English Meaning of നത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നത്തുക is as below...

നത്തുക : nattuγa 1. and നെത്തുക. To crawl, limp; to walk as by spanning the ground (infants, worms, etc.), (T. = നച്ചുക). 2. C. Te. to stammer. നത്ത (1) T. M. So. an eatable snail V1.; ന ത്തക്കൂടുകള്‍ ഉണ്ടോ Arb. shell-fish. നത്തു (2) a Malabar owlet, Athene Malab. = ഊമന്‍; ന. ചിലെക്കുന്നു V1.; നത്തലെച്ചാല്‍ ചത്തലെക്കും MC. (superst.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നന്നി
naǹǹi 1. aC. M. (T. നന്‍റി). Goodness. ന. തങ്കം അഭിഷേകം RC. blessed coronation. നന്നി അറിക to remember love or benefits, be
നിലിന്പര്‍
nilimbar S. (ലിപ് or നില്‍ — ഇമ) 1. A class of Gods (Marut.) 2. Gods. നിലി ന്പരാജോപമന്‍ PT. Indra-like. നിലീനം S. see നിലയം. നിലെക്ക see നില. നിലോടി, നിലവടി The foot of a weaver's windle, also നിലോന്‍.
നൃങ്ങന
n/?/ṇṇana No. (adv. നിവിര്‍). Upright, erect. നൃ.നില്ക്ക to stare about, be stark naked (loc.) നൃച്ചി (loc.) uppermost.
നോക
nōγa T. M. C. (Te. നൊഞ്ചു, ച്ചു). 1. To pain, smart; കലങ്ങിനോക of bowels; കുത്തി നോ. of chest, etc.; മാതാവിന്‍ മനം നോകപ്പ റഞ്ഞു Anj.; നൊന്തവന്‍ അന്തം പായും prov.; കല്ലില്‍ നടന്നിട്ടു കാല്‍ എല്ലാം നോകുന്നു CG.; അതിസാരത്തിന്നു വലത്തു ഭാഗം നൊന്തു, തല നോകുന്നതിന്നു a. med.; പുല്ലു നോകച്ചവിട്ടാതേ നടക്കുന്നവരുണ്ടല്ലേ No. — Often impers. മേനി യില്‍ നോകുന്നു CG.; നിനക്ക് അതിനാല്‍ വള രെ നൊന്തില്ലയോ. 2. to be in labour അ വള്‍ക്കു നൊന്തിരിക്കുന്നു V1. & അവള്‍ നൊ. vu. — നൊന്തുവിളിയതു കേള്‍പാന്‍ ചെവി പാ ര്‍ത്തു SG. = ൦രംററുവിളി. VN. നോവു 1. pain, grief; disease. 2. pains of child-birth. നോവാളി sick, sufferer, also നോവാളന്‍ V1. നോയി T. aM. = നോവു ache, pain പശുക്ക ള്‍ക്കു നോയിക്കൊണ്ടു ഹാനി വന്നു VyM. നോവിക്ക v. a. to pain, affliet, torment, offend; also അതിയായിട്ടു നോയിക്കും Nid.; നിന്നെ നോയിക്കുന്നു (Coch.)
നല്വം
nalvam S. (നളം?) 400 cubits.
നയം
nayam S. (നീ) 1. Guidance; science of politics; way of managing things നാലുപാ യങ്ങളും ആറു നയങ്ങളും AR.; സാമദാനാദി രാ ജനയങ്ങളില്‍ സാമര്‍ത്ഥ്യം KR. (or സന്ധി, വി ഗ്രഹം, യാനം flight, ആസനം resistance to the last, ദ്വൈതീഭാവം, സമാശ്രയം yielding Bhr 12.). നമ്മുടെ നയത്തിനാല്‍ Nal. cunning. ചൊന്ന നയങ്ങള്‍ കേട്ടു Bhr. advice. ന. ആകി ലും അപനയം ആകിലും Bhr. wise. 2. T. M. C. Te. Tu. gentleness. ന. കാട്ടിയാലും ഭയം കാട്ടിയാലും whether he smile or frown. — fitness. നയമാക്കുക to smooth, make savoury V1. 3. cheapness നയമായി വാങ്ങുക vu. profitably. നയക്കാരന്‍ V1. embellisher of a subject. നയജ്ഞന്‍ Mud. a diplomatist. നയഭയം gentle & harsh means. ന. കൊണ്ടു പിരിച്ചു, ന'മായിട്ടു പറഞ്ഞു ബോധിപ്പിച്ചു TR. brought them round. നയവിനയസഹിതന്‍ Bhg. gentle & modest. നയവു B. = നയം 3., also melting, dissolving. നയശാലി managing wisely, ന. ജയശാലിയാകും. നയശീലന് courteous, modest. ‍നയഹിതം AR. the proper proceeding. നയാനയം maxims for acting & avoiding, ന. അറിയാ KR.
നരന്പു
narambụ T. Tu. M. & ഞ — q. v. (C. നര, Te. നരമു). A sinew, nerve, pulse പിടെ ച്ചു നെററിമേല്‍ ന. കള്‍ എല്ലാം KR., അവിടേ മുറിഞ്ഞാല്‍ ന. വലിക്കില്‍ അപ്പോഴേ മരിക്കും MM., കണ്ണില്‍ പൂവും നരന്പും ഇളെക്കും a. med. spasm in the eye? ന. എടുക്കയും ഉഷ്ണം പെരു താകയും MM.; കൈ ന. എടുത്തില്ല (in drawing the bow).
നൈശം
naišam S. (നിശ). Nocturnal നൈ ശമായുള്ളൊരു ഭോജനം CG.; നൈശമാമശനം കഴിച്ചു Brhmd.
നീചം
nīǰam S. (ന്യഞ്ച്). Low, also of sound സ്വരം അത്യുച്ചമില്ലതിനീചവും KR.; നീചരില്‍ ചെയ്ത ഉപകാരം prov. benefits to mean persons. നീചഗ്രഹങ്ങള്‍ = രാഹു, കേതു (astr.) നീചജാതി low-caste = താണ — 449. നീചത്വം mean condition (നീ. മമ ജാതിക്കുണ്ടു Mud.) നീചവൃത്തിക്കാരന്‍ of mean habits. നീചൈഃ low, adv. നീചൈസ്തരാം with a low voice. Bhg.
നുഞ്ഞി
nūńńi (loc.) A marsh, quagmire പു ല്ലുള്ള കുരഞ്ഞി.
Sponsor Books Adv
Sreedevi Haranam
Krishnan Nair Kongottu
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34319
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22015

close