English Meaning of നയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നയം is as below...

നയം : nayam S. (നീ) 1. Guidance; science of politics; way of managing things നാലുപാ യങ്ങളും ആറു നയങ്ങളും AR.; സാമദാനാദി രാ ജനയങ്ങളില്‍ സാമര്‍ത്ഥ്യം KR. (or സന്ധി, വി ഗ്രഹം, യാനം flight, ആസനം resistance to the last, ദ്വൈതീഭാവം, സമാശ്രയം yielding Bhr 12.). നമ്മുടെ നയത്തിനാല്‍ Nal. cunning. ചൊന്ന നയങ്ങള്‍ കേട്ടു Bhr. advice. ന. ആകി ലും അപനയം ആകിലും Bhr. wise. 2. T. M. C. Te. Tu. gentleness. ന. കാട്ടിയാലും ഭയം കാട്ടിയാലും whether he smile or frown. — fitness. നയമാക്കുക to smooth, make savoury V1. 3. cheapness നയമായി വാങ്ങുക vu. profitably. നയക്കാരന്‍ V1. embellisher of a subject. നയജ്ഞന്‍ Mud. a diplomatist. നയഭയം gentle & harsh means. ന. കൊണ്ടു പിരിച്ചു, ന'മായിട്ടു പറഞ്ഞു ബോധിപ്പിച്ചു TR. brought them round. നയവിനയസഹിതന്‍ Bhg. gentle & modest. നയവു B. = നയം 3., also melting, dissolving. നയശാലി managing wisely, ന. ജയശാലിയാകും. നയശീലന് courteous, modest. ‍നയഹിതം AR. the proper proceeding. നയാനയം maxims for acting & avoiding, ന. അറിയാ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നീ൪
nīr 5. (നിവി൪, നി൪, as in നിര level, or നിറു as in നിറ) 1. Water, also നീറു; നീററില്‍ അടിച്ചാല്‍, നീററിലേ വര പോലേ prov.; നീ ററില്‍ജനിച്ചു Anj.; നീ൪ ഏററു TP. drank (animal). തണ്ണാ൪ cold water (opp. വെന്നീ൪, കാനീ൪ med.). ൬൪ നീ൪ വീഴ്ത്തി a.med. measures of water. നീ. ഉറെക്ക to freeze. 2. juice, moisture, humor, ഇളനീ൪ etc.; ഇരിനീ൪ അടെച്ചു MM. both evacuations (പെരുനീ൪, ചെറുനീ൪). 3. swelling നീ. എടുക്ക, വെക്ക, കൊള്‍ക, കെ ട്ടുക, ഇറങ്ങുക esp. dropsy. 4. acquiring a freehold property by drinking the water of it
നൂപുരം
nūburam S. Foot-ring, AR. കാല്ചിലന്പു.; ധരിപ്പിക്ക 518.
നിറുക
nir̀uγa = നെറുക q. v. (fr. T. നിറുവുക to stand upright). നി.യില്‍ ചുംബിച്ചു, മുകര്‍ന്നു AR. Bhr. The mould of the head V1.
നുഴന്പു
nu/?/ambụ So. Palg. (T. നുളന്പു). A gnat, chiefly an eye-fly നു. കളെത്തടുപ്പാന്‍ MC 31.
നാകുണം
nāγuṇam A medic, root, bazar-drug. ഇപ്പിയും നാ. a. med.
നേടുക
nēḍuγa (T. to seek = നാതേ —) 1. To gain അവന്‍ നേടി (in play or war). ഢീപ്പുവു മായി പടവെച്ചു നേടി TR.; നേടി ഉണ്മാന്‍
നക്തം
naktam S. Night; by night. നക്തന്ദി നം കേള്‍ക്കിലും AR. always. നക്തഞ്ചരന്‍ a night-walker, Rākshasa, ന ത്തെഞ്ചരന്‍ RC; നക്തഞ്ചരപതി AR. നക്താന്ധ്യം night-blindness, Nid 29.
നിച്ചം
niččam Tdbh.; നിത്യം, daily.
നൊച്ചു
noččụ = നുച്ചു. Minute, light V1. നൊ ച്ചതു; hence നൊച്ചന്‍ M., MC, നൊച്ചെലി No. musk-rat; (നച്ചെക്കന്‍ loc). നൊച്ചി T. M. Vitex trifolia or Negundo, (S. നിര്‍ഗുണ്ഡി); (തിരിപ്പുക 455), also നൊച്ചില്‍ വേര്‍ സേവിപ്പു നോവൊഴിപ്പാന്‍ CG.; നൊ ച്ചിയില used for various ceremonies (with ഇരഞ്ഞി leaves in തോലുഴിയുക). — നൊച്ചി നോക met. contraction of muscles V1. Kinds: കരി — or കരു — Vitex Neg. (കരു ന്നൊച്ചിപ്പൂ GP 66.); നീര്‍ — Clerodendrum inerme, also പുഴനൊച്ചി a. med.; വെണ്ണൊ ച്ചി, (B. വെന്നൊച്ചി).
നാര്‍
nār & നാറു 5. (നാറുക ?) 1. What is hair-like (തലനാര്‍), stamina of flowers, thin roots നാരും വേരും കളക; (see നാരായവേര്‍). 2. fibres of bark (f. i. ചടച്ചി —, ചണനാര്‍ etc. exhib.), or coir (കെട്ടുനാര്‍ & ഞാര്‍കെട്ടു green palm-leaves used for tying cadjans in thatching); strings in mango & other fruits; strings & ropes from fibres. 3. = ഞാറു 1. q. v. നുരി കരുനാര്‍ തിരിഞ്ഞു വരുന്നു (Palg.) നാരന്‍ fibrous, hairy. നാര്‍പട്ടു, (B. നാരന്‍പട്ടു) bark-cloth, used by some Brahmans as dinner dress after bathing, നാ. കെട്ടുക to wear it. (No. vu. നാറി പ്പട്ട്); also for Bengal-, China-silk, etc. നാര്‍ത്താന്‍ see നാഗത്താന്‍. നാര്‍ത്തപ്പഴം V1. Jambu fruit?
Sponsor Books Adv
Charithra Shakalangal
Krishnan Nair
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
India Charithravalokam
Panikkar
Download This Book
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20864
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663

close