English Meaning of നുറുങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നുറുങ്ങുക is as below...

നുറുങ്ങുക : nur̀uṇṇuγa C. M. (Te. Tu. നുര്ഗു, T. നൊ —). To be broken into small pieces, shattered, pulverized തലനൂറു നുറുങ്ങി, തല ഏഴു നു'ങ്ങി മരിക്ക Bhr.; നൂറു നുറുങ്ങി വീണു, പത്തു നുറുങ്ങി വീണു AR.; ഏഴായി നുറുങ്ങിയ പഴയരി TP.; അരിവര൪ നുറുങ്ങിന൪ RC.; ക യ്യും കാലും നുറുങ്ങിപ്പോം Nid. in leprosy. എല്ലു കള്‍ നുറുങ്ങുമാറു ചുമക്ക VCh. — VN. നുറുങ്ങല്‍. നുറുങ്ങു 1. a bit, chip, atom ആയിരം നുറുങ്ങാ ക്കിനാന്‍ RC.; ഓട്ടുനു. a potsherd. നീ൪ നു. a drop. നുറുങ്ങരി = നുറുക്കരി. 2. a moment നു. നേരം പാ൪ക്ക, തിണ്ണം വിളങ്ങി നു. നി ന്നാ൪ CG.; നീനു. വിടുകില്‍ Anj.; നു പറ ഞ്ഞു CG. some words. നുറുക്കു a bit, fragment, broken rice (നുറുങ്ങരി, നുറുക്കലരി). നുറുക്കുക v. a. 1. To crush, break in pieces, pound തേര്‍ചട്ട നുറുക്കിനാന്‍ AR.; moths to eat, destroy V1. 2. = നറുക്കുക to cup up, as fish for a stew, a golden cow for distribution അറുത്തറുത്തെന്നേ നുറുക്കിലും KR.; തലനൂറു നുറുക്കി CG. നുറുന്പു No. = നുരുന്പു 1. Chips, splints. 2. = കുറുന്പു 1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നുണ
nuṇa (aC. നൊണ to devour, aT. നൊ ണ്ടു). 1. Smack, slaver; greediness, നുണ പൊ ട്ടുക the mouth to water, to smack. 2. calumny, flattery, lie (C. നൂളു). നുണയും നൊട്ടയും lies. നുണ പറക to backbite. നുണയന്‍ m., (f. നുണച്ചി) 1. voracious. 2. a talebearer, spy, calumniator. നുണയുക So. to eat greedily. VN. നുണച്ചല്‍ smacking the lips, greediness. നുണത്തം, നുണത്തരം So. backbiting. നുണെക്ക 1. To smack the lips, have a ravenous appetite കാത്തിട്ടിരുന്നോന്‍ നുണെ ച്ചിട്ടു ചത്തു, നരി നുണെക്കുന്പോലേ prov.; നു ണെക്കാതേ ഇറക്കിക്കൂടാ without slavering. 2. to backbite.
നൈര്‍മ്മല്യം
nairmalyam S. = നിര്‍മ്മലത, as നൈ'മുള്ള യമുന CC. നൈവല see നെയി. നൈവില്‍ see നെയ്തല്‍. നൈവാരം S. 1. = നീവാരത്താല്‍ ഉണ്ടായതു. 2. (നിവാരം) What keeps off demons or the evil eye, as bugbears, see നെയ്വര.
