English Meaning of നേതാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നേതാവു is as below...

നേതാവു : nēδāvụ S. (നീ) A leader = നായകന്‍. നേത്രം S. the eye = നയനം, as നേത്രഗോച രം Bhg. within reach of the eye. നേത്രന്‍ = കണ്ണന്‍ having eyes, f. i. അര്‍ണ്ണോജ—, അംബുജ —, ഉല്പല —, പുഷ്കര —, etc. AR. Lotus-eyed; സഹസ്ര—AR. = സഹസ്രാക്ഷ ന്‍. — m. pl. രാജീവനേത്രന്മാരാം രാജനന്ദ നന്മാര്‍ AR.; f. pl. നാളീകനേത്രന്മാര്‍ Bhg. നേത്രപഥം 'the way of the eye.' എന്‍ നേ'ത്തി ങ്കല്‍ വന്നാല്‍ KR. if my eye light on him. നേത്രരോഗം eye-disease, ophthalmia etc. (97 in all, Nid. 24). നേത്രവാതം,— വായു eyes awry V1. നേത്രസാഫല്യം ലഭിച്ചു SiPu. saw at last something worth seeing. നേത്രാഗ്നി പൊട്ടിച്ചിതറുമാറു Bhg. with naming eye. നേത്രാന്തം = കടക്കണ്ണു, f. i. നേ. കൊണ്ടു നിയോ ഗിച്ചു Brhmd. നേത്രാഭിരാമം Nal. delightful sight, so അ വള്‍ കാണുന്നവര്‍ക്കു നേത്രാമൃതം Si Pu. നേത്രാംബു a tear. നേ. ധാരകൊണ്ടാര്‍ദ്ര Nal.; നേത്രകീലാലാകുനനായ താപസവരന്‍ AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നീവി
nīvi S. Undergarment of women; ends of a woman's cloth fastened round the waist (ഊഷത്വം 153). കണങ്കുത്തു, നീവീബന്ധം. (T. C. നീവുക to rub gently).
നര്‍മ്മം
nannam S. A joke ന'ങ്ങള്‍ പോലും പറ യരുതു Bhr., ന'ങ്ങള്‍ ചൊല്ലി ഉന്മേഷം പൊ ങ്ങിച്ചു, ന. ഓതി CG.; also of other amusements നര്‍മ്മങ്ങള്‍ ഓഓരോന്നേ ആചരിച്ചാര്‍CG., ചൂതുചതുരംഗമാദി ന'ങ്ങള്‍ Bhg 6. നര്‍മ്മാര്‍ത്ഥം പോയി Bhr. for a diversion, നര്‍മ്മശാല Sk. a casino. നര്‍മ്മദ (jester), the river Nerbudda, Brhmd. നരക്കു see നിരക്കു. നറക്കു see നറുക്കു. നറച്ചു vu. = നിറച്ചു TP.
നെറ്റി
net/?/t/?/i T. M. (C. Te. നെത്തി, Tu. see prec.) 1. The forehead, (നെററുക T. to dash against). രൂനെററി CG.; നെ. വിയര്‍ക്ക VyM. from anxiety. നെ. യില്‍ അടയാളം മുദ്രയും വെക്ക VyM. to brand Brahman criminals. മൂന്നൂടേ നെ. മേലെ വെക്ക TP. adoringly. നെ. ക്കു നേരേ നില്ക്ക KU. to withstand. 2. what is like a forehead, പുരയുടെ രണ്ടു നെ. ക്കും TR.; നെ. പ്പുറം tne gable-end. നെററിക്കുറുള്‍നിര hair curled on the forehead. നെററിച്ചുളിച്ചല്‍ knitting the brows. നെററിച്ചുളുക്കു wrinkles. നെററിത്തടം the forehead. നെ'ടേ നല്ല ചാന്തും കുറികളും SiPu.; നെ. തുടെച്ചു Nal.; നെ' ത്തി ന്നു വെടികൊണ്ടു TP. നെററിത്തിരിക്കണ്ണില്‍ തീ CG. the fire of Siva's third eye. നെററിപ്പട്ടം an ornamental head-cover (of elephants, Bhg. tiara of princes). നെററിപ്പുര (2) a kind of house TR.
