English Meaning of നീടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നീടു is as below...

നീടു : nīḍụ T.M.C.Tu. (VN. fr. നിടു) Length. നീ ടാര്‍ന്ന long, (also നീടാര്‍മാടങ്ങള്‍ lofty houses. നീടാരിലങ്കമന്നവന്‍ RC.); നീടുററ കൈ Bhr. a long arm; നീടെഴും വിലത്തൂടേ Bhr. through the long cave. നീടുക = നീളുക to be long; നീടിയ (po.). a. v. നീട്ടുക T. M. C. 1. To lengthen നീട്ടിവാ യിക്ക (opp. കുറുക്കിവായിക്ക) to drawl in singing. നീട്ടിപ്പറക to be verbose, speak slowly. 2. to stretch out ഇരിക്കുമ്മുന്പേ കാല്‍ നീട്ടൊല്ല prov. 3. to allow to grow കേശം Bhg., കുടുമ, തലമുടി, നഖം etc. 4. to delay. നീട്ടിക്കുറിച്ചു put off a feast, നീട്ടിവെക്ക. 5. to hold out, give. നീട്ടിക്കൊടുക്ക to give into the hand; to point out; instigate. നീട്ടിയിടുക to thrust at കുന്തം കൊണ്ട് അവനെ TR. VN. I. നീട്ടം 1. length കാല്‍നീ., ഒരു തുടപ്പു നീ. (= നീളം). 2. stretching out, (see കൈ നീട്ടം gift). 3. delay B. II. നീട്ടല്‍ lengthening (act.) നീട്ടു 1. a Royal handwriting; stroke (നീട്ടി എഴുതുക). 2. a grant of the Travancore Rāja (= തീട്ടു, ചീട്ടു) KU. 3. a ladder V1. 4. a blow B. CV. നീട്ടിക്ക to get lengthened, stretched വാള്‍ നീ. etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാദേയം
nādēyam S. (നദി) Coming from the river. നാ'തീര്‍ത്ഥം Bhg.
നീതം
nīδam S. (part. of നീ) Led, well behaved (നീതഗുണം), brought. നീതി S. 1. guidance, wise conduct = നയം, f. i. ഉപായനീതികള്‍കൊണ്ടു വശമാക്കി Bhr.; ഇ ക്കഥയിലുള്ള നീതികള്‍ കേള്‍ക്ക Mud. expedients. 2. right proportion ഗീതങ്ങള്‍ നീതിയില്‍ പാടി CG., നീതിയില്‍ ഉരചെയ്തു Mud. well. കരികളോടു കരികളഥ രഥിക ളോടു രഥി കളും കാലാള്‍ക്കു കാലാളും നീതി യോടേററു Bhr. 3. law, രാജനീതികള്‍ ഓ രാത രാജാവു VCh. duties; — നീതിയും നി ലയും KU. (f. i. രാജനീതി ആചാരവും, ളോ കര്‍ നീതി ആചാരവും KU.). ജാതനായാല ‍മൃതനാം എന്നൊരു നീതി ചമെച്ചു Bhr. ordained that. എന്നാദിയാം നീതി നടത്തി Bhg. 4. justice (= ധ൪മ്മം), നീതിയും ചി ന്തിച്ചു കോപവും കൈവിട്ടു CG.; നീതി കെ ടുത്തെന്നെത്തല്ലും Anj. unjustly. നീ. കേള്‍ക്ക to judge. നീതികേടു injustice, iniquity. നീതിജ്ഞന്‍ a statesman നീ'ന്മാരായുള്ള മന്ത്രി മാര്‍ KR. നീതിനടത്തുക (3) to introduce laws എന്നേവം ആദിയാം നീ'യാല്‍ Bhg.; (4) to execute justice. നീതിപ്പണം B. taxes; (often = നികിതി). നീതിബലം (1) diplomatic art നീ. കൊണ്ടു കൊന്നു Mud.; (4) power of justice. നീതിമാന്‍ (1) clever in politics നീ'നായ രാ ക്ഷസന്‍ Mud. = നയനിപുണന്‍; (4) a just person നീ. ആയ നീ എന്‍റെ രാജ്യത്തെ നീ തിയോടേ നടക്കുക KR 4. — also ലോകപാ ലന്മാ൪ മഹാനീതിശാലികള്‍ Nal. നീതിശാസ്ത്രം (3) a book of laws, rather politics than ethics. മനുതുടങ്ങിയുള്ള നീതിശാ സ്ത്രക൪ത്താക്കന്മാ൪ VyM. legislators. നീതിസാരം a treatise on ethics. നീതീകരണം (mod.) justification; V. — കരിക്ക.