നിരൂപണം
nirūbaṇam 1. Determining. 2. consideration. എല്ലായ്പോഴും നി'ത്തിന്നു സം ഗതിയാകും TR. grateful remembrance. മന്ത്ര ശാലയില്‍ പുക്കു തുടങ്ങി നി. Bhr. began to consult. നിരൂപം T. Te. V1. (see നിരൂപം) a royal letter. denV. നിരൂപിക്ക, (നിരീക്ക TR.) 1. to consider. അവരുമായി നി. TR., കൂടിനി. V1. to consult. ഡീപ്പുമായി കണ്ടു നി'ക്കേണ്ടതിന്നു പോകുന്നു TR., മന്ത്രശാലയില്‍ ഇന്നു നി'ച്ചു വന്നിങ്ങറി വിച്ചാര്‍ KR., വിദ്വാന്മാരോടു. Bhr., ഗ ണിതക്കാരോടു നി. Mud., സഭയായി നി. 2. to think. നിന്നേ പിരിഞ്ഞതു നിരൂപിച്ചു ദു:ഖിച്ചു AR. about the separation (=വി ചാരിച്ചു). ആയതു നി'ച്ചു TR. on account of that. നിരൂപിച്ചാല്‍ VCh. well considered (=ഓര്‍ത്താല്‍, അല്ലോ). നിരൂപിച്ചേക്കേ ണം ChVr. keep in mind. 3. to meditate on, pray to അച്ചനെ നി. etc. TP. CV. ഈ വര്‍ത്തമാനം തങ്ങള്‍ക്കു പരമാര്‍ത്ഥമായി നിരൂപിപ്പിപ്പാന്‍ സംഗതി ഉണ്ടു TR. I must lay this case fully before you. സാക്ഷിക ളെ നിരൂപിപ്പിക്കാതേ VyM. (=ഓര്‍മ്മപ്പെടു ത്താതേ). (നിര്): നിരൃണം S. undeserved, നിരൃണാ തവകരുണ CG. നിരൃതി S. dissolution, & its genius, who rules the SW. quarter നി. കോണ്‍, നി. മൂല Gan. നിരെക്ക see നിര —. നിരോഗശരീരന്‍ S. (നിര്‍) Healthy. Brhmd. നിരോധം S. (നി) 1. Confinement, മലമൂത്രനി രോധങ്ങള്‍ Nid. obstruction. 2. suppression. denV. നിരോധിക്ക, f.i. അന്യദാരങ്ങളെ കോ ട്ടയില്‍ നി'പ്പാന്‍ KR. to shut up, (see നി രുദ്ധം). (നിര്‍): നിര്‍ഗ്ഗതി S. destitution നി. ആക്കി Nal. നിര്‍ഗ്ഗന്ധം S. scentless V1. നിര്‍ഗ്ഗമം S. going out. നി. തുനിഞ്ഞു Bhr. set out. denV. നിര്‍ഗ്ഗമിപ്പതിന്നു കഴിവു Mud. a way to get out. നിര്‍ഗ്ഗുണം S. 1. without qualities — നിര്‍ഗ്ഗുണ ധ്യാനം Bhg. absolute — നിര്‍ഗ്ഗുണന്‍ Bhr. God. 2. useless അരക്കരില്‍ സാമം നി. KR.; നി'ന്‍ PT. (opp. സല്‍ഗുണന്‍). നിര്‍ഘൃണന്‍ S. unfeeling. നി'നായ്തീര്‍ന്നു Nal. cruel. നിര്‍ജ്ജനം S. withoutmen. നിര്‍ജ്ജനദേശം Bhg., Mud. നിര്‍ജ്ജയം S. conquest; also = തോല്വി. (മമ നി. വന്നു KR 6.) നിര്‍ജ്ജരം S. not growing old. നിര്‍ജ്ജരന്‍ God AR. നിര്‍ജ്ജലം S. waterless. കൂപനി. കണ്ടാന്‍ Bhr. = പൊട്ടക്കിണറു. നിര്‍ജ്ജിതം S. conquered വീര്യനിര്‍ജ്ജിതയായു ള്ളൊരു പ്രീതി KR. നിര്‍ജ്ജിതേന്ദ്രിയന്‍ Bhr. = ജി — നിര്‍ജ്ജീവന്‍ S. lifeless. ഒരു നിര്‍ജ്ജീവദേഹം CG. നി'നാക to become breathless. നിര്‍ജ്ജീവ ഭാവം നടിച്ചു നിന്നു Nal. stood aghast. നി' ഭാവേന മേവി SiPu. (from grief). നിര്‍ഝരം S. a cascade നിര്‍ഝരവാരിതന്‍പൂരം, നി'മായൊരു കണ്ണുനീര്‍ CG. നിര്‍ണ്ണദ്ധം S. unbound? പുത്രന്‍റ നി. കൊണ്ടു CC. നിര്‍ണ്ണയം S. (നിര്‍ + നീ) 1. Decision, decree, resolution കര്‍ണ്ണനാസികാഭാഗം നി. ചെയ്തീടേ ണം KR. aim at it. 2.certainty. ആ ബോധം അ മ്മെക്കു-എന്നുടെ പൈതല്‍ എന്നൊരു നി'മായ്ച മഞ്ഞു കൂടി CG. the thought of his divinity
നെസ്യത്ത്
Ar. nas̱īhat, Chastisement.
നയ
naya (T. aC. നചൈ desire = നച്ചു). A bait for alligators, നയവെക്ക, കാട്ടുക to allure So., (കാളം വെക്ക No.).
നന്നം
nannam No., (T. നാനം, √ നറു) The scent, as of a dog, smell ന. അറിയുന്ന നായി, ന. കൊണ്ടു വന്നു etc. — denV. നന്നിക്ക to sniff. — Compare നപ്പു. നന്നന്‍ N. pr. of നന്ദന്‍, see above— നന്നന്‍ പുരം വാഴും നാരായണ SG.—difft. is: നന്നന്‍പറ (N. pr. of a place in Weṭṭattunāḍu) in ന. വെററില = a തുളസി വെററില, (manured with കാട്ടു തുളസിത്തൂപ്പു).