നന
nana T. M.C. Tu., (Te. sprout, C. To. നാ ന്‍see നണ്‍) 1. Moisture. നനമുണ്ടു a bathing- towel. 2. irrigation തൈരക്ഷെക്കും നനെക്കും വേണ്ടി MR.; നനമാറിയതു a cocoanut-tree in the 2nd year with 10 branches. തോട്ടം നന കഴിച്ചു. v. n. നനയുക 1. to become wet, be moist, കൈ നനയാതേ മീന്‍പിടിക്കാമോ, നനഞ്ഞ കിഴ വി prov.; പിതാമഹന്മാര്‍ ഗംഗയില്‍ നനയേ ണം KR. bathe. നനഞ്ഞമഴ Palg. = ചാ രല്‍—, ൦രംറന്മഴ. 2. to be soaked. നനയാശ്ശീല 1. a coloured cloth, which needs no washing. 2. a wax-cloth. VN. I. നനച്ചല്‍, II. നനവു wetness. നനവു പററി became wet. III. നനപ്പു id. — നനപ്പുമുണ്ടു, (or നനപ്പന്‍ —) = തോര്‍ത്തുമുണ്ടു, നന —. v. a. നനെക്ക To wet, നനച്ചിറങ്ങിയാല്‍ കുളി ച്ചു കയറും prov.; കൊട്ടത്തടം പുക്കു കൈ ന. TP. (after meals) — to irrigate, water as trees ശാഖിമുരട്ടു നനെച്ചാല്‍ മതി Bhr.; to soak. — met. നല്ല വാക്കുകള്‍കൊണ്ടു നനെച്ചു ത ണുപ്പിച്ചു SiPu. refreshed. നനെച്ചേററം, see ഏററം 169. CV. കണ്ണുനീരാല്‍ നനപ്പിച്ചു ഭൂതലം Genov. I.
നയാണ്ടു
nayāṇ/?/ụ Grimaces. denV. നയാണ്ടിക്ക V2. to mock, (T. നചൈ കാട്ടുക), al. നായാണ്ടിക്ക.
നൂഴുക
nū/?/uγa (= നുഴയുക) To creep in, squeeze through, to enter slily or with difficulty നൂണു കടക്ക; കുന്നിന്നുകീഴിലേ നൂണു, നൂഴൊല്ലാ നാം, ഗര്‍ഭത്തില്‍ നൂഴുന്നോരല്ല CG. are not to he born again; കടങ്കാല്‍ നൂ. obsc. VN. നൂഴല്‍ (act.); നൂട്ട q. v. CV. നൂഴിക്ക, f. i. ഗോവിന്നു കീഴേ നൂഴിച്ചു CG. put the children under the cow as a remedy. നൂഴുവഴി a cunningly devised entrance. നൂഴുവാതില്‍ (loc.) = നുഴവാതില്‍.
നീഡം
nī/?/am S. (L. nidus) A nest. നീഡോത്ഭവം a bird.
നയിക്ക
nayikka S. 1. (നീ) To lead ൦രംശ്വ രന്‍ ലോകത്തെ നയിക്കുന്നു Bhg.; സീതയേ നയി പ്പതിന്നോടി KR.; കുമാരഷള്‍ക്കം സ്വപദംനയി ച്ചാന്‍ CC. brought them to his place. 2. Tdbh. നശിക്ക to labour hard, നയിക്കാന്‍ പോയി vu. = പണിക്കു പോയി. VN. നയിപ്പു = നശിപ്പു q. v. — നല്ല നായിപ്പുകാ രന്‍ a good workman. No. vu.
നിറ
nir̀a 5. l. Fullness. പൊന്നിറവാങ്ങി TR. (in title-deeds) the value in full. 2. a weight (see നിറുക്ക). esp. of 100 പലം: നിറയതു ഭാരത്തി ന്നന്പോടിരിപതുമാം CS. = 1/20 Bhāram. 3. bending a bow, loading & (So.) cocking a gun.
നാരകം
(in S. നാരംഗം, fr. നാര്‍ or നാറു + അകം 'holding fragrance') An orange tree, Citrus aurantium. — the fruit is നാരങ്ങ (കാ യ്, whence P. nārańǰ & Europ. 'orange'). Kinds: ഈളിനാ'വും മിഴനാ'വും (? prh. ൦രംഴ നാ.). KR.; കതളിനാ. orange V1.; കമലനാ. Arb. hill-orange; കാട്ടുനാ. Atalantia monophylla (കാട്ടുനാ'ത്തില a. med.); ചെറുകാട്ടു നാ. Limonia acidissima or crenulata, Rh.; കാപ്പിരിനാ. V1. Caffre lime; കൈപ്പന്‍നാ. Coorg orange; ചെറുനാ. lime, Citrus acida; ചോനകനാ. an Arabian kind (ചോനകനാ' ങ്ങ ഇടിച്ചുപിഴിഞ്ഞ നീര്‍ a. med.); നിലനാ. Murraya or Naregamia alata (നി'ത്തില a. med.); മധുരനാ. Citrus decumana, pumplemose; മലനാ. Rh. (= കാട്ടുനാ.); മാതളനാ. Citrus medica, (also വള്ളിനാ. V1., വള്ളിനാ'ങ്ങാച്ചാറു Tantr.); വടുകപ്പുളി നാ. V1. a variety (വടു'ങ്ങാ GP 70.) നാരങ്ങമുറി a caldron (shaped like the half of an orange) to boil 25 — 30 Iḍangā/?/is of rice.
Sponsor Books Adv
A. Balakrishnapilla
Sreedharanpilla
Download This Book
Grihabhang
Unknown
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Harishchandran
Vasudevam Moosad
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Random Fonts
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
MalOtf Bangla Font
MalOtf
Download
View Count : 15561
Malayalam Bangla Font
Malayalam
Download
View Count : 23247
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
Matweb Bangla Font
Matweb
Download
View Count : 16250

close