English Meaning of നന്പുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നന്പുക is as below...

നന്പുക : nambuγa T. aM. C. Tu., (Te. നമ്മു). To confide, desire = നണ്ണുക, അന്പുക? VN. നന്പിക്ക (rare) & അവനന്പിക്ക (T., loc.) distrust. നന്പടി, vu. നന്പിടി, prh. നന്പിയടി? N. pr. a caste of lower Brahmans (മുക്കാല്‍ ബ്രാഹ്മ ണര്‍) & princes; one of them പടിനന്പി ടി=കക്കാട്ടു കാരണപ്പാടു KU.; (see കറുക ന., വേങ്ങനാട്ടു ന.). നന്പഷ്ഠാതിരി a Kshatriya woman. So. നന്പി (prh. fr. നം, as T. എന്പി, തന്പി etc.) 1. T. Te. C. Vaišṇava priests. 2. M. inferior Brahmans or Ambalavāsis (പൂന ന്പി) performing ceremonies for Sūdras (ഇ ളയതു). 3. actors=നാട്യക്കാര്‍ KM.; ന. തുന്പി പെരിച്ചാഴി പട്ടരും പൊതുവാള്‍ തഥാ prov. one of the plagues of old Kēraḷa. — fem. നന്പിച്ചി KN., (also ബ്രാഹ്മണി, പ്രാമ ണി, പുഷ്പോത്തി. — നന്പിക്കൂറു temple-property confided to Nambis. നന്പിയശ്ശന്‍ id. (hon.); നന്പിയച്ചനെ വിളിപ്പി ച്ചു TR., also നന്പിച്ചന്‍, നന്പേശന്‍ etc. നന്പിയാന്‍, — യാര്‍ (hon. pl.) 1. a title of princes, as in Iruvenāḍu നാരങ്ങോളി ന ന്പ്യാര്‍; in pl. നന്പിയാന്മാര്‍ TR.,നാലു വീട്ടു കാര്‍ നല്ല നന്പ്യാന്മാര്‍‍ TP. 2. the steward of a pagoda V1. 3. a title given by Rājas ചാത്തു നന്പ്യാര്‍ എന്നു പേര്‍ വിളിച്ചോണ്ട തന്പുരാന് TP. നന്പിയാതിരി 1. a title of Brahman generals, heads of the ആയുധപാണികള്‍ KU.;ഇട പ്പള്ളി. the chiefest of them. 2. a title of princes. നന്പുവേട്ടുവര്‍ (sic) W. a class of slaves in South-Canara. നന്പൂതിരി, vu. നന്പൂരി a high class of Brahmans, (നന്പൂതിരി ബ്രാഹ്മണന്‍ opp പട്ടര്‍). ന'ക്ക് എന്തിന്നുണ്ടാവല prov. നന്പൂതിരിപ്പാടു a head Namburi, ഒരു വലി യ ആള്‍ നന്പൂരിപ്പാട് എന്നവര്‍, നന്പൂ രിപ്പാട്ടിലേക്ക് എഴുതി TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നഹിക്ക
nahikka S.(L. necto;nigh) To tie, bind.
നടുങ്ങുക
naḍuṇṇuγa T. M. Tu. C. (and ഞ —) v. n. To tremble, ഞെട്ടിനടുങ്ങി വിറെച്ചു വീ ണാന്‍, പാരം വിറെച്ചു ന'മപ്പോള്‍ CG. VN. I. നടുക്കം tremor, ന. എന്നിയേ KR.; ഉ ടല്‍ ദഹിപ്പിച്ചു ന'ത്തോടും കൂടിശേഷക്രിയ ചെയ്തു Bhr.; ന. താന്‍ ഭയം താന്‍ സംഭവി ക്കില്‍ Nid.; ന. തീര്‍ക്ക to encourage. Arb. II. നടുങ്ങല്‍ id. വന്നു No. CV. നടുക്കുക So., നടുങ്ങിക്ക No., അന്തകനെ ഒന്നു നടുങ്ങിച്ചു RS. (a noise). നടേ see നട.
