English Meaning of നിവറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിവറു is as below...

നിവറു : nivar̀ụ T. aM. Throng (= തിവിറു).അ ലങ്കാരത്തോടും കൂട നിവററയക്ക KU. send off in a compact body? (military term) or നിഴററു T. in the shade? (നി): നിവസിക്ക S. to inhabit, (നിവാസം). നിവഹം S. a crowd, flock ജനനി. AR., രഥ നി. Bhg. നിവാതം S. 1. not windy. 2. (√ വന്‍) secure. നിവാരണം S. warding off അവരെ നി. ചെ യ്ക AR. (= വിലക്കുക). ഉപദ്രവങ്ങളെ നി. ചെയ്ക Arb. to avert. ഭൂതപ്രേതപ്പിശാച് നി. ചെയ്ക Anach. to keep off & drive out demons (through മന്ത്രം). വന്ദികളെ നി. ചെ യ്താള്‍ AR. stopped the singing. — (mod.) തടസ്ഥനിവാരണത്തിന്നു MR., തന്‍റെ മേല്‍ ചുമത്തീട്ടുള്ള കുററനി'ത്തിന്നായി MR. to repel the charge. നിവാസം S. dwelling (നിവസിക്ക), abode. നിവാസി an inhabitant ഗ്രാമനി. കള്‍ Bhg. നിവിഡം S. (നിവറു?) dense ഫലനി'മാം കദ ളിവൃന്ദം KR.; നിവിഡഛദാന്തര്‍ഗ്ഗതന്‍ AR. dense foliage.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നെല്ലി
nelli 5. ('ricelike'?) Phyllanthus Emblica (ആമലകി). Kinds: കിഴുകാനെ. Phyll. niruri; കാട്ടുനെ. Phyll. polyphyllus. നെല്ലിക്ക, (നെല്ലിക്കാ GP 73.) the astringent fruit eaten dried & in pickles. നെ. നീരു കൂട്ടി a. med. — നെല്ലിക്കാപ്പുളി see നെല്ലിപ്പു ളി. — നെ. ഗന്ധകം bright sulphur. [നെല്ലിക്കൊഴി (നെല്ലു) a small bird living in paddy-fields (So., Weṭṭ.), എരിക്കോഴി Trav.] നെല്ലിത്താളി Aeschynomene Indica, Rh. നെല്ലിപ്പടി V1. & നെല്ലിപ്പലക a plank of Phyllanthus; a frame on which the masonry of a well rests, intended to secure good water നെല്ലിപ്പലകമേല്‍ വെള്ളം ൧൧ ആളു നിന്നതില്‍ VyM. നെല്ലിപ്പുളി Cicca disticha, Rh. (corks are made of the wood). നെല്ലിപ്പൂ Phyllanthus flower; Utricularia cærulea, Rh.
നുച്ചു
nuččụ C. Tu. NoM. (T. നൊയി, √ നുറു) Broken rice നുച്ചും കണ്ണും തിന്നുക (= നുറുങ്ങി യതു). നുച്ചുപുഴു, (C. നുസി) a minute insect in grains & clothes.
നൃത്തം
n/?/ttam S. (നര്‍ത്ത) Dance മത്തനെപ്പോ ലേ നൃ. കുനിക്കേണം GnP., നൃ.ചെയ്ക്ക Bhr., Mud., ആടുക, വെക്ക Anj.; കാളിയന്‍ മൂര്‍ദ്ധാവി ങ്ഖല്‍ നൃ. ധരിച്ചു VilvP. നൃത്തനം, better നര്‍ത്തനം id. നൃ. ചെയ്യുന്ന സ്ത്രകള്‍ VyM. നൃത്തായം, നൃത്യശാല CC. a dancing hall.
നണ്ണുക
naṇṇuγa (T. Tu. to be close, നള്‍= നടു) 1. To remember with love & gratitude നണ്ണിവിശ്വാസമോടേ Anj. — നണ്ണാര്‍. 2. to consider അതു നണ്ണിപ്പൊറുക്കേണം Swarg. Kaly.; വീരത ഇതെന്നു നണ്ണി CG.; എന്നുള്ളില്‍ ന. Bhr. thought; (see നെണ്ണുക).
നോനം
nōnam No. = നൂനം Surely.
നതം
naδam S. (നമിക്ക) Bent (part.). നൃപന ത ചരണന്‍ Mud. worshipped by. നതാംഗിമാര്‍ SiPu. women. നന്തി = നമസ്സ്.
