English Meaning of നടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നടു is as below...

നടു : naḍu 5. 1. Middle, centre, നടുത്തൂണ്‍ central pillar; half. 2. waist. = ഇട, അര, as നടു വില്‍ വേദന, ഒരു പിടി നടുവും KR. waist of a span's size. നടുവുലെച്ചു Bhg.(in dancing). ന. ഒടിക്ക V1. to break the back. 3. equity; mediation ന. പറക, തീര്‍ക്ക (=ഇടപറക) to arbitrate. നടുവും വിധിയും jurisdiction. ന. കൊടു ക്ക V1. to give bail. ന. തിരക to seek evidence. 4. (നടുക) planting. Hence: നടുക്കൂറു (4) allowance made to a tenant on planting trees = കുഴിക്കൂറു. നടുക്കടല്‍ the open sea. ന'ലില്‍ ചെന്നു prov. നടുക്കാണം (1. 3) fee at the transfer of property given to the Janmi's heir & the witnesses, & amounting to half of that given to the Janmi & the writer. അനന്തരവന്‍ ന. doc. നടുക്കാരന്‍ an arbitrator. ന'രുടെ പക്ഷം, വി ധി V1. 2. arbitration. നടുക്കൂട്ടം a court of arbitration. നടുക്കെട്ടു (1) a building between other buildings, (2) a girdle, (3) placing in charge of a 3rd person. നടുക്കെട്ടിയദിവസം മുതല്ക്കു പലിശയില്ല VyM. from the day of applying for arbitration. നടുച്ചുവര്‍ (1) No. a middle wall. നടുതല (1) middle track of a country, (4) planting; annual plants, such as yams, sesam, പയറു തക്കാരി etc.— നടുതലാദി esp. yams V1. നടുത്തല the crown of the bead, pate. നടുത്തരം middling sort. നടുത്തുണ്ടം (1) see തുണ്ടം. നടുനടേ = നടനടേ formerly. നടുപ്പന്തി V1. a middle row, ന. യില്‍ വെച്ച സുധാകുംഭം Bhg 8. നടുപ്പാട്ടം (3) a land in dispute, let out to a 3rd person. നടുപ്പാതി a half, moiety. നടുപ്പെട്ടസ്ഥലം a central place (=നടുമയ്യം). നടുമുററം a courtyard, chiefly of നാലുകെട്ടു TP. നടുയാമം midnight V1. നടുവണ്ണൂര്‍ & നെ—N. pr. in Kur̀umbanāḍu TR. നടുവനാടുതുക്കുടി N. pr. a part of Neḍunganāḍu. നടുവന്‍ (3) an arbitrator = നടുക്കാരന്‍; a foreman; a judge. നടുവാക (3) to be bail V1. നടുവാടി (1. 4) a terrace, also നടു ഒടി. നടുവിരല്‍ the middle finger. നടുവിരിക്ക, (— രുന്നു) to support a female during labour B. നടുവില്‍ between. — ലവന്‍ a middle brother, of 3 or 5 V1.; ശേഷം ദ്രവ്യം ന. ആക്കേണം VyM. deposit with arbitrators. നടുവെഴുത്തു (3) writing a document for 2 parties; public registry, So. ന. കാരന്‍ VyM. a writer of a document. നടുവേ in the middle, അസുരനെ ന. കീറി എറിഞ്ഞു രണ്ടു ഭാഗേ CC. നടുസ്ഥാനം (1) a right proportion, average V1.; (3) arbitration. നടേ see under നട. — നടേന്നു the middle.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാര്‍
nār & നാറു 5. (നാറുക ?) 1. What is hair-like (തലനാര്‍), stamina of flowers, thin roots നാരും വേരും കളക; (see നാരായവേര്‍). 2. fibres of bark (f. i. ചടച്ചി —, ചണനാര്‍ etc. exhib.), or coir (കെട്ടുനാര്‍ & ഞാര്‍കെട്ടു green palm-leaves used for tying cadjans in thatching); strings in mango & other fruits; strings & ropes from fibres. 3. = ഞാറു 1. q. v. നുരി കരുനാര്‍ തിരിഞ്ഞു വരുന്നു (Palg.) നാരന്‍ fibrous, hairy. നാര്‍പട്ടു, (B. നാരന്‍പട്ടു) bark-cloth, used by some Brahmans as dinner dress after bathing, നാ. കെട്ടുക to wear it. (No. vu. നാറി പ്പട്ട്); also for Bengal-, China-silk, etc. നാര്‍ത്താന്‍ see നാഗത്താന്‍. നാര്‍ത്തപ്പഴം V1. Jambu fruit?