നിച്ചലം
niččalam Tdbh.; നിശ്ചലം, Certainly. നിച്ചല്‍, (നിച്ചം & നിച്ചലം) 1. always കടുവാ മലന്പുലി നിച്ചലും കൂടും മട, നിച്ചലും നിച്ച ലും പോ നീ കുമാര Anj. regularly. നിച്ചേല്‍ നിസ്കാരം ചോനകര്‍ക്കു TP. daily, continually. നിച്ചേലും നിന്നു പടകളിക്കും CG. (നിച്ചലും No. = എപ്പോഴും; V1. 2. നിത്തലും q.v.). 2. certainly. നിച്ചാലും ഉപായം ഇല്ല എന്നു വരാ Bhr. absolutely no remedy. നിച്ചാത്തം V1., Tdbh.; നിത്യശ്രാദ്ധം, daily, monthly, or annual repetition of funeral ceremonies, നി. ഊട്ടുക, കഴിക്ക.
നാകൂര്‍
Nāγūr T.M. (നാഗ ഊര്‍) N. pr. A town resorted to by Māpḷa pilgrims.
നികക്ക
niγakka M. (Te. C. നെഗ, നിഗ, Tu. നുഗി, T. നിവ) 1.To rise as in water ചെന്ന തില്‍ മുങ്ങി നികന്നു, a water-snake വാരിതന്മീ തേ നികന്നു നോക്കി, bathers വെള്ളത്തിങ്കീ ഴേ പോയി ദൂരത്തു ചെന്നു നികന്നു CG.; ചന്ദ്ര നെപ്പോലേ ഭൂമി ആകാശത്തില്‍ നികന്നു നി ല്ക്കുന്നു to be aloft. 2. to fill up, as a hole; to heal up as a wound വ്രണം നികന്നീടും PT. (vu. നേണു വരിക). VN. നികപ്പു 1. rising out of water. 2. filling up, levelling; sustenance ദിവസം കഴിപ്പാന്‍ നി. ഇല്ല. vu. v. a. നികത്തുക 1. to fill up, കുഴി നി. V1. 2. to level, നി'ന്നു ഭൂമി ചിലര്‍ KR. making a road. 3. to mend, perfect ഭക്തിയുള്ള ഭൃത്യന്‍ സ്വാ മിയെ നികത്തീടും PT.; കുറവുകളെ നികത്തി ത്തരുന്നു makes up all wants. സത്തുക്കള്‍ക്ക് ആപത്തു വന്നാല്‍ നി. PT., സജ്ജനം വേ ണം അവരെ നി'വാന്‍ Nal. to help through, (see നികര്‍ത്തു, നികഴ്ത്തു).
നവസാരം
navasāram 1. = നവക്ഷാരം, (C. നവാസാര & നവസാഗര, H. nausādar & nausāgar), Sal ammoniac 2. (loc.) violent diarrhœa. നവസ്തേ see നമസ്തേ.
