English Meaning of നിംബം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിംബം is as below...

നിംബം : nimḃam S. (C. Tu. Te. lime tree). Melia azadirachta. നിംബാദികഷായം (നി ന്പാതി MM.) a medicine with വേപ്പിന്തോള്‍ etc. (നി): നിയതം S. (part. of യമ്) Restrained, regulated. അതും നി'മല്ല നിണക്കെടോ Anj. not lawful. ഒരു ശാസ്ത്രത്തിങ്കലും നി'മല്ല KeiN., ചതുരശ്രമായിട്ടിരിക്കമത്രേ എന്നു നി. Gan. fixed by rule. എനിക്കു നി. has surely becomo mine. — adv. certainly (ശകടകൃതം അതു നി. Mud.), also continually V1. നിയതി S. fixed order, destiny. നി. കൊണ്ടുള്ള Bhr. destined. നീ രാമനു നി. ബാന്ധവന്‍ AR. feeling of obligation or duty. അവനു ഭയമകൃത്യത്തില്‍ നി. കൃത്യേഷു KR. നിയന്താവു = നിയാമകന്‍ q. v. നിയമം S., (Tdbh. നേമം) 1. restriction, rule അന്ത്യസ്ഥാനം തുടങ്ങൂ എന്നുള്ള നി. വേണ്ടാ Gan.; തീര്‍പ്പു സര്‍ക്കാര്‍ നി'ത്തിന്നും നേരിന്നും എത്രയും വിരോധമായി MR. 2. necessity, regularity; adv. നിയമം പോകും പോലേ med. habitually (regular evacuations); so നിയമേന Instr. 3. a vow, religious observance നി. കഴിച്ചുണ്ണും VetC. (= ഊത്തു etc.); വേണ്ടും നി'ങ്ങളും മുടിത്തു RC.; നി. മുട്ടിക്ക CrArj. to interrupt the libations (സന്ധ്യാ നി.). മുട്ടിയ നി. ചെയ്ക Anj. 4. an agreement, contract. അന്യോന്യം ലിംഗനി. ചെയ്താര്‍ Bhr. exchanged the sexes. 5. = ഇ ന്ദ്രിയനിഗ്രഹം Bhg 11. നിയമനിഷ്ഠ (3) a pious practice regularly observed KU. നിയമംചെലവു TR. (& -മച്ചെ-). (2) regular expense, ordinary item (opp. അടിയന്തരം). നിയമവെടി (2) the morning & evening gun KU. & നേമ —; (തിരുതവിളി 456). നിയമാദികര്‍മ്മങ്ങള്‍ religious duties, നി. കഴി ച്ചു KU. നിയമി an observer of rules. നിയമിനാം ഹൃ ദയനിലയനന്‍ AR. God as dwelling in the hearts of such. denV. നിയമിക്ക to order, appoint, dedicate, devote. നിയാമകന്‍ 1. a steersman. 2. a charioteer = നിയന്താവു. നിയുതം S. (series) A million CS. നിയുക്തം S. (part. of യുജ്) Enjoined, commanded സാക്ഷാല്‍ ഭഗവാനാല്‍ നി'നായി Bhg. നിയോഗം 1. injunction, precept ദേവനി. Bhg. 2. an embassy. നി'ത്തെക്കൈക്കൊണ്ടു Bhr. undertook the mission. 3. inspiration, possession നായര്‍ക്കു പരദേവതേടെ നി. ഉ ണ്ടായി TR. (= ദര്‍ശനം, വെളിച്ചപ്പാടു). കാ വിലേ നിയോഗം No. = വെളിച്ചപ്പെട്ടിട്ടുള്ള കല്പന. നിയോഗി a servant, guard, കംസനി. കള്‍ CG. denV. നിയോഗിക്ക to order, delegate ദൂതനെ നി'ച്ചാല്‍ അപ്പോഴേ വരുവന്‍ AR.; എന്നുടെ അരികത്തു ദാസിയെ നി'ച്ചു Bhr. despatched (= നി'ച്ചയക്ക). നിയോജ്യന്‍ liable to be ordered, a slave കീ ഴ്ജാതികള്‍ക്കു നി. KR.; (also messenger V1.) Genov.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നവസാരം
navasāram 1. = നവക്ഷാരം, (C. നവാസാര & നവസാഗര, H. nausādar & nausāgar), Sal ammoniac 2. (loc.) violent diarrhœa. നവസ്തേ see നമസ്തേ.
