English Meaning of നിഴല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിഴല്‍ is as below...

നിഴല്‍ : ni/?/al T. M. C.(aC. നെഴില്‍, Te. നീഡ). The lengthening നിഴ = നീഴ് 1. shadow. നി. എത്ര what is the time (as measured by man's shadow). — shade നി. ഉണക്കി Tantr. (see bel.) 2. shelter, നാലു കഴകവും ഒരു നെകി ലായി (sic) ക്കൂടി, നാലു നാടും ഒരു നിഴപില്‍ കൂട്ടിയിരുത്തി KU.; protection, government. 3. the penates മണ്ണഴിഞ്ഞ അപ്പനമ്മാമ്മന്മാരു ടെ നി. കൊണ്ടു KU.; നി. മറന്നു കളിക്കരുതു never forget the dead, to whom you owe what you are. നിഴലിലേക്കു ൨ പണം പിഴ ചെയ്യേ ണം an offer to the house-altar. അച്ചന്‍റെ നി. എനക്കുണ്ടെങ്കില്‍ TP. protection of the deceased father. 4. likeness നി. ആടുക to be reflected, appear as in a looking-glass. നിഴലാട്ടം (4) reflection, a slight sketch. നിഴലിക്ക (4) 1. to be reflected നീരില്‍ നി'ച്ചു കാണായി തിങ്കള്‍ CG.; ബിംബം, മായ നി. AR.; ചിത്തത്തില്‍ കൃഷ്ണമൃഗരൂപവും നി'ച്ചു Bhg. the imago of a beloved deer passed through Bharata's mind. 2. to appear faintly, as a tooth through the gums, small-pox under the skin. നക്ഷത്രജാലം നി'ച്ചതു കണ്ടു PT. shine. നിഴലിടുക to afford shade. നിഴലുണക്കുക (1) to dry in the shade. നിഴല്‍കൂടുക (1. 2) meeting of the municipality in temples and Grāmas (under a tree?) നി'ട്ടം KU. നിഴല്‍ക്കൊട്ടില്‍ (നികക്കോ — KU.) a royal hall (2). — നിഴല്‍ തലക്കല്‍ place of the minister at the right hand of the throne. — നിഴല്‍ ഭണ്ഡാരം the royal treasury. നിഴെക്ക ni/?/ekka B. To pant (= കിഴെക്ക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാഥന്‍
nāthaǹ S. (നാഥ a. S. to be needy) A protector, lord, husband. നാഥര്‍ (& — ന്‍) ഇ ല്ലാത്തവന്‍ an orphan, helpless. എനിക്കു നാഥ നായ്ഭവിക്കേണം KR. a refuge, father, നാ. ഇ ല്ലാത്ത നിലത്തു പട ആകാ prov.; നാ. ഇല്ലാത്ത പറന്പുകള്‍ TR. deserted. — ഉടയനാഥന്‍ God. fem. നാഥ a lady. നാഥകീര്‍ത്യര്‍ V1. sovereigns. നാഥവാന്‍ having a protector, നാ'നായീടുക KR.
നപ്പു
nappu No. (=നര്‍റപു. നന്നം). Scent; tracing a theft, etc.
നെറ്റി
net/?/t/?/i T. M. (C. Te. നെത്തി, Tu. see prec.) 1. The forehead, (നെററുക T. to dash against). രൂനെററി CG.; നെ. വിയര്‍ക്ക VyM. from anxiety. നെ. യില്‍ അടയാളം മുദ്രയും വെക്ക VyM. to brand Brahman criminals. മൂന്നൂടേ നെ. മേലെ വെക്ക TP. adoringly. നെ. ക്കു നേരേ നില്ക്ക KU. to withstand. 2. what is like a forehead, പുരയുടെ രണ്ടു നെ. ക്കും TR.; നെ. പ്പുറം tne gable-end. നെററിക്കുറുള്‍നിര hair curled on the forehead. നെററിച്ചുളിച്ചല്‍ knitting the brows. നെററിച്ചുളുക്കു wrinkles. നെററിത്തടം the forehead. നെ'ടേ നല്ല ചാന്തും കുറികളും SiPu.; നെ. തുടെച്ചു Nal.; നെ' ത്തി ന്നു വെടികൊണ്ടു TP. നെററിത്തിരിക്കണ്ണില്‍ തീ CG. the fire of Siva's third eye. നെററിപ്പട്ടം an ornamental head-cover (of elephants, Bhg. tiara of princes). നെററിപ്പുര (2) a kind of house TR.