നാങ്കു
nāṇgụ 1. = നാലു Four, esp. in Arithm. as ഐനാ. 20. So. fr. നാങ്കാറു 24 to നാങ്കുപ ത്ത് 40. 2. a tree from which walking sticks are made B. നാങ്കുവര്‍ണ്ണം 1. the four chief castes, ചതുര്‍വ്വ —. 2. four classes of Kammāḷar, subjected by Chēramān Perumāḷ to the Syrian colonists (തട്ടാന്‍, ആശാരി, മൂശാരി, കൊല്ലന്‍) V1. 2. നാച്ചന്‍ N. pr. m. Palg. (of നായകന്‍). നാച്ചി N. pr. f. Palg. (T. = നായ്ച്ചി of നായകി, നായിക lady).
നരല്‍
naral = നരര്‍. A multitude, assemblage, നരല്‍കൂടുക (loc.)
നന്നു
naǹǹụ (T. നന്‍റു=നല്‍ന്തു) 1. Good. ന ന്നിവന്‍ Bhr. he is a fine fellow. നന്നുനന്നെന്നു പുകഴ്ത്തി KR. bravo! നന്നു നന്നെത്രയും Bhr. very well! അവര്‍ ന. കൊള്ളട്ടേ may it be well with them, = let them risk it, if they like. 2. what is right, advisable. വെച്ചേക്കനന്നോ CC. may one safely lay? ഇവര്‍ സാക്ഷിക്കു നന്നല്ല VyM. won't do for. ബ്രാഹ്മണര്‍ പുലര്‍കാലേ കുളിച്ചു നന്നായിരുന്നു KU. etc. lived undisturbed. നന്നാക 1. 'farewell', a blessing നന്നായ്വരിക എന്നു മുനികള്‍ ചൊന്നാര്‍ KR. 2. to be repaired. നിങ്ങള്‍ പാഴ്മരമായ്പോക (curse) അന്നു നന്നായ്വന്നീടുക CG.; ശാപം പിണെ ഞ്ഞതു നന്നായ്വന്നിതു the curse is removed. ന. യില്ല പട നമുക്കു Bhr. 3. തന്പുരാന്‍ എ ല്ലാവരുമായിട്ടു നന്നായിരിക്കുന്നു TR. stands well with every one. ഇനി ഞങ്ങള്‍ തമ്മില്‍ നന്നായി കഴികയില്ല TR.; ഏറ ഒന്നും പററാ ഞ്ഞു നന്നായ്പോയി came off pretty well. നന്നാക്കുക v. a. 1. പടെച്ചവന്‍ അവരെ ന'ക്ക ട്ടേ Ti. may Allah be merciful to them. 2. to correct, repair, improve (നിലം etc.), to adjust. പൊളിച്ച പുര പൊളിച്ച ആള്‍ നന്നാക്കികൊടുപ്പാന്‍ TR. to restore the roof. നന്നുക den V.?, നന്നും കരുത്തോടു പരത്തിന കരം RC 81. = നണ്ണുക? നന്നേ well, much, liberally. ന. (or നന്നായി) സങ്കടം പറയുന്നു TR. complain loudly. മു ളകു ന. കുറഞ്ഞിരിക്കുന്നു TR. fell off considerably. നന്മ, (opp. തിന്മ) 1. goodness, of trees, fruits, soul & body. 2. a blessing, prosperity, ന. വരട്ടേ farewell. ചെയ്കിലേ നന്മ വരൂ Mud. may you do! സൌമിത്രിക്കും നന്മയോ KR. is he also well ? (=കുശലം). — നന്മയില്‍ well; often mere expletive. നന്മധുവോലുന്ന നന്മൊഴി, നന്മൊഴിമാര്‍, നന്മുഖം നന്മുനി CG.
നിടലം
niḍalam S. (= നെററി, fr. നിടു). The forehead, (നിടലക്കുഴി temples); gen. നിടിലം, as നിടിലത്തില്‍ വിയര്‍ത്തീടും VyM. നിടിലക്ക ണ്ണന്‍, നിടിലക്കനല്‍ Anj. (Siva's 3rd eye). — also നിടാലം (സുന്ദരനിടാലന്‍ KR.) നിട്ടാന്തം No. vu. = ദൃഷ്ടാന്തം.
