English Meaning of നാള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാള്‍ is as below...

നാള്‍ : nāḷ T. M. (C. in നാള, Te. നാഡു, Susi inscr. nān; perh. aT. നള്‍ = നടു?) 1. A day of 24 hours, നാള്‍ രണ്ടുദിപ്പിന്നിടയല്ലോ CS. The ന is lost in മററാള്‍, അത്രാള്‍, നുമ്മാള്‍ etc. The temporal Dative with ഏ, as എത്ര നാളേ ക്കു പൊറുക്കേണം ഇങ്ങനേ AR. 2. the astrological day & the നക്ഷത്രം that governs it (ആണ്‍നാ., പെണ്‍നാ. etc.). നാളും പൊരുത്ത വും നോക്കി നിശ്ചയിക്ക Anach. (for marriage). അതിന്നു നാളും നേരവും ആക്കി KN. 3. time in general. എല്ലാ നാളേക്കും Bhg. for ever. ദൈ വം ഉളള നാള്‍ മറക്കുമോ Nal.; നടക്കുന്നാള്‍ KU.; നന്ദന്‍ ഉള്ളൊരു നാള്‍ Mud. during N's reign. ഡീപ്പുസുല്ത്താന്‍റെ നാളില്‍ നടന്നപ്രകാരം TR.; ഇപ്രാണന്‍ ഉളള നാളേപ്പോലേ KU. as long as we live. ഒരു നാളുമില്ല also: not under any circumstances. Hence: നാള T. C. M. 1. to-morrow, also നാളെ ക്കു, നാളേത്തില്‍ ബോധിപ്പിക്കാം, നാളേത്തേല്‍ വാ TR.; നാളേടം Bhr. during to-morrow. ഇ ന്നോടു നാളയോട് എന്നേയും കൊന്നു തിന്നും VetC. between this day & to-morrow. നാളത്തു ടങ്ങേണം എന്നു നിനെച്ചാല്‍ നാളേക്കു നാള അതിന്നില്ലൊരൊടുക്കം Anj. the day after tomorrow. 2. നാള only not today = never! നാളതു (doc.) the current day. നാളവര്‍ a lower class of Nāyars, (കടത്തുവനാ ട്ടില്‍ നാ. നാളാഗമം B. (ആഗമം) a chronicle, annals. നാളില്‍ നാളില്‍ daily more, നാശമേ ഉള്ളു നാ. CG.; ഇണ്ടല്‍ പെരുകുന്നു നാ. Anj. നാളും കോളും daily pay (of കൂലിച്ചേകം). ചെ ലവിന്നു നാ. കൊടുക്ക to pay out, pay up to the day; നാ. തീര്‍ത്തു KU. നാളും നാഴികയും the regular duties, f. i. ഇ ല്ലത്തു നാ. TR. in a Brahman household. നാളൊത്തതു Nasr. V1. repetition of ചാത്തം q. v. നാളോക്കം = നാളും പക്കവും (2) an astrological calculation, നാ. വെക്ക. നാള്‍ കഴിക്ക to gain a livelihood, നാ'ച്ചു കൊ ള്‍ക TR. നാള്‍ കുറുകിയവന്‍ whose life draws towards its close. നാള്‍്ക്കട T. the end of a day; V1. the last day? നാശ്ക്കുനാള്‍ from day to day. നാള്‍നീക്കം B. procrastination. നാള്‍പെടുക So. to occur within a month; No. നാ'ട്ടു പോയാല്‍ ചീത്തയായി if it does not soon go off. നാള്‍പോക്കുക V1. to spend or pass time. നാള്‍വഴി a day-book, daily accounts, as of Rājas, നാ. കണക്കു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നയാണ്ടു
nayāṇ/?/ụ Grimaces. denV. നയാണ്ടിക്ക V2. to mock, (T. നചൈ കാട്ടുക), al. നായാണ്ടിക്ക.
നൂപുരം
nūburam S. Foot-ring, AR. കാല്ചിലന്പു.; ധരിപ്പിക്ക 518.
