English Meaning of നട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നട്ടു is as below...

നട്ടു : naṭṭụ 1. past of നടുക. 2. obl. case of നടു C T. Te. straight, perpendicular. നട്ടാണി B. the crown of the head. നട്ടാമുട്ടി T. middling sort, M. guess, see ന ഷ്ടാ— നട്ടുച്ച very noon, ന. നേരത്തു പെട്ടൊരു വെയില്‍ CG. നട്ടുപാതിരാ exactly midnight, നട്ടുനട്ടുള്ളൊരു പാതിരാക്കു TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൈരൃതം
nair/?/δam S. (നിരൃതി) South-western. നൈരര്‍തന്‍ a demon.
നൂതനം
nūδanam S. (നു, now) New, modern, recent. സ്ഥലത്തിന്നു നൂ'മായൊരു പേര്‍ ഉണ്ടാ ക്കി invented. നൂ'മായി ഉണ്ടാക്കിയ ആധാരം MR. forged. നൂ'മായൊരു വാതം വീതു തുടങ്ങി CG. a fresh wind. നിത്യവും കേട്ടീടിലും നൂ. എ ന്നു തോന്നും Bhg. abstr N. നൂതനത്വം newness. നൂ. പൂണ്ട മല്‍പ്രാ ണനാഥയും SiPu. newly married. നൂത്നം = നൂതനം, f. i. നൂ'മായ്വന്നൊരു ദന്തങ്ങള്‍ Sk.
ന്യക്ഷം
nyakšam S. (& ന്യഞ്ച് = നി + അഞ്ച്) l. Low, average. 2. whole ന്യക്ഷസ്ഥൂലത്തെ മുന്പില്‍ പിന്പതിസൂക്ഷ്മത്തെക്കാട്ടി KeiN. first the rough whole, then the details. ന്യഗ്രോധം S. (growing downwards) Ficus Indica, പേരാല്‍ Bhg.
നളിര്‍
naḷir T. aM. (നാള്‍ T. C. Tu., see ഞള്‍ & നണ്‍). A cold fit of fever V1. നാ 1. = നായ്. 2. = നാക്കു, നാവു. 3. S. Nom. നര്‍, നൃ man. 4. = നാല്‍ (in നാക്കാലി).
നയോപായം
nayōbāyam S. (നയം 1.) 1. Political conduct. 2. a decoction of ginger, cumin & Pavonia root. B.
നാനുഷ്ഠേയം
nānušṭhēyam S. (ന) improper. നാന്തല Eloquence, see നാക്കു.
നൊയി
noy 1. T. M. = നുച്ചു, നുണ്‍ Grit, groats നൊയ്യരി. 2. what is minute. നൊയ്യതു, നൊയ് വ ണി V1. trifling. നൊയ്യരായി RC. were small, thin. നൊയ്യേരെ വെല്വതു RC. the weak, poor. aM. 3. M. C. (Te. നൊച്ചു) = നോയി pain. നൊയ്യം, (T. നൊയ്മ) minuteness, delicateness V1. നൊയിച്ചി, നൊഴിച്ചിങ്ങ No. vu. = ന മിച്ചി. നൊസ്കാരം V1. = നമസ്കാരം.
നീനുക
nīnduγa T. M. (Tu. ന്യാന്തു, C. ൦രം പു). To swim, sprawl on the ground or in the water. നീന്തിക്കടക്ക, കരേറുക to swim to the shore; — with Acc. പത്തുപുരുഷന്മാ൪ ഓരാറു നീന്തി KeiN. — met. ഭവവാരിധിവന്തിരകളാ യ വിഷയങ്ങളില്‍ നീന്തി വലയുന്നു ChVr. toil in the world's service. VN. I. നീന്തം swimming എരുമക്കിടാവിന്നു നീ. പറിപ്പിക്കേണ്ടാ prov. II. also നീന്തല്‍; നീ. അറിഞ്ഞു ക്രടാ MR. CV. നീന്തിക്ക to make to swim, as മുതലപ്പുഴ നീ. an ordeal; met. ചെന്തീയില്‍ ഇട്ടവനെ നീന്തിക്കേണം ChVr. (= throw him in, & let him see how he gets out).
നാരസിംഹം
nārasimham S. Referring to നരസിംഹം, fem. നാരസിംഹി DM. a heroine.
നീലം
nīlam S. (shadow = നിഴല്‍) 1. Dark-coloured, നീലമാം കരിന്പു Mud.; നീ. തമസ്സു KeiN. 2. blue, esp. Indigo. നീലത്തില്‍ മുക്കു ക to dye blue. നീലക്കട്ട a cake of Indigo, (നീലക്കട്ടി Trav.) നീലകണ്ഠന്‍ S. blue-necked, a peacock, Siva. നീലകണ്ഠ ഭാഷ്യം a poem in praise of Siva V1.; (vu. നീലാണ്ടന്‍ N. pr.) നീലകമലം S. the blue waterlily, നീലകമളവേ൪ V1. നീലക്കണ്ണാള്‍, (p1. — ാ൪) dark-eyed CG. നീലക്കല്ലു a gem; sapphire, in SiPu. called മഹാനീലം, ഇന്രനീലക്കല്ലു.
Sponsor Books Adv
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Random Fonts
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17205
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492

close