നിര
nira T. M. (C. Tu. contiguous, √ നിര്‍ level?) 1. A line, row മന്ദിരനിരകള്‍ Bhr.; പടനിര array. കന്ദനി. CG. = smiles. വണ്ടിന്‍ നി. = long hair. മലര്‍നി. RS. a heap of flowers. കുരുള്‍നി. a head of curls. ശരനിര തൂകി Bhr. 2. a wooden partition; doors of a native shop (also നിരപ്പലക) അങ്ങാടിയുടെ ഒരു നിരെക്കു ൧൦ പലക ഉള്ളതില്‍ jud. — palisades V2., നിര യോടു പാഞ്ഞാല്‍ തല പൊളിയും TP. നിരക്കണ്ണു closely connected eyes? ഇന്നി. കൊ തിക്കുന്നു CG. നിരക്ക, ന്നു (T. നിരവുക, Tu. നെത) 1. To stand in a line കാണ്മാന്‍ നിരന്നു കൂടിനാര്‍ KR.; ചൂതങ്ങള്‍ തോറും നിരന്നുള്ള കോഴികള്‍, കാട്ടില്‍ നിരന്നുള്ള പൂമരം ഓരോന്നു CG.; ചെന്നു ചൂഴും
നുന്നം
nunuam S. & നുത്തം (part, of നുദ് push). Driven വായുനുന്നങ്ങളാം മേഘങ്ങള്‍ Bhr. നുന്‍ = മുന്‍ aM. വിണ്ണവ൪കോന്‍ തന്തിരുനു ന്പില്‍. — No. ഇതിനു നുന്പേ TR.; നുന്പു മറി ഞ്ഞു TP. a fencing posture. മേലില്‍ വരും നു ന്പും ഞാറാഴ്ച TP. next Sunday. നുനി 1. = (T. tip) കൈമുണ്ടു, കൌപീനം. 2. (= നുണ്‍) very thin & meagre V1.
നാഴി
nā/?/i Tdbh.; നാഡി, നാളി 1. A tube, a bamboo joint. 2. a measure (of fluids ഉറു പ്പിക ഒന്നിന്നു എണ്ണ വില നാഴി ൧൬ TR.), chiefly of rice നാ'ക്കു നാ.പ്പണം കൊടുത്തു TP. exactly. നാട്ടില്‍ ഒത്ത നാ. common, അഴിയന്‍ നാ. smaller measure V1. Mostly നാഴി = ചെറു നാഴി, which holds 8 ആഴക്കു or 40 ചവടു CS.; or 2 ഉരി = 4 ഉഴക്കു (4444 rice grains. W.) 3. the greater measure പെരുനാഴി = ഇടങ്ങാഴി =4 നാഴി. (നാന്നാഴി, മുന്നാഴി; see നാ —, മു —). ഇരുനാഴിയാല്‍ നാഴി V1. land belonging equally to two lords. അവന്‍ ഇ. ആകുന്നു he is entitled to a moiety. തച്ചന്പാറ ഇരുന്നാഴി നായിയായിട്ടു മുതുകുറിച്ചി നമുക്കു പ്രത്യേക മായിട്ടുള്ളതു TR. Taččambāra belongs to me & another Rāja, Mu/?/uγuričči to me alone. നാഴിക്കുടം a vase on the top of a temple = താഴിക്കുടം V1. — നാഴികക്കുടങ്ങള്‍ കാണാ യി KumK. നാഴിച്ച each one Nā/?/i കുടി തോറും നാ'രി TP., നാഴിശ്ശ അരി MR.
നീരാജനം
mīrāǰanam S. (നി, രാജ്) Lustration of arms. നീരുക = നിവിരുക, f.i. പടികയറിപ്പടി നീ രുന്നല്ലേ TP. appears aloft. (നൂരുക Palg.). നീ൪ക്ക 1. see നിവി൪ക്ക. 2. v. n. to swell (prh. നീ൪ 2?). നീ൪ത്തിതു ഭയം ഉള്ളില്‍ KR. grew.
നല്കുക
nalγuγa T. M. (Tu. നല്പു to rejoice) 1. To bestow, grant വരം നല്കി Bhg.; കഴുത്ത റുത്തഴകോടു ചോര നല്കുവാന്‍ Bhr. to sacrifice. ഒന്നുണ്ടു നല്വു VetC. (fut.). മാര്‍ഗ്ഗം ന. Bhr. make way for me. 2. auxV. (in po. = കൊടു ക്ക, തരിക). പുതുതാക്കിച്ചമെച്ചു നല്കീടുവാന്‍ Bhr. to build anew for you; വെന്നു നല്കുവന്‍ Bhg.
Sponsor Books Adv
Oru Theertha Yathra
Krishnamenon
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Yathra Smaranakal
Pottekkattu
Download This Book
Navalokame Abhivadanam
Unknown
Download This Book
Random Fonts
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42030
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44526
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12040

close