English Meaning of നില്ക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നില്ക്ക is as below...

നില്ക്ക : nilka 5. (prh. = ഇല്‍, also in Ved. S. to rest, abide) 1. To stand, remain, last നില്ക്ക ക്കേള്‍ക്കേപ്പറക to speak face to face. നില്ലെ ടാ നില്ലു നില്‍ Bhr. രാജാവിനേ കണ്ടു നില്ക്കാത്ത വര്‍ TR. who do not side with the Rāja. ഇ വര്‍ അവരെ കൂട നല്ലവണ്ണം നില്ക്കുന്നില്ല stand not well with them. — എന്നുടെ ചൊല്ലിങ്കല്‍ നില്ക്കുന്നാതികിലോ CG. if you abide by my advice. ആരു നിങ്ങളെ വാക്കിങ്കല്‍ നില്ലാത്തതു KR.; കല്പനപ്രകാരം നിന്നോണ്ടു പോരുന്നു TR. are obedient subjects. ദൊറോഗസ്ഥാനത്തിന്നു നിന്നതിന്‍റെ ശേഷവും TR. since I held the office. — നിന്നുകൊള്‍വാന്‍ പണി Bhr. to resist. നിന്നുകോള്‍വാന്‍ കരുതീടുക Mud. to defend. എന്നോടു നില്ക്കുമോ KR. withstand. — ക ണക്കുനോക്കി നില്ക്കുന്ന പണം വാങ്ങി TR. remaining. അതു നില്ക്കട്ടേ GnP., നില്ക്കവയെല്ലാം Bhg1. let us pass on. 2. to stop, cease നി ല്ക്കതെല്ലാം Bhr. enough of that! ആര്‍ക്കും കണ്ണീര്‍ നില്ലാ RC.; എന്നാല്‍ അതിസാരം നില്ക്കും a. med. നില്ലാത കോപേന Mud. unceasing, unsubdued. ഉരു ഓട്ടം നിന്നുപോയി the rains stopped all navigation. 3. auxV. = ഇരിക്ക to be. നാടു വിട്ടു നി. to leave for good. ഇപ്രകാരം പറഞ്ഞു നില്ക്കുന്നു they stick to these terms. പാര്‍ത്തു നി ല്ക്കയും ചെയ്യാം TR. I shall wait. മൂന്നായ മൂ ര്‍ത്തികള്‍ ഒന്നായി നിന്നവന്‍Bhr. K/?/shṇa. തോ ണിയില്‍ കരയേറി നിന്ന സമയത്തില്‍ KR. — after; = perf. tense സന്തതം കാത്തേനിന്നും കാത്തു കൊള്ളുവന്‍ താനും Bhr. — Neg. വിന നാഴികയും ഉറങ്ങാതേ നിന്നു KR. — Often mere expletive, esp. in CG. ചൊല്പെററഉ നിന്നൊരു ശില്പം, ചേണുററു നിന്നു തുണെപ്പതിന്നായി CG. adv. part. നിന്നു 1. standing കോവില്ക്കല്‍ നി ന്നു വിചാരിക്ക KU. 2. having stood, parting from കടലില്‍ നിന്നു കരയേറി, — യേററി CG. Often contracted രക്ഷിച്ചാന്‍ അതിങ്കന്നു Bhr.; നാട്ടുന്നു പിഴുകി DN.; മലയി ങ്കന്നു KU ; പുറത്തുന്നു, പുരയിന്നു (ഇല്‍നിന്നു), വഴിമന്നു (മേല്‍), വീട്ട്ന്നു, പറന്പ്ന്നു vu.; also joined without Locative സ്വയാനങ്ങള്‍ നിന്നും ഇറങ്ങി KR.; എന്‍റെ കൂടേ നിന്നു തെററി vu. 3. hon. Nominative അങ്ങുന്നു you, ഭട്ടതിരിപ്പാട്ടു നിന്ന് എഴുന്നെള്ളി KU. സര്‍ക്കാരില്‍ നിന്നു പ്രസാദിച്ചു തരുന്നു TR. Government grants. Inf. നില്ക്ക whilst