English Meaning of നര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നര is as below...

നര : nara 5. 1. Greyness, hoary age. നരയും കുരയും പിടിച്ചു മരിച്ചു died from old age. 2. a yam with whitish hairs, നരക്കിഴങ്ങു. നരച്ചവന്‍, നരച്ചോന്‍ a grey-headed man. നരയന്‍ grey, as a man (f. നരച്ചവള്‍); of plants f. i. നരയന്‍ & നരവന്‍ കുന്പളങ്ങ etc. v. n. നരെക്ക To grow grey, to be whitish. നരി നരെച്ചാലും കുടിക്കും prov.; തല നരയാ a. med.; നരയാത്ത താച്ചി a young female attendant. നരെച്ചു വെളുത്തുപോം Anj. CV. നരപ്പിക്ക to bring on old age.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നമ്രം
namram S. (നമിക്ക). Bent — നമ്രമുഖമാ യി ChVr. — നമ്രത humility. Bhg.
നന്‍
naǹ 1. = നാലു, in നന്നാലു Every four, നന്നാങ്കു 4X4. 2. = നല്‍, in നന്നാറി, നന്നി ലം a good field, etc.
നികിതി
niγiδi, & നികുതി V1. (= നീതി or നിയതി; rather C. നിഗദി instalment, Ar. naqdi, ready money) 1. Payment of taxes in money, not in kind. നി. തീര്‍ക്ക to pay, കെട്ടുക to collect, also നി. പ്പണം പിരിഞ്ഞു വരുവാന്‍ TR. Introduced by Haidar Ali, chiefly as land-tax. പൂര്‍വ്വന്മാര്‍ പേരില്‍ മരഫലത്തിന്നു നി. ഉ ണ്ടായി MR. 2. what is due = നീതി, f. i. ഞാ യവും നികുതിയറിവും നല്‍ഞെറി Mpl. song. നികിതിച്ചീട്ടു a document given by the Collector stating the amount of cash demandable from each proprietor. W. നികിതിവിത്തു money assessment according
നൂനം
nūnam S. (നു) Just now, = ഇനി, then; surely ദീനനായി പിതാവു സ്വര്‍ഗ്ഗത്തില്‍ എഴു ന്നെള്ളം നൂനം KR.
നിര
nira T. M. (C. Tu. contiguous, √ നിര്‍ level?) 1. A line, row മന്ദിരനിരകള്‍ Bhr.; പടനിര array. കന്ദനി. CG. = smiles. വണ്ടിന്‍ നി. = long hair. മലര്‍നി. RS. a heap of flowers. കുരുള്‍നി. a head of curls. ശരനിര തൂകി Bhr. 2. a wooden partition; doors of a native shop (also നിരപ്പലക) അങ്ങാടിയുടെ ഒരു നിരെക്കു ൧൦ പലക ഉള്ളതില്‍ jud. — palisades V2., നിര യോടു പാഞ്ഞാല്‍ തല പൊളിയും TP. നിരക്കണ്ണു closely connected eyes? ഇന്നി. കൊ തിക്കുന്നു CG. നിരക്ക, ന്നു (T. നിരവുക, Tu. നെത) 1. To stand in a line കാണ്മാന്‍ നിരന്നു കൂടിനാര്‍ KR.; ചൂതങ്ങള്‍ തോറും നിരന്നുള്ള കോഴികള്‍, കാട്ടില്‍ നിരന്നുള്ള പൂമരം ഓരോന്നു CG.; ചെന്നു ചൂഴും
നടീല്
naḍīlụ Palg., So. (also നടീല്‍), fr. ന ടുവല്‍ q. v. Transplanting of paddy = നാട്ടി No.
നാനാ
nānā S. In various ways കിരണങ്ങള്‍ നാനാവായിമിന്നും പോലേ Bhg. നാനാപ്രകാ രം; നാനാരൂപം multiform. നാനാത്വം diversity, നാ. ശബ്ദമാത്രം Bhg. (opp. ഐക്യം). നാ. എത്രകാലം ആത്മാവിന്നെന്നാ കിലോ നൂനം അത്രകാലവും സ്വതന്ത്രത്വവും വരാ Bhg. നാനാര്‍ത്ഥം having different meanings. നാനാവിധം 1. various = പലവിധം. 2. disorder. നാട്ടില്‍ നാ. തുടങ്ങി TR. a rebellion (= മിശ്രത). കള്ളന്മാര്‍ നാ'ങ്ങള്‍ കാട്ടുന്നു, ഓരോരോ നാ'ങ്ങള്‍ മാപ്പിള്ളമാര്‍ ചെയ്യുന്നു crimes, excesses. രാജ്യത്തു നാ'ങ്ങള്‍ തീര്‍ക്ക to put a stop to. നാ. കൂടാതേ ഇരിക്ക to live peaceably TR. കലശല്‍ നാ. ഒന്നും ഉണ്ടാക്കി പ്പോകരുതു MR. — നാനാവിധക്കാരന്‍ a profligate, adulterer. 3. rout അവരെ വെട്ടി നാ. വരുത്തി, നാനാവിധാക്കി Ti. dispersed. ദ്രവ്യം നാ'ധാക്കി wasted.
നൈച്യം
naičyam S. Lowness — നീചത്വം.
നസ്തമേ
nastamē (loc.) Naked, ന. നില്ക്ക, നടക്ക V1., (= നഷ്ടം 3. or നാസ്തം).
നരന്‍
naraǹ S. (& നൃ, G. anër). 1. A man. pl. നരന്മാര്‍ AR.; നരര്‍കൂട്ടം V2. an assembly. 2. a human being. — നല്ലോരു ജന്മം നരജന്മം Anj.; നരവേഷം a human form. നരോത്തമന്‍ the best of men. 3. a foot-soldier നരകരിതുരഗ രഥികള്‍ Bhr. നരനാരായണന്മാര്‍ Krshṇa and Arjuna, KumK.
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Prabhandha Manjari
David
Download This Book
Pallikondapuram
Unknown
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32826
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175

close