English Meaning of നുര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നുര is as below...

നുര : nura T. Tu. C. M. Foam, froth അശ്വം ത ന്നുടെ വായിലേ നുര Cr Arj. — പാല്‍നുര the sap in trees. ശ്ലേഷ്മാം നുര VCh.; നുരവാരിപ്പിടിച്ച പോലേ prov. (of the sea). 2. = കടല്‍നുര q. v. നുരക്കടല്‍ the foaming sea. നുരനുരേ adv. like froth, പല മാംസാങ്കരം നുരന്നനേ വതും Nid37. നുരപ്പിണ്ടി foam as of one dying, നു. കാ൪ന്നു കിടക്കുന്നു. നുരയന്‍ a bird similar to പോലപ്രാവു. നുരയുണ്ണി the dog as swallowing his vomit. നുരവായന്‍ slobbery, salivating. നുരയുക to froth നുരന്തു ചോരി അണിന്തു RC; നുരഞ്ഞുനീ൪ പാഞ്ഞിരിക്കയും MM. (from a chest-wound). നുരഞ്ഞിട്ടു കറ വീഴുക Nid.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൊന്തു
nondu T. M. C.; p. t. see നോക. നൊന്പരം So., നൊന്പലം No., V1. pain, sickness.
നേടുക
nēḍuγa (T. to seek = നാതേ —) 1. To gain അവന്‍ നേടി (in play or war). ഢീപ്പുവു മായി പടവെച്ചു നേടി TR.; നേടി ഉണ്മാന്‍
നുട്ട
nūṭṭa No. (നൂളുക?, നൂഴുക?), നൂത്ത No. loc., നുത്ത V1. q. v. A gap in a fence, ഉക്കത്തു പു ണ്ണുള്ളവന്‍ നൂട്ട നൂഴവാന്‍ പാടില്ല prov.; നായ്നൂ ട്ട for dogs; a conduit നൂട്ട അടെക്ക (= കഴാ). നുണാമരം B. = കടല്പിലാവു Morinda.
നാശം
nāšam S. (നശ്). Ruin, loss. ചേതനാ ദാദികള്‍ വന്നു TR. were entirely ruined. In Cpds. ബുദ്ധിനാശം etc. = കേടു.— നാട്ടില്‍ ക ടന്നു നാ. തുടങ്ങിനാര്‍ SiPu. devastated— മീശ കരിച്ചു നാശപ്പെടുത്തി RS. — നാശമന്യേ KR. well. നാശകന്‍ destroyer, (ശത്രു—Bhg.) നാശകരം destructive. നാശനം 1. destroying, കുലനാശനന്‍ etc. 2. destruction. ഉദ്യോഗം ഇനി ദുര്‍ഗ്ഗനാശനം തന്നേ KR. now let us take the fort. നാശി destroying, as കഫനാ. GP.; കുലനാശി നി fem. KR.
നാരാചം
nārāǰam S. (prob. fr. നാര്‍, നാരാ യം). An arrow, vu. = കൊക്കന്പു; നാ'ങ്ങള്‍ എയ്തു Brhmd.; തീ എരിയും നാ. ചെവിയില്‍ കൊ ണ്ടന്നു തിരുകീയ പോലേ പറഞ്ഞു കേട്ടു KR.; അവനെ നാരാചബാണങ്ങള്‍ എയ്തു KR. നാരാ ചസമ്മുഖന്‍ VetC. who meets an arrow. നാരായം (Tdbh.? rather നാര്‍ + ആയം) 1. a hairlike pin; the sting of a bee. — V1. a heavy double pointed iron style (M. also called നാരാചം, for writing Granthams). ൧൦ വിരല്‍ നീളമുള്ള ഇരിന്പു നാരായം പഴുപ്പിച്ചു വായില്‍ ഇടേണം VyM. (to a blaspheming Sūdra). — an arrow നിരവേ നാ'ങ്ങള്‍ പൊഴിന്തു RC. — the tongue of a balance, etc. പറയുടെ നാ. a metal rod supporting the crossbar of a Para. — fig. അവന്‍റെ നാ. പോ യി has lost his style-berth. 2. a measure of rice, the legal Iḍanga/?/i of 2¼.' depth 5½' width CS.; ഒന്നേമുക്കാല് നാ‍. KU.; നെല്ലുപറ ൧൨ നാരായം ൮ MR. — also = മുന്നാഴി (loc.); = 6 നാഴി (Cochin to Beypoor) = പടി Palg., 10 നാരായം = 1 പറ. നാരായക്കോല്‍, (S. നാരാചി) a goldsmith's scales. നാരായപ്പടി a piece of wood or bamboo to sharpen styles on. നാരായവേര്‍ 1. a hair-like root. 2. the taproot (also നാരായക്കൊന്പു the chief branch), നാ രോടു കൂടപ്പറിച്ചു Mud.
നവരാത്രി
navarātri S. A feast of 9 days, as observed by Sakti worshippers, (ത്രിരാത്രി to others), called വിദ്യാരംഭം, as the time for beginning to learn (in Oct.), ന. പൂജ കഴിഞ്ഞി ട്ടു വരാം TR.
നക്തം
naktam S. Night; by night. നക്തന്ദി നം കേള്‍ക്കിലും AR. always. നക്തഞ്ചരന്‍ a night-walker, Rākshasa, ന ത്തെഞ്ചരന്‍ RC; നക്തഞ്ചരപതി AR. നക്താന്ധ്യം night-blindness, Nid 29.
നട്ടുവന്‍
naṭṭuvaǹ (T. നട്ടു; Tdbh., നട്യം) T. M. A dancing master, director of a theatre ന'ന്മാരും പിന്നേ മുട്ടുകാരും VCh.; also ന ട്യന്‍ V1. നട്യം V1. the art of dancing, (നടം). നട്യകാലി V1. a scorpion.
നിശ
niša S. (=നക്തം) Night, see നിശി; chiefly in Cpds., f.i. അഹര്‍ന്നിശകളും KR. നിശാകരന്‍ S. night-maker, the moon; also നി ശാപതി, നാശാമണി; നിശാനാഥവംശത്തി ന്നീശന്‍) ChVr. നിശാചരന്‍ (f. — രി) night-walker, a Rākshas AR. (നി): നിശമനം S. (ശമ്) hearing നി. ചെയ്തു VetC. വചനനിശമനദശാന്തരേ Mud. — നി ശമ്യ id. part. നിശാന്തം S. (ശമ്) quiet; a home നി' ന്തേ വസിച്ചാലും Genov.
നീണ്‍
nīṇ =നീള്‍ Long. നീണകവും ഏന്തി claw, നീണയനന്‍ RC. with long eyes, നീ ണാള്‍ എന്നുള്ളില്‍ വിളങ്ങീടുക RS. long time. നീണ്ട long (നീളുക), f.i. നീണ്ട(യാ)ള്‍, നീണ്ട വാക്കു etc.
Sponsor Books Adv
Shabdha Shodhini
Rajaraja Varma
Download This Book
Athbudha Parana
Kuttamath
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Random Fonts
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32528
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217611

close