standing. നില്ക്കിടം standing place എനിക്കു നില്ക്കിടവും ഇല്ല ഇരിക്കിട വും ഇല്ല V1. VN. I. നില q. v., as നിലനില്ക്ക etc. II. നിത്തം, (T. നിററല്‍) എനിക്കു നിന്നേടത്തു നിത്തവും ഇരുന്നേടത്തു കിട ത്തവും കൊള്ളുന്നില്ല (loc.) III. നിലമ T. quality, state, f. i. വിലനിലമ എ ങ്ങനേ Mpl.the current price, price quoted. IV. നില്പു 1. standing ജലം നില്പുണ്ടായാല്‍ Anach. 2. (=നിലവു q. v.) arrears, balance ഏറിയ ഉറുപ്യ നില്പുണ്ടു still due. നില്പുള്ള ദ്രവ്യം TR. the balance due. — also നിലുവ T. C. നാട്ടിലുള്ള നിലുവപ്പണം പിരിക്കTR. outstanding balances; see നിലവു. CV. നില്പിക്ക (see നിറുത്തുക) 1. to make to stand. ഞാന്‍ നില്പിച്ച പുരയിന്നു നീ എന്തി ന്നു കഴിഞ്ഞു (=പാര്‍പ്പിച്ച, said to a disobedient wife). എന്‍റെ പക്കല്‍ ഒരു ഉറുപ്പി

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നുര
nura T. Tu. C. M. Foam, froth അശ്വം ത ന്നുടെ വായിലേ നുര Cr Arj. — പാല്‍നുര the sap in trees. ശ്ലേഷ്മാം നുര VCh.; നുരവാരിപ്പിടിച്ച പോലേ prov. (of the sea). 2. = കടല്‍നുര q. v. നുരക്കടല്‍ the foaming sea. നുരനുരേ adv. like froth, പല മാംസാങ്കരം നുരന്നനേ വതും Nid37. നുരപ്പിണ്ടി foam as of one dying, നു. കാ൪ന്നു കിടക്കുന്നു. നുരയന്‍ a bird similar to പോലപ്രാവു. നുരയുണ്ണി the dog as swallowing his vomit. നുരവായന്‍ slobbery, salivating. നുരയുക to froth നുരന്തു ചോരി അണിന്തു RC; നുരഞ്ഞുനീ൪ പാഞ്ഞിരിക്കയും MM. (from a chest-wound). നുരഞ്ഞിട്ടു കറ വീഴുക Nid.
നൈശം
naišam S. (നിശ). Nocturnal നൈ ശമായുള്ളൊരു ഭോജനം CG.; നൈശമാമശനം കഴിച്ചു Brhmd.
നെല്ലി
nelli 5. ('ricelike'?) Phyllanthus Emblica (ആമലകി). Kinds: കിഴുകാനെ. Phyll. niruri; കാട്ടുനെ. Phyll. polyphyllus. നെല്ലിക്ക, (നെല്ലിക്കാ GP 73.) the astringent fruit eaten dried & in pickles. നെ. നീരു കൂട്ടി a. med. — നെല്ലിക്കാപ്പുളി see നെല്ലിപ്പു ളി. — നെ. ഗന്ധകം bright sulphur. [നെല്ലിക്കൊഴി (നെല്ലു) a small bird living in paddy-fields (So., Weṭṭ.), എരിക്കോഴി Trav.] നെല്ലിത്താളി Aeschynomene Indica, Rh. നെല്ലിപ്പടി V1. & നെല്ലിപ്പലക a plank of Phyllanthus; a frame on which the masonry of a well rests, intended to secure good water നെല്ലിപ്പലകമേല്‍ വെള്ളം ൧൧ ആളു നിന്നതില്‍ VyM. നെല്ലിപ്പുളി Cicca disticha, Rh. (corks are made of the wood). നെല്ലിപ്പൂ Phyllanthus flower; Utricularia cærulea, Rh.