നോക
nōγa T. M. C. (Te. നൊഞ്ചു, ച്ചു). 1. To pain, smart; കലങ്ങിനോക of bowels; കുത്തി നോ. of chest, etc.; മാതാവിന്‍ മനം നോകപ്പ റഞ്ഞു Anj.; നൊന്തവന്‍ അന്തം പായും prov.; കല്ലില്‍ നടന്നിട്ടു കാല്‍ എല്ലാം നോകുന്നു CG.; അതിസാരത്തിന്നു വലത്തു ഭാഗം നൊന്തു, തല നോകുന്നതിന്നു a. med.; പുല്ലു നോകച്ചവിട്ടാതേ നടക്കുന്നവരുണ്ടല്ലേ No. — Often impers. മേനി യില്‍ നോകുന്നു CG.; നിനക്ക് അതിനാല്‍ വള രെ നൊന്തില്ലയോ. 2. to be in labour അ വള്‍ക്കു നൊന്തിരിക്കുന്നു V1. & അവള്‍ നൊ. vu. — നൊന്തുവിളിയതു കേള്‍പാന്‍ ചെവി പാ ര്‍ത്തു SG. = ൦രംററുവിളി. VN. നോവു 1. pain, grief; disease. 2. pains of child-birth. നോവാളി sick, sufferer, also നോവാളന്‍ V1. നോയി T. aM. = നോവു ache, pain പശുക്ക ള്‍ക്കു നോയിക്കൊണ്ടു ഹാനി വന്നു VyM. നോവിക്ക v. a. to pain, affliet, torment, offend; also അതിയായിട്ടു നോയിക്കും Nid.; നിന്നെ നോയിക്കുന്നു (Coch.)
നാഗം
nāġam S. 1. A snake, esp. the Cobra (fr. നഗ്നം?). മണി നാ'ങ്ങള്‍ കരിനാ'ങ്ങളും പു നഃ PR. (the latter a very large hooded snake). 2. myth, serpents with human faces, that once ruled in Kēraḷa KU. 3. an elephant (po.). നാഗകേശരം = നാഗപ്പൂ (or Pentapetes phœnicia Rh.). നാഗച്ചെന്പു B. pinchbeck. നാഗണത്തി V1. a bird. (നാകണച്ചയനന്‍ RC. fr. നാകു, അണ, ശയനന്‍ = നാഗശായി). നാഗത്താളിV1. Trichosanthes anguina, (also = കുലച്ചില്‍). B. = Cactus. നാഗത്താന്‍ (hon.) a serpent as worshipped in Kéraḷa. നാ'ന്മാര്‍കോട്ട, vu. നാര്‍ത്താന്‍ കോട്ടം tree & fane inhabited by a consecrated serpent. നാഗദന്തി GP 64. Iatropha glauoa (or Tiaridium Ind.), നാകോന്തി a. med. നാഗപടം a neck-ornament in the shape of a serpent's hood, നാഗപടക്കുഴ, പൊന്നിന്നു ള്ള നാകപടം TR.; നാ. ബിംബത്തിന്നു ചാ ര്‍ത്തി MR. — നാഗപടക്കോവ id. with 7 or 9 തൊത്തും പടവും from which ഞേലി or പാററ are suspended & having together the appearance of one serpent's hood — (also ear-ornament V1.). നാഗപട്ടണം N. pr., the town Negapatam. നാഗപുരി N. pr., a fane of നാഗേശന്‍; the residence of a younger branch of Travancore KM.
നത്തുക
nattuγa 1. and നെത്തുക. To crawl, limp; to walk as by spanning the ground (infants, worms, etc.), (T. = നച്ചുക). 2. C. Te. to stammer. നത്ത (1) T. M. So. an eatable snail V1.; ന ത്തക്കൂടുകള്‍ ഉണ്ടോ Arb. shell-fish. നത്തു (2) a Malabar owlet, Athene Malab. = ഊമന്‍; ന. ചിലെക്കുന്നു V1.; നത്തലെച്ചാല്‍ ചത്തലെക്കും MC. (superst.)
നിശി
niši S. Loc. നിശ്, നിക്ക By night, also നിശിയില്‍ PatR. നിശിചരന്‍ (f. — രികള്‍ AR.) Rākshas = നി ശാചരന്‍ — Rāma is നിശിചരാരി.
Sponsor Books Adv
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Goshayathram
K.V.M
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Random Fonts
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18340
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30330
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31101

close