നിലാ
nilā T.M. (Te. നെല, fr. നിലവു T. to shine, Tu. നില്ക്ക to peep) 1. Moonlight = നിലാ വെളിച്ചം; Obi. c. നിലാവത്തു നടന്നു; വെണ്നി ലാവോലുന്നതിങ്കള്‍ CG. the moon shedding her
നാട്യം
nāṭyam S. (നടം) 1. Dramatic art = ആ ട്ടം. 2. comedy, playful attitude പലഹാസ്യ നാട്യവിലോകം കൊണ്ടിട്ടും KR.; അഞ്ചു നാട്യ ങ്ങള്‍ a Royal privilege (5 kinds of acting). സ്ത്രീയാക്കിത്തീര്‍ത്തു എന്നുള്ള നാട്യത്തില്‍ Anach. just as if he had married (the corpse). നാട്യക്കാര്‍ actors; also = ചാക്യാര്‍, നന്പി, etc.
നല്ല
nalla T.M. aC. (adj. നല്‍), 1. Good, right. 2. fine. അപ്സരസ്ത്രീകളേക്കാള്‍ കണ്ടാല്‍ നല്ലവര്‍, കണ്ടാല്‍ എത്രയും നല്ലകന്യക Bhr. handsome. 3. real, true. നല്ലനായി വരിക Bhr. keep your word! നികിതി കൊടുത്തു നല്ലവരാകേണ്ടതിന്നു, വര്‍ത്തകനു നാം നല്ലവര്‍ എന്നു നടത്തിച്ചു കൊള വാന്‍ TR. to redeem my word by paying. ഞാനല്ലേ നല്ല ഭോഷനാകുന്നതു KumK. a perfect fool. നല്ല സങ്കടമായിരിക്കുന്നു TR. a severe trial. നല്ലആഴ്ച Anach. an auspicious week-day. നല്ലജാതി high caste; a superior or the best kind. നല്ലതു that which is good. എന്തിനി ന. & എ ന്തുനാം ന. CG. what is to be done? നല്ല തേ നല്ലു നമുക്കു SiPu. only virtue makes happy. നമ്മളെ ന. വന്നിവിടേ TP. we are here in a fine mess. നല്ലതാക്ക = നന്നാക്ക; ന. ചൊല്ക V1. to greet. ഇല്ലത്തു നല്ലതിരി ക്കുവാന്‍ പോകയില്ല prov. to be happy. നല്ലന്‍ (= നല്ലവന്‍ see നല്ല 3.) a good, happy man. നല്ലനായ് വരിക Brhmd. (blessing), നല്ല രായ് പോകുവിന്‍ CG. go in peace. നല്ലനായ് വെ ക്ക Anj. (opposed ഖിന്നന്‍). കണ്ടാല്‍ നല്ല വന്‍ Bhr. handsome. നല്ല പാന്പു a deadly snake, Cobra. നല്ലപോലേ prosperously. നല്ലപ്പോള്‍ 1. at a good time, when rich, etc. 2. So. lately, for the first time. (f.i. പോയി, etc.). നല്ലം = നലം, f.i. നല്ലമുടയ കുലം VCh. a good family. നല്ലമിഴി fine-eyed, ന. സീത RS. നല്ലവണ്ണം & നല്ലോണം well. മഴ ന. പെയ്തു; ന. ആകട്ടേ KU. farewell (= നന്നാക); also നല്ലതിന്‍വണ്ണം VyM. നല്ലവാതില്‍ (loc.) procession of a nuptial party to the house of the bride's father. നല്ലാര്‍ (2) fine ladies. ന. മണി a choice virgin. Bhr.; (Sing. നല്ലാള്‍). നല്ലി (T. = നല്ലാള്‍) in ന. ചുററുക to spool (weaver-women). നല്ലിരിക്ക keeping diet, regimen observed by convalescents V1. = പത്ഥ്യമിരിക്ക.; VN 110. നല്ലു fut. (opp. ഒല്ലാ) it is good, advisable = നന്നു, as പോകനല്ലു Bhr. let us go. രക്ഷി ച്ചീടുക ന. Mud. it ought to be governed. കതിരൂരിന്നു കാണ ന. TR. I had best see you at K. എന്തൊന്നു ന. ജയിച്ചുകൊള്‍വാന്‍
നത്തുക
nattuγa 1. and നെത്തുക. To crawl, limp; to walk as by spanning the ground (infants, worms, etc.), (T. = നച്ചുക). 2. C. Te. to stammer. നത്ത (1) T. M. So. an eatable snail V1.; ന ത്തക്കൂടുകള്‍ ഉണ്ടോ Arb. shell-fish. നത്തു (2) a Malabar owlet, Athene Malab. = ഊമന്‍; ന. ചിലെക്കുന്നു V1.; നത്തലെച്ചാല്‍ ചത്തലെക്കും MC. (superst.)
Sponsor Books Adv
Kandamrutham
Neelakanda Theertha
Download This Book
Bara Pani
Unknown
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10564
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10795
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21077
Chamheavy Bangla Font
Chamheavy
Download
View Count : 26501
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7334

close