നിശിതം
nišiδam S. (ശാ)&നിശാതം Sharpened.
നൈവേദ്യം
naivēdyam S. (നിവേ —) Meal presented to an idol before being eaten by the temple-servants. പൂ കൊടുക്കുന്നതിന്നു ൨ ശേര്‍ അരിയുടെ നൈ. വാരിയര്‍ക്കു കിട്ടും jud. നൈവേദ്യച്ചോറു in Višṇu temples, eaten by Brahmans ദധിസൂപ നൈ'ദ്യാദികള്‍ കൊ ണ്ടു നിവേദിച്ചു Bhg.
നന്നു
naǹǹụ (T. നന്‍റു=നല്‍ന്തു) 1. Good. ന ന്നിവന്‍ Bhr. he is a fine fellow. നന്നുനന്നെന്നു പുകഴ്ത്തി KR. bravo! നന്നു നന്നെത്രയും Bhr. very well! അവര്‍ ന. കൊള്ളട്ടേ may it be well with them, = let them risk it, if they like. 2. what is right, advisable. വെച്ചേക്കനന്നോ CC. may one safely lay? ഇവര്‍ സാക്ഷിക്കു നന്നല്ല VyM. won't do for. ബ്രാഹ്മണര്‍ പുലര്‍കാലേ കുളിച്ചു നന്നായിരുന്നു KU. etc. lived undisturbed. നന്നാക 1. 'farewell', a blessing നന്നായ്വരിക എന്നു മുനികള്‍ ചൊന്നാര്‍ KR. 2. to be repaired. നിങ്ങള്‍ പാഴ്മരമായ്പോക (curse) അന്നു നന്നായ്വന്നീടുക CG.; ശാപം പിണെ ഞ്ഞതു നന്നായ്വന്നിതു the curse is removed. ന. യില്ല പട നമുക്കു Bhr. 3. തന്പുരാന്‍ എ ല്ലാവരുമായിട്ടു നന്നായിരിക്കുന്നു TR. stands well with every one. ഇനി ഞങ്ങള്‍ തമ്മില്‍ നന്നായി കഴികയില്ല TR.; ഏറ ഒന്നും പററാ ഞ്ഞു നന്നായ്പോയി came off pretty well. നന്നാക്കുക v. a. 1. പടെച്ചവന്‍ അവരെ ന'ക്ക ട്ടേ Ti. may Allah be merciful to them. 2. to correct, repair, improve (നിലം etc.), to adjust. പൊളിച്ച പുര പൊളിച്ച ആള്‍ നന്നാക്കികൊടുപ്പാന്‍ TR. to restore the roof. നന്നുക den V.?, നന്നും കരുത്തോടു പരത്തിന കരം RC 81. = നണ്ണുക? നന്നേ well, much, liberally. ന. (or നന്നായി) സങ്കടം പറയുന്നു TR. complain loudly. മു ളകു ന. കുറഞ്ഞിരിക്കുന്നു TR. fell off considerably. നന്മ, (opp. തിന്മ) 1. goodness, of trees, fruits, soul & body. 2. a blessing, prosperity, ന. വരട്ടേ farewell. ചെയ്കിലേ നന്മ വരൂ Mud. may you do! സൌമിത്രിക്കും നന്മയോ KR. is he also well ? (=കുശലം). — നന്മയില്‍ well; often mere expletive. നന്മധുവോലുന്ന നന്മൊഴി, നന്മൊഴിമാര്‍, നന്മുഖം നന്മുനി CG.