നാല്‍
nāl, നാലു 5. (also Finn., Hung.; Esthn. neli). Four, also നാങ്കു, നാന്‍ before Nasals, q. v. നാലു പണം ലാഭം വരുത്തി കുഞ്ഞികുട്ടിക്കു കൊ ടുത്തു നാള്‍ കഴിച്ചു വരുന്നു TR.; നാലാള്‍ പറ ഞ്ഞാല്‍ നാടും വഴങ്ങേണം prov.; നാലു നാട്ടില്‍ ഓല കൊടുത്തയച്ചു TP. in every direction (= നാലുദിക്കിലും). — pl. മകുടങ്ങള്‍ നാലുകള്‍ കൊ ണ്ടും Bhg. (of Brahma). നാലകം a palace, built as a square. നാ'ത്തമ്മ KU. the Queen of Pōlanāḍu. നാലംഗം Bhr. = ചതുരംഗം; നാലംഗപ്പട. നാലന്പലം a temple consisting of 4 wings MR. നാലര്‍, (നാല്വര്‍ AR.) 4 persons, നാ. കണ്ട പെ റും വില (doc. MR.) price of land as fixed by 4 umpires. നാ. മരിക്കയാല്‍ VetC. & നാല്വരും. നാലാങ്കുളി a ceremony at weddings. (നാലു കു ളിക്ക purification after menses). നാലാന്നാള്‍ before yesterday; 3 days ago; the day after to-morrow. നാലാന്നീര്‍ V1. purification after menses. നാലാമന്‍ the fourth person, നാലാമത്തേവന്‍. നാലാമിടം, (— മേടം, ഇടം 2.) 1. a house. 2. the family Deity. നാ'ത്തേക്കോപം an ailment ascribed to the displeasure of the പരദേവത (or of ഭൂതപ്രേതപിശാചു). നാ. നന്നാക്ക to counteract sorcery. നാലാന്പനി quartan fever. നാലാന്പാടു = നാലാമിടം; നാലുപുരയും നടുമു ററവും നാലാപ്പാടു (sic) തന്നേ (loc). നാലാറു 4 or six; 4 X 6=24. നാലാശ്രമി a Brahman, as observing the 4 states of life, (ആശ്രമം).
നാണം
nāṇam T. Te. aC. M. (Tu. നാചു, C. നാഞ്ചു) 1. Shame, feeling of honor നാ. ഉണ്ടെ ങ്കില്‍ പുറത്തു പുറപ്പെടുക AR. (in calling one out). നാണം കരുതിത്തിരിഞ്ഞു മരിക്കയും KR. (fugitives). നാണവും ശങ്കയും കെട്ടവന്‍ prov. a shameless, immoral person. 2. modesty, bashfulness. വായ്ക്കു നാണമില്ലെങ്കില്‍ വട്ടിക്കു വിശപ്പില്ല prov. 3. disgrace. നാണക്കേടു 1. shamelessness; disgrace എന്ന തെത്രയും നാ'ടാം Mud. (= ലജ്ജാകരം). കുല ത്തോടേ നാ. പററിയല്ലേ TP. the family is dishonored. 2. the feeling of shame അന്നു എനിക്കു ഉണ്ടായ കോപവും നാ'ടും ചൊല്വാനാവതല്ലിനിക്കു Bhg. നാണപ്പെടുത്തുക to tickle. നാണംകുണുങ്ങി a bashful man, So. നാണംകെടുക to be put to shame, lose honor ഇഷ്ടം പറയുന്ന ദിവ്യന്‍ സമക്ഷത്തു നാ'ടും ദൃഢം Si Pu. സാല്വനും നാ'ട്ടാന്‍ Bhr. was defeated. നാണംകെടുക്ക to dishonor; abuse, revile TR. നാണിക്ക v. n. to be ashamed, bashful ഒട്ടു ഞാന്‍ നാ. കൊണ്ടു മന്ദിച്ചീടുന്നു Bhg. CV. നാണിപ്പിക്ക to make ashamed. നാണിടം MC. the pudenda, (also നാണായി ടം, നാണ V1. 2.) നാണുക 1. to be ashamed സീതമെല്ലേ നാണി നാള്‍, നാണി അകത്തുപുക്കാന്‍ RC.; നാണാ തേ boldly CG. 2. to be worsted in comparisons, മുകലൊലിനാണും ഞാണൊലി RC.
നന്‍
naǹ 1. = നാലു, in നന്നാലു Every four, നന്നാങ്കു 4X4. 2. = നല്‍, in നന്നാറി, നന്നി ലം a good field, etc.
നതം
naδam S. (നമിക്ക) Bent (part.). നൃപന ത ചരണന്‍ Mud. worshipped by. നതാംഗിമാര്‍ SiPu. women. നന്തി = നമസ്സ്.
Sponsor Books Adv
Mahabharathathile Karnan
Unni
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Bharthruhari
Redyar
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Yathra Smaranakal
Pottekkattu
Download This Book
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 12547
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69543
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23100
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198

close