നവം
navam S. 1. New, fresh (L. novus). 2. nine (L. novem). നവകം (2) consisting of 9; a Mantram നിത്യം ന. വേണം (during കണം 2.) KU. നവകീര്‍തം (sic) എന്നൊരു മര്‍മ്മം ഉണ്ടു വിരല്‍ ഉച്ചത്തിന്മേല്‍ MM. നവഗ്രഹപൂജ worship of the 9 planets. നവചന്ദ്രന്‍ Si Pu. the new moon. നവജ്വരം the early stage of a fever. നവതി ninety. നവദ്വാരം having 9 apertures. നവദോഷം nine causes of inauspicious hours (ഗുളികന്‍, വിഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം ഏകാര്‍ഗ്ഗളം, സാര്‍പ്പശിരസ്സ്, ലാടം, വൈധൃ തം) astr. നവധാന്യം nine kinds of grains, used for consecration, etc. KU. നവനിധി nine jewels = നവരത്നം, hence ന വനിത്യം V1. every good thing in a bundance. നവനീതം fresh butter, in കൈവയാത. KeiN. — ന. എല്ലാം കട്ടുണ്ടു CG. നവമി the 9th lunar day; മഹാനവമി = വിദ്യാ രംഭം, നവരാത്രി. നവയോഗികള്‍ Bhg. 9 famous saints, Bbarata's brothers. നവരത്നം = നവനിധി. see രത്ന.
നരങ്ങുക
naraṇṇγa = ഞ —. To groan. കു ത്തു കൊണ്ട പന്നി ന'൦ പോലേ prov. VN. നരക്കു V1. = ഞരക്കം.
നയോപായം
nayōbāyam S. (നയം 1.) 1. Political conduct. 2. a decoction of ginger, cumin & Pavonia root. B.
നൊയി
noy 1. T. M. = നുച്ചു, നുണ്‍ Grit, groats നൊയ്യരി. 2. what is minute. നൊയ്യതു, നൊയ് വ ണി V1. trifling. നൊയ്യരായി RC. were small, thin. നൊയ്യേരെ വെല്വതു RC. the weak, poor. aM. 3. M. C. (Te. നൊച്ചു) = നോയി pain. നൊയ്യം, (T. നൊയ്മ) minuteness, delicateness V1. നൊയിച്ചി, നൊഴിച്ചിങ്ങ No. vu. = ന മിച്ചി. നൊസ്കാരം V1. = നമസ്കാരം.
നറു
nar̀a T. M. C. Fragrance, odour, (നന്നം, നപ്പു & connected with നല്‍). നറുമാലേയം etc. RC. നറുങ്കുഴല്‍ sweet foot? RC 53. നറുഞ്ചണ്ണ Costus speciosus. നറുഞ്ചില്ലി SiPu. pleasant eyebrows. നറഞ്ചോര blood, ന. പാരം ചൊരിഞ്ഞു മേഘ ങ്ങള്‍ Bhr.
നൈരാശ്യം
nairāšyam S. (നിരാശ). 1. Despair; V1. obstinacy പിടിക്ക, ഭാവിക്ക So. 2. abstaining from hope or desire നൈ. എ ന്നതു നല്ല സുഖം Bhg. നൈരാശ്യക്കാരന്‍ vu. a head-strong person.
നര്‍ത്തകന്‍
nartaγyaǹ S. Dancer (= നടന്‍). ന' ന്മാരുടെ നൃത്തവും കണ്ടു CG.; also = നൃത്തനം ചെയ്യിക്കുന്നവന്‍ VyM. — fem. നര്‍ത്തകിമാരും വേണം VCh. actresses. നര്‍ത്തനം = നൃത്തം, f. i. ന. ചെയ്യുന്നു Bhg.
നിങ്ങള്‍
niṇṇaḷ, (T. നീങ്ങള്‍) You. Nom. & obl. case alike, loc. നിമ്മള്‍ fr. നിന്‍. (നി): നിചയം S. collection, as വിത്തനി. riches. denV. നി ചയിക്ക Mud. to assemble. part. നിചിതം brought together, heaped. നിചോളം S. a wrapper, cover.
Sponsor Books Adv
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Everest My Journey To The Top
Unknown
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Random Fonts
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
Chilanka Bangla Font
Chilanka
Download
View Count : 172864
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27057
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22067
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21739

close