നയനം
nayanam S. (leading). Eye അവന്‍ ന. എന്നും ഇളകാ RC. (of a corpse). നയന ജലം വാര്‍ത്തു Mud. wept. നയനത്തീ Bhr. of Siva. നയനഭാഷകൊണ്ടു പറഞ്ഞു (jud.) a dumb explains by gestures. നക്ഷത്രത്തിന്മേല്‍ ന' ങ്ങള്‍ ഉറപ്പിച്ചു നടക്ക. നയനഗോചരം apparent, clear (to the eye). നയനാമൃതം, നയനഹരം a delightful sight.
നിഷ്ഠ
nišṭha S. (നി + സ്ഥാ standing in) l. Devotedness. ആശ്രമനി. strict observance of the rules of the brahmanical life. തപോനി. AR.; പാതിവ്രത്യത്തില്‍ നി. Bhr. constancy. ശങ്കരാരാധനയിങ്കലേ നിഷ്ഠയെ മുടക്കും SiPu. women are dangerous to religion. ദാനങ്ങളും യാഗാദികളും മുടങ്ങാതേ നിഷ്ഠയാ ചെയ്തീടുക Nal. regularly, zealously. നല്ല നിലയും നിഷ്ഠ യും prov. of a temple, Sanyāsi, etc. 2. a custom, institution നില നി. KU.; നി. യാല്‍ ക ല്പിച്ചു Nasr. po. uniformly. 3. absolute certainty. 4. end. നിഷ്ഠന്‍ grounded on, താമസനി. Bhg. worldling. നിഷ്ഠാന്തം 1. firmness നല്ല നി. ഉണ്ടായി vu. 2. end. Bhg. നിഷ്ഠൂരം S. harsh, severe (നോവു), injurious നി'— മൃഗങ്ങളെ നിഗ്രഹിക്ക Bhr.; ദ്യൂതത്തോ ളം നി. ഒന്നും ഇല്ല Nal.; എത്ര നി. ചെയ്തേന്‍ VCh. how rudely I behaved. Often of words (= പരുഷം), നിഷ്ഠുരവാക്കു പറയല്ല കുട്ടി Anj. (നി): നിഷ്ഠേവം S. (ഷ്ഠീവ്) spitting. Aaht. part. nišṭhyūδam, spit. നിഷ്ണാതന്‍ S. (part. of സ്നാ) conversant, clever VCh. (നിസ്): നിഷ്പുത്രന്‍ S. sonless, നി. ഏഷ ഞാന്‍ SiPu. നിഷ്പേഷം S. shock, ഇടിനി. V1. a thunderclap. denV. നിഷ്പേഷിക്ക to grind, rub (med. = അരെക്ക). — part. നിഷ്പിഷ്ടം. നിഷ്പ്രകാരത്വം S. impossibility to specify (കാ മന്‍റെ) ഭംഗിക്കു നി. ഭവിച്ചു പോം Nal. (in a comparison). നിഷ്പ്രഭം S. gloomy നി. അജ്ഞാനം Chintar. — adv. നി. ശയിക്കുന്നു Nal. meanly. നിഷ്പ്രയാസം S. ചെയ്തു easily. VetC. നിഷ്പ്രയോജനം S. useless. നിഷ്ഫലം S. fruitless, barren നമ്മെ നി. ആക്കി വെച്ചു Bhg.; disappointing വിചാരിക്കുന്നതു നി'മത്രേ MR. vain, unwarranted. part. മുനിക്കമ്മന്ത്രം നിഷ്ഫലിതമായി VetC. had lost its power. (നി) നിസര്‍ഗ്ഗം S. innate character.
നൂനം
nūnam S. (നു) Just now, = ഇനി, then; surely ദീനനായി പിതാവു സ്വര്‍ഗ്ഗത്തില്‍ എഴു ന്നെള്ളം നൂനം KR.
നിറുക
nir̀uγa = നെറുക q. v. (fr. T. നിറുവുക to stand upright). നി.യില്‍ ചുംബിച്ചു, മുകര്‍ന്നു AR. Bhr. The mould of the head V1.
Sponsor Books Adv
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14989
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26007
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312

close