേവു heart-burn, nausea in the throat. നെഞ്ചകം 1. in the heart നെ.നിനെച്ചു Anj. 2. the inmost heart നെ.തന്നില്‍ ധ്യാനിച്ചു Bhr. — also നെഞ്ചം, f. i. നെ. തെളിഞ്ഞു Bhr. നെഞ്ചര്‍ T. bold men (Mpl. song); തുരുതുര 470. നെഞ്ഞരംകൊള്ളക (2) No. (അരം) heart-burn = നെഞ്ചു കലിക്ക etc. നെഞ്ഞൂററക്കാരന്‍, — ററവന്‍ (1) No. a desperado.
Random Fonts
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6004
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288509
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13733
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25554
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17121
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52705
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41961
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31332

close