നാമം
nāmam S. (√ ജ്ഞാ or മ്നാ) 1. A name നാ. ധരിക്ക, ഇടുക. — ദശരഥനാമ്നാ AR. (Instr.) — Esp. a name descriptive of attributes, as തിരുനാ. the names of Višṇu (generally 27, but also സഹസ്രനാ.), repeated as morning prayer. തിരുനാമങ്ങള്‍ ഇല്ലാതേ പോകയോ GnP. തിരു നാമമാഹാത്മ്യം the efficacy of such repetitions. നാ'മങ്ങള്‍ ഓതുക, ജപിക്ക Bhg. 2. a sectarian mark of Vaišṇavas ഗോപിനാമക്കുറി. 3. the noun (gram.). Hence: നാമകം bearing the name, രാമനാമക മായ മോതിരം KR. = നാമാങ്കിതം. നാമകരണം giving the infant a name = പേ രിടുക, generally on the 12th day പന്ത്രണ്ടാം ദിനം നാ. അവര്‍ക്ക് എല്ലാം KR.; also പുത്ര നു നാമകര്‍മ്മം ചെയ്ക Bhg. നാമകീര്‍ത്തനം; = നാമസങ്കീ.; തിരുനാമജപം Bhg. നാമധാരി (1) having the name; (2) wearing the Vaišṇava mark, (നാമധാരണം). നാമധേയം PT. a name. നാമമാത്രം having only the name, Bhg. നാമമാല (1) a list of holy names; (3) a dictionary. നാമവാന്‍ having the name, നാരദനാ. നന്മുനി CG. നാമര്‍ N. pr. m., കുഞ്ഞ്യാമറേപ്പാട്ടു TP. നാമവൃത്തി occupation with holy names, നിന്നു ടെ നാ. എന്നിയേ ചിന്തയില്ല KR. നാമശാലി named, എന്ന പേരോടും കൂടേ നാ' യാം സിംഹത്താന്‍ PT. നാമശേഷം of which the name only remains. ഭീമമാകിയ പരാക്രമം എല്ലാം നാ. ഇവതേ ChVr. thou, Bhīmasēna, appearst only
നഗം
naġam S. (= അഗം) A mountain; a tree.
നിറുക്ക, ത്തു
nir̀ukka T. aM. To weigh, whence നിറ 2., (V1. നിര്‍ക്ക). തൂക്കി നിറുത്തു തരീന്‍ Arb. (or നിറുത്തി?) നിറുത്തുക (നിര്‍ത്തുക v. a. of നില്ക്ക) T. M. 1. To make to stand. കൊടിമരം നി. to erect. കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make it possible for our families to remain, preserve. എല്ലാവരേടും വെച്ചു രക്ഷിച്ചു പൊറുതി യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the country. ഈ മരം നിറുത്തരുതു don't let it stand. ജന്മീഭോഗം അധികം നൃത്തീടിനാല്‍ VyM. let it stand on. 2. to stop, തേരിനെ ക്ഷണം നിറുത്തെന്നു KR; ചോര നിര്‍ത്തുക MM. (of a wound). തപസ്സിനി നി. Bhr.; നന്പ്യാരേ നോം ഇനിമേല്‍ ദുഷ്ടത കാട്ടാതേ നിര്‍ത്തിത്തരാം TR. make an end to his rebellion, മന്നവന്‍ വല്ലാത കാര്യം തുടങ്ങുകില്‍ മന്ത്രികള്‍ കൈ പിടിച്ചങ്ങു നിര്‍ത്തീടേണം KR. 3. to keep time നിറുത്തിപ്പാടുക V1. നിറുത്തു a pause; stop, point V1.
നുതം
nuδam S. (part, of നു) Praised. നുതി S. praise നുതി ചെയ്ത നേരം CG.; നുതി കള്‍ ചെയു പ്രാ൪ത്ഥിച്ചു VetC. denV. ഭയരഹിതമതികളെ നുതിക്കയിം Bhr. = സുതിക്ക.
നഗരം
naġaram S. A town, city പുതിയ ന. തീര്‍ക്കുന്നതുണ്ടു TR. In Kēraḷa 96 ന. KU.; esp. seaports നഗരവീതിയില്‍ കച്ചോടക്കാര്‍ MR. — നമ്മുടെ അന്തന്നഗരത്തില്‍ വാഴുന്നു Mud. citadel? — Tdbh. നകര്‍ RC. നഗരവാസികള്‍ Bhr. citizens = പൌരന്മാര്‍. നഗരശോധന visiting a city in disguise B. നഗരി a city, ന. പൊടിയാക്കുവാന്‍ Mud. നഗരിക്കാരന്‍ V1. a citizen.
നൊച്ചു
noččụ = നുച്ചു. Minute, light V1. നൊ ച്ചതു; hence നൊച്ചന്‍ M., MC, നൊച്ചെലി No. musk-rat; (നച്ചെക്കന്‍ loc). നൊച്ചി T. M. Vitex trifolia or Negundo, (S. നിര്‍ഗുണ്ഡി); (തിരിപ്പുക 455), also നൊച്ചില്‍ വേര്‍ സേവിപ്പു നോവൊഴിപ്പാന്‍ CG.; നൊ ച്ചിയില used for various ceremonies (with ഇരഞ്ഞി leaves in തോലുഴിയുക). — നൊച്ചി നോക met. contraction of muscles V1. Kinds: കരി — or കരു — Vitex Neg. (കരു ന്നൊച്ചിപ്പൂ GP 66.); നീര്‍ — Clerodendrum inerme, also പുഴനൊച്ചി a. med.; വെണ്ണൊ ച്ചി, (B. വെന്നൊച്ചി).
നന്പു
nambụ (Te. C. നന q. v.) 1. A shoot, sprout, as വള്ളി ന. of pepper No.; ന. പൊട്ടു ക Palg. So. paddy shed to sprout while reaping, (കാലായി മുളെക്കുക No.); so ചന്പാന്‍, ചിറേറ നി etc. നന്പു. 2. the scion of a family (prh. = നനു, നന്നി). 3. Palg. = നുന്പു. 4. a paddle, So. നന്പോലന്‍ N. pr. m., ന'ന്‍റെ അമ്മ കിണ ററില്‍ പോയ പോലേ prov.
നകതു
Ar. naqd. Ready money.
Sponsor Books Adv
Suryakaanthiyuta Svaapanam
Unknown
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Random Fonts
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28518
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825

close