നാട്യം
nāṭyam S. (നടം) 1. Dramatic art = ആ ട്ടം. 2. comedy, playful attitude പലഹാസ്യ നാട്യവിലോകം കൊണ്ടിട്ടും KR.; അഞ്ചു നാട്യ ങ്ങള്‍ a Royal privilege (5 kinds of acting). സ്ത്രീയാക്കിത്തീര്‍ത്തു എന്നുള്ള നാട്യത്തില്‍ Anach. just as if he had married (the corpse). നാട്യക്കാര്‍ actors; also = ചാക്യാര്‍, നന്പി, etc.
നയനം
nayanam S. (leading). Eye അവന്‍ ന. എന്നും ഇളകാ RC. (of a corpse). നയന ജലം വാര്‍ത്തു Mud. wept. നയനത്തീ Bhr. of Siva. നയനഭാഷകൊണ്ടു പറഞ്ഞു (jud.) a dumb explains by gestures. നക്ഷത്രത്തിന്മേല്‍ ന' ങ്ങള്‍ ഉറപ്പിച്ചു നടക്ക. നയനഗോചരം apparent, clear (to the eye). നയനാമൃതം, നയനഹരം a delightful sight.
നരന്‍
naraǹ S. (& നൃ, G. anër). 1. A man. pl. നരന്മാര്‍ AR.; നരര്‍കൂട്ടം V2. an assembly. 2. a human being. — നല്ലോരു ജന്മം നരജന്മം Anj.; നരവേഷം a human form. നരോത്തമന്‍ the best of men. 3. a foot-soldier നരകരിതുരഗ രഥികള്‍ Bhr. നരനാരായണന്മാര്‍ Krshṇa and Arjuna, KumK.
നവീകരിക്ക
navīγarikka S. To renew, Bhg. നവീനം new, fresh. നവോഢ newly married, ന. മാരായുള്ള നാരിമാര്‍ KR. നവ്യം fresh, young നവ്യമാം അഭിമാനക്ഷാന്തി Nal.; നവ്യമേഘനിറമുള്ളൊരുത്തന്‍ KR.
നഗ്നന്‍
naġnaǹ S. Naked. നഗ്നവിഗ്രഹന്മാര്‍ Nal. devotees, naked mendicants — നഗ്നയാം കോട്ടവി Bhg. നഗ്നത nakedness. നഗ്നിക a girl before puberty. നഗ്നരൂപി naked, m. & f.; സ്ത്രീകള്‍ ന. കളാ യി സ്നാനം ചെയ്തു KN. ?നങ്കലം Measure of seed? in നങ്കലക്കണ്ടം & ഇട
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
നുല
nula (= നുര്‍, നുറു) Rotting, rheum of the eye പോളമേല്‍ നുലയും ചൂടും ഏററമായി Nid24. നുലയുക to rot, moulder (as victuals), be overripe മുഖം താണു നുലഞ്ഞിട്ടു നൊന്തീടും വി നതക്കുരു Nid.; നുലഞ്ഞവസ്ത്രം = മുഷിഞ്ഞ. VN. നുലച്ചല്‍, also ധാന്യങ്ങള്‍ തിന്നു നുലവു വരുത്തി MC. macerate, digested. നുലെക്ക v. a. to soften by squeezing, spoil വാതാദികള്‍ മാംസം നുലെച്ച് അതില്‍ പുഴു ക്കള്‍ ഉണ്ടാക്കില്‍, മാംസത്തിനെ നുലെക്കാ തേ Nid.
Sponsor Books Adv
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Dharmakshethra
Madhavankutti
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML Prakash Bangla Font
ML Prakash
Download
View Count : 17828
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284

close