English Meaning of നീതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നീതം is as below...

നീതം : nīδam S. (part. of നീ) Led, well behaved (നീതഗുണം), brought. നീതി S. 1. guidance, wise conduct = നയം, f. i. ഉപായനീതികള്‍കൊണ്ടു വശമാക്കി Bhr.; ഇ ക്കഥയിലുള്ള നീതികള്‍ കേള്‍ക്ക Mud. expedients. 2. right proportion ഗീതങ്ങള്‍ നീതിയില്‍ പാടി CG., നീതിയില്‍ ഉരചെയ്തു Mud. well. കരികളോടു കരികളഥ രഥിക ളോടു രഥി കളും കാലാള്‍ക്കു കാലാളും നീതി യോടേററു Bhr. 3. law, രാജനീതികള്‍ ഓ രാത രാജാവു VCh. duties; — നീതിയും നി ലയും KU. (f. i. രാജനീതി ആചാരവും, ളോ കര്‍ നീതി ആചാരവും KU.). ജാതനായാല ‍മൃതനാം എന്നൊരു നീതി ചമെച്ചു Bhr. ordained that. എന്നാദിയാം നീതി നടത്തി Bhg. 4. justice (= ധ൪മ്മം), നീതിയും ചി ന്തിച്ചു കോപവും കൈവിട്ടു CG.; നീതി കെ ടുത്തെന്നെത്തല്ലും Anj. unjustly. നീ. കേള്‍ക്ക to judge. നീതികേടു injustice, iniquity. നീതിജ്ഞന്‍ a statesman നീ'ന്മാരായുള്ള മന്ത്രി മാര്‍ KR. നീതിനടത്തുക (3) to introduce laws എന്നേവം ആദിയാം നീ'യാല്‍ Bhg.; (4) to execute justice. നീതിപ്പണം B. taxes; (often = നികിതി). നീതിബലം (1) diplomatic art നീ. കൊണ്ടു കൊന്നു Mud.; (4) power of justice. നീതിമാന്‍ (1) clever in politics നീ'നായ രാ ക്ഷസന്‍ Mud. = നയനിപുണന്‍; (4) a just person നീ. ആയ നീ എന്‍റെ രാജ്യത്തെ നീ തിയോടേ നടക്കുക KR 4. — also ലോകപാ ലന്മാ൪ മഹാനീതിശാലികള്‍ Nal. നീതിശാസ്ത്രം (3) a book of laws, rather politics than ethics. മനുതുടങ്ങിയുള്ള നീതിശാ സ്ത്രക൪ത്താക്കന്മാ൪ VyM. legislators. നീതിസാരം a treatise on ethics. നീതീകരണം (mod.) justification; V. — കരിക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിശാനി
P. nishān, A flag. നി. വെക്ക TR.
നുഗു
nušu (Te. C. നുസു) Small, young, minute = നുച്ചു No. — അ സ്ത്രീ നുഗു too young.
നദിക്ക
naḍ/?/ikka S. To roar, നദിക്കുന്നു ഗജേ ന്ദ്രന്മാര്‍ KR. നദം a river, Brhmd. (in T. a male river, as of the western coast) — നദി river, a fem. river, as those running eastward — നദീ ജലം PT. = പുഴവെള്ളം; fig. മരുക്തന്മാരായ നദികള്‍ക്ക് എല്ലാമഹം അബ്ധി Bhg. നദീകാന്തന്‍, നദീപതി the sea.
നികടം
niγaḍam S. (നി beneath, in). Near, നി കടഭുവി PT. നികരം S. a crowd (കര്‍ to pour), a flock. ക രിതുരഗരഥനികരം Mud.; often ശരനിക രം Bhg.; നരപതിനികരശിരോമണി ChVr.
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
നാസീരം
nāsīram S. Skirmishing in front of an army (മുന്പട), നാസീരയാനത്തിന്നുള്ള പ ടകളും Nal.
നീങ്ങുക
nīṇṇuγa T. C. M. (Te. ൦രംഗു) 1. To go aside, go off നിന്നോടു ചൊല്ലുന്നു നീങ്ങു നീ CG. out of my way! നീങ്ങി ഇരിക്ക, നില്ക്ക at a distance. 2. to go farther. അഛ്ശന്‍ നീ. V1. the Cochi minister travels. ശനി ൩ാ മാ സം കൊണ്ട് ഒരു രാശി നീങ്ങും Bhg.; ദിവസം നീങ്ങിക്കാര്യം പറക V1. to delay the decision. 3. to retire, vanish നീങ്ങിപ്പോയ പണ്ഡിതര്‍ MR. the late Pandit. നീങ്ങുന്നുവോ (hon.) does your honor intend to leave. നാടു നീങ്ങി retired, died (hon.) നീങ്ങായ്കയാല്‍ ചത്തൊടുങ്ങി Bhg.; നീങ്ങതേ പോയി has become unalterable KU. ശത്രുപ്രയോഗങ്ങള്‍ നീങ്ങും പ്രയോഗം
നാനാഴി
nānā/?/i (നാല്‍ & നാന്നാഴി). 4 Measures. നാ. ത്തേന്‍ കുടിച്ചവാറു, ഉറിയില്‍ നാ. അരിക രുതാഞ്ഞാല്‍ prov. — നാ'ക്കണ്ടം a field sown with 4 Nā/?/i of seed. — നാ'പ്പാടു daily allowance of 4 Nā/?/i Nellu, pay of menial servants (see മുന്നാഴി). — നാന്നാങ്കു 16. നാനൂറു 400. നാന്മ 4/5. നാന്മടങ്ങു 4 times, നീരു നാ. കൂട്ടി a. med. നാന്മറ the 4 Vēdas. നാന്മറയോര്‍ Pay. the Brahmans. നാ. നേരായ രാമായണം KU., AR. നാന്മുഖന്‍ AR. Brahma. നാന്മുകപ്പുല്ലു a. med. Saceharum spontaneum? (S. ധ്യാമകം). നാന്മൂന്നു 4 X 3 = 12.
നേപത്ഥ്യം
nēbathyam S. Dress of actors V1.
നോട്ടം
nōṭṭam 5.(C. നോടു = നോള്‍, നോക്ക) 1. Viewing, examination നോ. നോക്കുക; also experienced eye, sharp sight. — നോട്ടക്കുറവു indiscretion. 2. shroffage പമം നോ. നോ ക്കേണ്ടുന്ന നോട്ടക്കാരന്‍ q. v. — നോട്ടക്കഴിപ്പൂ rejected coin. 3. fortune telling. നോട്ടക്കാരന്‍ 1. a marksman, person on the look-out; examiner, പാട്ടം നോക്കുന്ന നൊ. TR. assessors of the produce of fields etc. — also sorcerer. 2. a shroff, treasurer's attendant TR. നോട്ടീസ്സ E. notice. നോണാമരം B. Morinda umbellata.
Sponsor Books Adv
Mathamgi
Narayanapilla
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Jyothi Sasthram
Sukumaran
Download This Book
Random Fonts
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15646
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980

close