English Meaning of നാഴിക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാഴിക is as below...

നാഴിക : nā/?/iγa Tdbh.; നാഡിക 1. An Indian hour of 24 minutes. It may be നല്ല, ശീത, അമൃതനാ. and the position of planets may make it yet more auspicious (മുഹൂര്‍ത്തം); or it is ഉഷ്ണ, അശുഭ, വിഷനാഴിക, (see നവദോഷം). 2. an Indian mile = ¼ Kōs (2000 ദണ്ഡു); (often with വഴി) ആ മല ൩ നാ. വഴി കയററം ഉണ്ടു TR. നാഴികച്ചിരട്ട or നാഴികവട്ട (ക) a clepsydra, instrument (ചിരട്ട) for measuring time filling within a Nā/?/iγa (med.), നായ്യട്ട വെ ച്ചോണ്ടിരിക്ക TP. = നാഴിവട്ട vu. നാഴികമണി, നാഴികക്കുപ്പി a watch, clock. നാഴികവാതില്‍ V1. a sluice of irrigation-channels.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിച്ചം
niččam Tdbh.; നിത്യം, daily.
നുഴന്പു
nu/?/ambụ So. Palg. (T. നുളന്പു). A gnat, chiefly an eye-fly നു. കളെത്തടുപ്പാന്‍ MC 31.
നേദിഷ്ഠം
nēd/?/išṭham S. Next. നേന്ത്രവാഴ or നൈന്ത്ര — q. v. A large kind of plantains. — നേന്ത്രപ്പഴം, — ക്കാ used chiefly for curry.
നിശിതം
nišiδam S. (ശാ)&നിശാതം Sharpened.
നാസത്യന്മാര്‍
nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.
നിതാനം
niδānam Tdbh. = നിദാനം, നിധാനം V1.
നീറു
nīr̀ụ T. Te. M. 1. Ashes (vu. നൂറു). നീറ ണിയുന്ന പരന്‍ Sk. Siva.; തേ൪വെന്തു നീറായി തു Bhr.; ബാണം വെന്തു നീറായ്പോകണം CG.; രിപുക്കളെ നീറാക്കുവാന്‍ AR. (see വെണ്ണീറു); തിരുനീറു 457. 2. = മീറു a red ant V1. 3. = നീ൪. നീറാലി an additional room built for cooking, harbouring beggars, etc. നീ. ആറുകാല്‍ ആകാ prov. നീറുക T.M. (Te. നിവുറു) 1. To be slaked & powdered as lime. വിറകു, ഉമി, മടല്‍ etc. നീറിവേവുന്ന കരി slowly burnt coals (bad). ചോറു നീറി വെന്തു rice boiled over an expiring fire (is tasteless). 2. to burn to ashes, (fig.) നീറും മനസ്സ് Bhr., നീറിനീറിമാനസം Anj., നീറുമാററിന വേദന CG., മന്മഥമാല്‍കൊണ്ടു വെന്തങ്ങു നീറുന്നു CG.; നീറിക്കൊണ്ടു അങ്ങ നെ കിടക്ക Palg. to 'be in a stow', irresolute, undecided. — അവള്‍ക്കു നീറിക്കൊണ്ടു ഒരു പ നി തുടങ്ങി, നീറിപ്പനിക്ക to have a slight touch of fever, to feel feverish. 3. powder, starch, etc. to settle പൊടി നീറി (sago, arrowroot). VN. നീറല്‍ burning grief നീ. വേണ്ടാ നിനക്കു മനതാരില്‍ KR.; smoulderinguess, met. irresolution. നീറുറുന്പു (2) No. = മീറു. a. v. നീററുക To burn to ashes, slake, shells for lime കക്ക നീററി എടുക്ക; to reduce to powder മുപ്പുരം മുററ നീററിക്കളവതിന്നു RC; ധൂ൪ജ്ജടിതാന്‍ അതു നീററി CG. VN. നീററല്‍ No. & So. slaking; heat. നീററടക്ക (3) No. areca-nuts steeped in water, of 2 kinds കുണ്ടടക്ക & ഭരണിയടക്ക. നീററാളി (3) No. = നീരാളി = ജലപ്പിശാചു. നീറെറടുപ്പു (3) = നീ൪ത്തിരിപ്പു. നീറെറലി (3) a water-rat MC.
ന്യൂനം
nyūnam S.( ഊനം) Deficient, defective. അവകാശത്തിന്ന് ഒരു ന്യൂനത കല്പിപ്പാന്‍ MR. find his claim unproved രാജിക്കു ന്യൂനത വി ചാരിക്ക MR. — [ക്രിയാന്യൂനം, ശബ്ദന്യൂനം the adverbial & adjective participle, gram.]
നഗാശി
Ar. naqāši. Sculpture, carving, ന. പണി vu.
നിശി
niši S. Loc. നിശ്, നിക്ക By night, also നിശിയില്‍ PatR. നിശിചരന്‍ (f. — രികള്‍ AR.) Rākshas = നി ശാചരന്‍ — Rāma is നിശിചരാരി.
Sponsor Books Adv
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Random Fonts
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
Chilanka Bangla Font
Chilanka
Download
View Count : 172851
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616

close