English Meaning of നെറി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നെറി is as below...

നെറി : ner̀i T. M. (Te. excellence, fr. നിറ? Tu., നെര്‍ത straight) 1. Straight path (in battle കൊട്ടും വിളികളും നീടുംനെറികളും SiPu.). 2. rectitude നെ. കറയുന്നതേ അരികള്‍ക്കു, നെ റിമതികെട്ടു, നെറി കെട്ടവാറു RC. dishonest; also നെ. കെടുക V1. to be put to shame. നെറികേടു So. crookedness. — നെറിയുള്ള വൃ ത്തം V1. musical rhythm. നെറിവു 1. (C. Tu. നെറി, Te. നെരു = ഞെ റിവു) folded front of a Musulman's gown. KU. 2. So. = നെറി proper road, equity. നെറിവുള്ള, നെറിവുകാറന്‍ virtuous V1.; നെ. കെട്ട PP. vicious.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നേരം
nēram T. M. Tu. (aC. നേസറു= ഞായ റു). 1. The sun, day light. നേ. വെളുക്കുന്നു, പു ലരുന്നു dawn. നേരം ഉദിക്ക sunrise. അപ്പോള്‍ നേ. എത്ര ഉദിച്ചിരുന്നു? നേ. ഉദിച്ച് ഒരു മാറ് ഏകരം വന്നിരിക്കുന്ന സമയത്തു, ഏകദേശം ഒ രു മാര്‍ നേ. ഉദിച്ചപ്പോള്‍ (jud.). നേരം വീഴു ക, താഴുക = അസ്തമിക്ക. 2. time, leisure. നേ രമായി it is time, നേ. ചെന്നു it is late. നേ. ഇല്ല. I have no time. അന്നേരം just then. കൊ ല്ലുന്ന നേ. അവനില്ല TR. at the very moment. നേ. ക്ഷമിക്ക to give time. നേരം കളക, പോ ക്കുക to spend one's time idly. Often contr. പറയാഞ്ഞേരം, പോയേരത്തു TP. 3. hour, turn. ൨ നേരത്തു ഭക്ഷണം twice a day (മണി നേ.). നേരത്തോടു നേ. വേദന ഉണ്ടാകും MC.; നല്ലൊരു നേരത്തിപ്പൈതല്‍ പിറന്നതു CG. a lucky hour; contr. നീ ഇപ്പോള്‍ നല്ലേരത്തു വരികയോ? Cal. = നല്ലന്നേ, നടാടേ 526, ന ല്ലപ്പോള്‍ 535. — വിളിച്ചേരത്തു TP. നേരത്തു 1. early കാലത്തേ നേ. എഴുനീററു Sil.; ചുട്ടുകളഞ്ഞുടന്‍ നേ. പോന്നു കുളിച്ചു CG. soon after burning the corpse. 2. seasonably. നേ. പൊയ്ക്കൊള്‍ക നീ Bhr. away with thee! നേരത്തിന്നത്തായം ചോറുണ്ടു TP. at the usual hour. നേര്‍ പറഞ്ഞാല്‍ നേരത്തേ പോകാം prov. നേരമാക (2) to be late = നേ. വൈകുക.
നട
naḍa 5. (√ നടുക to enter) 1. Walk, pace, എത്ര നട നടന്നു V1. day-journey. ഒരു നട, ഒ രു നടെക്കു once. 2. procession & the shout of it. നടയിടുക to walk under shouts, നടനട നടത്തിയും RS. descriptive of sounds. 3. the leg, esp. of an elephant ആന, പന്നി നട നാ ലും കൊത്തി TP.; നടയിട between the legs; നടനൂഴുക obsc. = കടക്കാല്‍. 4. an entrance നട പോയിക്കയറി, ക്കിഴിഞ്ഞു TP.; a passage of sand, steps, etc. from the gate to the house; a temple-entrance. നടെക്കു വെക്ക So. to offer in a temple. മതിലകത്തു നടയില്‍ തോല്‍ വെ ച്ചു TR.; വഴി നട ചമയുംവണ്ണം RC. a dike. നട നാട്ടുക to draw a line in writing. 5. deportment, usage. പഴേ നട KU. old ways. 6. past. നടയത്തേ former, നടേ. Hence: നടക്കാവല്‍ (4) a guard, sentry. നടക്കല്ലു (4) steps before the house. നടക്കാവു (1. 2. 4) an avenue (of പൂവരചു, പേരാല്‍ etc.) നടകൊള്‍ക (1) to walk solemnly മുന്പില്‍ ആ മുനി പിന്നാലേ രഘുവീരന്‍ പിന്നാലേ സൌ മിത്രിയും ഇങ്ങനേ നടകൊണ്ടാര്‍ KR.; also നടകൊണ്ടു = പോയി.
നഞ്ഞ
nańńa (T. Te. നഞ്ചൈ irrigated ground? നന്‍) in നഞ്ഞനാടി So. A cache built to hide treasure.
നയോപായം
nayōbāyam S. (നയം 1.) 1. Political conduct. 2. a decoction of ginger, cumin & Pavonia root. B.
നിജം
niǰam S. (innate)? 1. Own. നിജമായ ജീവിതം Mud. his life നിജപുത്രന്‍ etc.; നിജ നിജ മന്ദിരേ KR. each to his house. നിജ രോഗം, opp. ആഗന്തുകം 74. 2. certainty (prh. Tdbh. of നിശ്ചയം). ആ പാട്ടു വണ്ണാന്മാ
നപ്പു
nappu No. (=നര്‍റപു. നന്നം). Scent; tracing a theft, etc.
നെണ്ണുക
neṇṇuγa = നണ്ണുക V1. To remember, be grateful. VN. നെണ്ണല്‍ ഉണ്ടാക to long after, (C. നെ ണ്‍്പു = നിനവു). നെത്തുക To crawl, see നത്തുക, (prh. എത്തുക?). നെന്‍ see നെല്‍.
നാഞ്ചി
nāǹǰi (T. നാഞ്ചില്‍ = ഞേങ്ങോല്‍) in നാഞ്ചിനാടു South Travancore, with നെയ്യാററി ങ്കര etc. once belonging to നാഞ്ചിക്കുറവന്‍, & governed by Tami/?/ customs. — നാഞ്ഞിനാടു Anach. നാഞ്ചേന്തി (ചേന്തി) N. pr. of men, Palg. നാഞ്ഞൂല്‍ 1. = ഞാഞ്ഞൂല്‍. 2. V1. = നായുണ്ണി.
നക്കല്‍‍
1. Ar. naql. A copy. 2. VN. of foll.
നേപാളം
S. Nēpal. നൈപാളഭൂപാലന്മാര്‍ CG.
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Anthology Of Indian Poetry
Unknown
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Random Fonts
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31847
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28518
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46251

close