English Meaning of നെഞ്ചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നെഞ്ചു is as below...

നെഞ്ചു : neǹǰụ T. po. M. and നെഞ്ഞു (mod.) fr. നിന 1. Heart, (also ഇടനെ.). നെ. പൊട്ടി, പിളര്‍ന്നു split or broke. നെ. ഇടിക്ക to beat. നെ. അടെച്ചു പോക to feel choked. നെഞ്ഞി ലിരിക്ക to have in mind. നെഞ്ഞിന്നുറപ്പുണ്ടു KU. bold heart. നെഞ്ഞേററവന്‍ courageous. നെയി കൂട്ടിയാല്‍ etc. നെഞ്ഞറിയും prov. to be conscious of the fact, (opp. hearing, learning). പഞ്ചമരാഗത്തെപ്പാടുന്ന നീ എന്തു നെഞ്ചനി റെക്കുന്നൂതെന്‍ചെവിയില്‍ CG. the cuckoo's tune fills the ear with heart. 2. breast നെ ഞ്ഞത്തു തച്ചു, കുത്തി, അടിക്കു (lamenting). നെ ഞ്ഞോടു നെഞ്ഞു പാഞ്ഞു TP. breast against breast. നെ. തൊട്ടുള്ള രോഗം എല്ലാം a. med. all diseases of the chest. നെഞ്ഞത്തുകൂടെടുക്ക = കോഴിനെഞ്ഞു pigeon-breast to form (a disease). നെഞ്ചൂററം a broad chest B. നെ.കലിക്ക, കീറല്‍, എരിച്ചല്‍, പുകച്ചല്‍, വേവു heart-burn, nausea in the throat. നെഞ്ചകം 1. in the heart നെ.നിനെച്ചു Anj. 2. the inmost heart നെ.തന്നില്‍ ധ്യാനിച്ചു Bhr. — also നെഞ്ചം, f. i. നെ. തെളിഞ്ഞു Bhr. നെഞ്ചര്‍ T. bold men (Mpl. song); തുരുതുര 470. നെഞ്ഞരംകൊള്ളക (2) No. (അരം) heart-burn = നെഞ്ചു കലിക്ക etc. നെഞ്ഞൂററക്കാരന്‍, — ററവന്‍ (1) No. a desperado.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നെസ്യത്ത്
Ar. nas̱īhat, Chastisement.
നികളുക
niγaḷuγa, നികഴുക (T. to shine, go on, Te. C. നിഗള്‍) = നികക്ക, f. i. നികള so as to be full = തികള V1. (of stomach), മാന്മി ഴി നെറിയേലും നികണ്ണെഴുന്നു RC. നികള്‍ = നികര്‍ (മഴനികള്‍ തൂയബാണങ്ങള്‍ RC.) നികഴ്ത്തുക v. a. to fulfill, മനോരഥത്തെ നി'വാന്‍ ChVr.
നല്ല
nalla T.M. aC. (adj. നല്‍), 1. Good, right. 2. fine. അപ്സരസ്ത്രീകളേക്കാള്‍ കണ്ടാല്‍ നല്ലവര്‍, കണ്ടാല്‍ എത്രയും നല്ലകന്യക Bhr. handsome. 3. real, true. നല്ലനായി വരിക Bhr. keep your word! നികിതി കൊടുത്തു നല്ലവരാകേണ്ടതിന്നു, വര്‍ത്തകനു നാം നല്ലവര്‍ എന്നു നടത്തിച്ചു കൊള വാന്‍ TR. to redeem my word by paying. ഞാനല്ലേ നല്ല ഭോഷനാകുന്നതു KumK. a perfect fool. നല്ല സങ്കടമായിരിക്കുന്നു TR. a severe trial. നല്ലആഴ്ച Anach. an auspicious week-day. നല്ലജാതി high caste; a superior or the best kind. നല്ലതു that which is good. എന്തിനി ന. & എ ന്തുനാം ന. CG. what is to be done? നല്ല തേ നല്ലു നമുക്കു SiPu. only virtue makes happy. നമ്മളെ ന. വന്നിവിടേ TP. we are here in a fine mess. നല്ലതാക്ക = നന്നാക്ക; ന. ചൊല്ക V1. to greet. ഇല്ലത്തു നല്ലതിരി ക്കുവാന്‍ പോകയില്ല prov. to be happy. നല്ലന്‍ (= നല്ലവന്‍ see നല്ല 3.) a good, happy man. നല്ലനായ് വരിക Brhmd. (blessing), നല്ല രായ് പോകുവിന്‍ CG. go in peace. നല്ലനായ് വെ ക്ക Anj. (opposed ഖിന്നന്‍). കണ്ടാല്‍ നല്ല വന്‍ Bhr. handsome. നല്ല പാന്പു a deadly snake, Cobra. നല്ലപോലേ prosperously. നല്ലപ്പോള്‍ 1. at a good time, when rich, etc. 2. So. lately, for the first time. (f.i. പോയി, etc.). നല്ലം = നലം, f.i. നല്ലമുടയ കുലം VCh. a good family. നല്ലമിഴി fine-eyed, ന. സീത RS. നല്ലവണ്ണം & നല്ലോണം well. മഴ ന. പെയ്തു; ന. ആകട്ടേ KU. farewell (= നന്നാക); also നല്ലതിന്‍വണ്ണം VyM. നല്ലവാതില്‍ (loc.) procession of a nuptial party to the house of the bride's father. നല്ലാര്‍ (2) fine ladies. ന. മണി a choice virgin. Bhr.; (Sing. നല്ലാള്‍). നല്ലി (T. = നല്ലാള്‍) in ന. ചുററുക to spool (weaver-women). നല്ലിരിക്ക keeping diet, regimen observed by convalescents V1. = പത്ഥ്യമിരിക്ക.; VN 110. നല്ലു fut. (opp. ഒല്ലാ) it is good, advisable = നന്നു, as പോകനല്ലു Bhr. let us go. രക്ഷി ച്ചീടുക ന. Mud. it ought to be governed. കതിരൂരിന്നു കാണ ന. TR. I had best see you at K. എന്തൊന്നു ന. ജയിച്ചുകൊള്‍വാന്‍
നര്‍മ്മം
nannam S. A joke ന'ങ്ങള്‍ പോലും പറ യരുതു Bhr., ന'ങ്ങള്‍ ചൊല്ലി ഉന്മേഷം പൊ ങ്ങിച്ചു, ന. ഓതി CG.; also of other amusements നര്‍മ്മങ്ങള്‍ ഓഓരോന്നേ ആചരിച്ചാര്‍CG., ചൂതുചതുരംഗമാദി ന'ങ്ങള്‍ Bhg 6. നര്‍മ്മാര്‍ത്ഥം പോയി Bhr. for a diversion, നര്‍മ്മശാല Sk. a casino. നര്‍മ്മദ (jester), the river Nerbudda, Brhmd. നരക്കു see നിരക്കു. നറക്കു see നറുക്കു. നറച്ചു vu. = നിറച്ചു TP.
നടക്ക
naḍakka 5. (= നടുക to enter, as അ ന്പുള്ളില്‍ നടന്തു RC) 1. To walk, proceed, ഞാന്‍ കാല്‍നട പൂണ്ടു ന. വേണ്ട CG.; അവന്‍ വേഗം നടന്നു കളഞ്ഞു vu.; സ്ത്രീകളെക്കൊണ്ടു ന ടക്കും പുമാന്മാര്‍ക്കു വേഗപ്രയോഗം ശുഭമല്ല SiPu. with women men ought to walk slower. നട ന്നു കെട്ട വൈദ്യനില്ല prov.; കോല്ക്കാരും നട ന്നൂടാതേ വന്നു TR. cannot do their work. 2. to be carried out, succeed ഇക്കാര്യം നടന്നു കഴികയില്ല TR. 3. to behave. വഴിക്കേ ന. V1.
നനു
S. (ന) Isn't it? നനു നല്ലൊരു ഭാഗം ഉണ്ടുവൃന്ദാവനം, നനുഭക്ഷണവും കഴിച്ചുCC. — (often expletive).
നാദം
nā/?/am S. (നദിക്ക) Sound, noise ശംഖ നാ. പുറപ്പെടീക്ക MC.; മണിനാദം. നാദാപുരം N. pr. A town in Kaḍattuwanāḍu, നാ'ത്തു നല്ലങ്ങാടി TP. (also in prov.)
നവരം
navaram aM. l. = നഗരം in നവര വാതികള്‍ RC. Inhabitants. നവരമാള്‍പ്പും വ ടിവു BC. 2. what is: ഇനിയകരങ്ങളാല്‍ ന രവന്തരമാണ്ടു പൂണ്ടു RC 142., നവരമങ്ങവിണ്ണ വള്‍ 114 hair, മേന്മേല്‍ ന. ഉളായ് വരുന്നവ എ ല്ലാം 93. (T. നവിരം hair, head, etc.)?
നൈന്പു
naimbụ Trav. & മൈന്പു A paddle, (loc.) = തുഴ. നൈയായികന്‍ S. (ന്യായം) A logician.
നരന്പു
narambụ T. Tu. M. & ഞ — q. v. (C. നര, Te. നരമു). A sinew, nerve, pulse പിടെ ച്ചു നെററിമേല്‍ ന. കള്‍ എല്ലാം KR., അവിടേ മുറിഞ്ഞാല്‍ ന. വലിക്കില്‍ അപ്പോഴേ മരിക്കും MM., കണ്ണില്‍ പൂവും നരന്പും ഇളെക്കും a. med. spasm in the eye? ന. എടുക്കയും ഉഷ്ണം പെരു താകയും MM.; കൈ ന. എടുത്തില്ല (in drawing the bow).
Sponsor Books Adv
Once Upon A Time
Unknown
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Nadakathrayam
Panikkar
Download This Book
Random Fonts
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21931
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663

close