English Meaning of നികക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നികക്ക is as below...

നികക്ക : niγakka M. (Te. C. നെഗ, നിഗ, Tu. നുഗി, T. നിവ) 1.To rise as in water ചെന്ന തില്‍ മുങ്ങി നികന്നു, a water-snake വാരിതന്മീ തേ നികന്നു നോക്കി, bathers വെള്ളത്തിങ്കീ ഴേ പോയി ദൂരത്തു ചെന്നു നികന്നു CG.; ചന്ദ്ര നെപ്പോലേ ഭൂമി ആകാശത്തില്‍ നികന്നു നി ല്ക്കുന്നു to be aloft. 2. to fill up, as a hole; to heal up as a wound വ്രണം നികന്നീടും PT. (vu. നേണു വരിക). VN. നികപ്പു 1. rising out of water. 2. filling up, levelling; sustenance ദിവസം കഴിപ്പാന്‍ നി. ഇല്ല. vu. v. a. നികത്തുക 1. to fill up, കുഴി നി. V1. 2. to level, നി'ന്നു ഭൂമി ചിലര്‍ KR. making a road. 3. to mend, perfect ഭക്തിയുള്ള ഭൃത്യന്‍ സ്വാ മിയെ നികത്തീടും PT.; കുറവുകളെ നികത്തി ത്തരുന്നു makes up all wants. സത്തുക്കള്‍ക്ക് ആപത്തു വന്നാല്‍ നി. PT., സജ്ജനം വേ ണം അവരെ നി'വാന്‍ Nal. to help through, (see നികര്‍ത്തു, നികഴ്ത്തു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നവാന്നം
navānnam S. Eating new rice= പുത്തരി, also നവാശനം. നവാലി Port, navalha, A clasp-knife, razor. നവാവു Ar. navāb, Governor; Haidar Ali ൪൧ആം ആണ്ടു നവാവ് (— ബ് 531) വന്നപ്പോള്‍ TR.
നിസ്കാരം
niskāram = നമസ്കാരം. Prayer of Muhammedaus. ചോനകര്‍ ധിക്കാരം ചെല്ലി വൈകിപ്പോകും, നിക്കാരപ്പായില്‍ ഇരിക്കുന്നു TP. denV. വഴിനേരം നിസ്കരിച്ചു TR.; often നിക്കരിക്ക jud. (നിസ്) നിസ്തൂമസ്സ് S. free from darkness നിസ്തമോരജസ്സാകില്‍ പോമല്ലോ മനോനാമം KeiN. നിസ്കരണം S. crossing, getting out; also നി സ്കാരം salvation. നിസ്തൂലം S. unequalled നിസ്തൂലപരാക്രമന്‍ KR. നിസ്തേജന്‍ S. deprived of glory. Sah.; നി'ന്മാര്‍ Bhr. നിസ്തൂപന്‍ S. impudent. CC. നിസ്നേഹന്‍ S. not loving; not loved. നിസ്പൃഹന്‍ S. void of longings, Mud.; God, Bhg. (നി): നിസ്രവം S. flowing down. അതിനിസ്രവന യ്യോ Bhg. very empty, poor. നിസ്വനം S. (നി & നിഃ) a sound ഭീമനി. AR.
നിച്ചാളം
niččāḷam V1. Velvet. നിച്ചളങ്ങള്‍ (sic) Nal. in an enumeration of cloth-wares.
നീ
nī 5.(also Chin., Susie, etc.) Thou നീ നീ നീ എന്നു നിന്ദിച്ചു, ഗുരുവിനെ നീ എന്നൊരു മൊഴി ചൊന്നാല്‍ ഗുരുവധം ചെയ്ത ഫലം വരും Bhr. — Obl. c. നിന്‍; pl. നിങ്ങള്‍.
നീടു
nīḍụ T.M.C.Tu. (VN. fr. നിടു) Length. നീ ടാര്‍ന്ന long, (also നീടാര്‍മാടങ്ങള്‍ lofty houses. നീടാരിലങ്കമന്നവന്‍ RC.); നീടുററ കൈ Bhr. a long arm; നീടെഴും വിലത്തൂടേ Bhr. through the long cave. നീടുക = നീളുക to be long; നീടിയ (po.). a. v. നീട്ടുക T. M. C. 1. To lengthen നീട്ടിവാ യിക്ക (opp. കുറുക്കിവായിക്ക) to drawl in singing. നീട്ടിപ്പറക to be verbose, speak slowly. 2. to stretch out ഇരിക്കുമ്മുന്പേ കാല്‍ നീട്ടൊല്ല prov. 3. to allow to grow കേശം Bhg., കുടുമ, തലമുടി, നഖം etc. 4. to delay. നീട്ടിക്കുറിച്ചു put off a feast, നീട്ടിവെക്ക. 5. to hold out, give. നീട്ടിക്കൊടുക്ക to give into the hand; to point out; instigate. നീട്ടിയിടുക to thrust at കുന്തം കൊണ്ട് അവനെ TR. VN. I. നീട്ടം 1. length കാല്‍നീ., ഒരു തുടപ്പു നീ. (= നീളം). 2. stretching out, (see കൈ നീട്ടം gift). 3. delay B. II. നീട്ടല്‍ lengthening (act.) നീട്ടു 1. a Royal handwriting; stroke (നീട്ടി എഴുതുക). 2. a grant of the Travancore Rāja (= തീട്ടു, ചീട്ടു) KU. 3. a ladder V1. 4. a blow B. CV. നീട്ടിക്ക to get lengthened, stretched വാള്‍ നീ. etc.
നഹിക്ക
nahikka S.(L. necto;nigh) To tie, bind.
നിരുദ്ധം
niruddham S. (നി) Obstructed ഭ ര്‍ത്തൃനിരുദ്ധ Bhg. in spite of the husband. മ ന്ത്രങ്ങള്‍കൊണ്ടു നി'നായ്പോകയാല്‍ അന്ധനായ ഭോഗി CG. നിരുദ്ധി = നിരോധം, in നിരുദ്ധ്യാസനം KeiN. constancy in studying the Vēdānta or carrying it into practice = മനസ്സില്‍ ധരിച്ചതിനെ സ്വാനുഭൂതിയില്‍ കാണ പ്പെടുന്നതു VedD.
നൈരൃതം
nair/?/δam S. (നിരൃതി) South-western. നൈരര്‍തന്‍ a demon.
ന്യുബ്ജം
nyuḃǰam S. Inverted, hump-backed.
ന
na S. Not; in നപുംസക, നഹി, നാസ്തി.
Sponsor Books Adv
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Aarogya Vidya
Muhammadhali
Download This Book
Random Fonts
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52855

close