നിശീഥം
nišītham S. (ശീ) Midnight, hence: നിശീഥിനി night ചന്ദ്രന്‍ നി. യോടു ചേര്‍ന്നു Nal., also (for metre's sake) അഖിലനിശിഥി നി Bhg10. (നിസ്): നിശ്ചഞ്ചലന്‍ S. without vacillation; God AR. നിശ്ചയം S. (ചി2.) l. Decision. എന്നതിന്നു ഞാന്‍ നി. തുടങ്ങുന്നു Bhr. determine. 2. certainty വെടിക്കു കൈ നി. ഉണ്ടു V2. a good marksman. നമുക്കിതിന്‍ വില നി. ഇല്ല VetC; നി. പ റക to assert. നി. വരുത്തുക to confirm, verify. എങ്ങനേ നിശ്ചയപ്പെടുത്താം MR. 3. true, certain. 4. adv. surely. നിശ്ചയതാംബൂലം (1.2.) a Brahman betrothal (i.e. exchange of betel) = കല്യാണപ്പണം കൊടുത്തു വിവാഹം നിശ്ചയിക്ക. denV. നിശ്ചയിക്ക 1. to determine, ascertain മരിച്ചു എന്നു നി'ച്ചു MR.; declare for certain നി'ച്ചരുള്‍ ചെയ്തു Bhg. നിശ്ചിത്യ ചൊല്ലി VetC; to make sure, കാട്ടില്‍ വെടിക്കു മു ന്പേ നി'ക്കായ്ക കൊണ്ടു TR. as they could not take aim. മകളെക്കണ്ടു നി'ച്ചു TP. settled
നിമിത്തം
nimittam (നി, √ മി, L. mitto) 1. Aim; hence: a sign, omen ആപല്‍ സൂചക മായ ദിവ്യമാം നി'ങ്ങള്‍ KR.; ചൂഴവും അറുതി ചൊല്ലും നി'ങ്ങള്‍ RC.; നി. നോക്കുക, പാര്‍ക്ക to observe omens. നി. പറയുന്നവന്‍ a soothsayer. 2. inducement. നിന്‍ കഷ്ടതെക്ക് അവന്‍ നി. CG. he is the cause of thy misery. 3. adv. by reason of. അവന്‍ നി. because of him, for his sake. നീ നിമിത്തം തല്ലുകൊണ്ടീടിനേന്‍ VetC.; ദംശിക്ക നി'മായി Mud. എന്നുടെ സര്‍വ്വ നാശം നിമിത്തമല്ലീ KR. in order to destroy me. ആ നിലം നി'മായി ഒരുത്തരോട് ഒരു കാ ര്യം പറഞ്ഞിട്ടും ഇല്ല TR. about; also Instr. മ ത്സരനിമിത്തത്താല്‍ MR. by reason of enmity. നിമിത്തജ്ഞന്‍, നിമിത്തവില്‍ an astrologer. നിമിത്ത്യം V1. cause. (നി): നിമിഷം S. (മിഷ്). 1. the twinkling of an eye, an instant അര നി. കൊണ്ടു വന്നാന്‍, നിമിഷാര്‍ദ്ധേന AR.; യോഗികളാവാന്‍ നി'മത്രേ Genov. the thought is enough to drive one out of the world. 2. adv. Bhr., നിങ്ങള്‍ നി. ഇങ്ങു വരികയും വേണം. TR. at once. നിമിഷത്വം V1. facility. നിമീലിനം shutting the eye.
നട്ടം
naṭṭam Tdbh., നഷ്ടം q.v.; ന. കുത്തുക B. To stand on the head. നട്ടപാടു a lost concern. നട്ടാമുട്ടി = നഷ്ടാമുഷ്ടി. നട്ടത്തിറ = നഷ്ടത്തിറ. നട്ടി 1. നഷ്ടി loss. ന. യായിപ്പോയി; over-exertion. 2. (നടുക) a planted bed, plantation, No. നട്ടികള്‍ നോക്കി.
നാകം
nāγam S. 1. Heaven, firmament നാക മങ്ങുരുകുന്പോള്‍ നീലവെന്നിറമായി KR5.; നാ കനാരീജനം Nal.; നാകികള്‍ക്കാധാരമായൊരു നാ. CG. 2. Heritiera littoralis Rh., നാകപ്പൂ ഒരു കഴഞ്ചി a.med., (നരിനാകം a Eugenia); Tdbh. = നാഗം. നാകന്‍, നാകപ്പന്‍, നാകാണ്ടി, നാകേലന്‍ (വേ ലന്‍) N. pr. of men (Palg.) see foll.
നമുക്കു
namukk/?/, & നമക്കുTo us. (നം obl. case of നാം we. T. M. C. Te. Tu.) നമോ=നമഃ in നമോസ്തുതേ Worship to thee! നന്പര്‍ 1. E. number. നന്പ്രകള്‍ MR.; നന്പര്‍ നീക്കുക etc. A case in court. 2. N. pr. m. കുഞ്ഞിയന്പര്‍ etc. TP.
നോള
nōḷa (നൊട്ട, നുള) No-Slaver; glutinous fluid in fruits, fish, snailes, etc.; what is slippery, gliding out. നോള ചാടുക No. horses to foam at the mouth = ഞോള 414.
നാഞ്ചി
nāǹǰi (T. നാഞ്ചില്‍ = ഞേങ്ങോല്‍) in നാഞ്ചിനാടു South Travancore, with നെയ്യാററി ങ്കര etc. once belonging to നാഞ്ചിക്കുറവന്‍, & governed by Tami/?/ customs. — നാഞ്ഞിനാടു Anach. നാഞ്ചേന്തി (ചേന്തി) N. pr. of men, Palg. നാഞ്ഞൂല്‍ 1. = ഞാഞ്ഞൂല്‍. 2. V1. = നായുണ്ണി.
നീരസം
nīrasam S. (നി൪, രസം) 1. Sapless, insipid. നീരസന്മാ൪ക്കു തിരിഞ്ഞീടുവാന്‍ പണി Mud. the tasteless, dull (opp. സരസന്മാ൪). 2. distaste, disgust നിങ്ങള്‍ക്ക് എന്നോടു നീ. ഉണ്ടാവാന്‍ TR.; അവരോടു നീരസപ്പെട്ടു was displeased. — നീരസിഭാവം = മുഷിച്ചല്‍. denV. നീരസിക്ക to loathe; (sometimes used = നിരസിക്ക q. v.)
നെടു
neḍu T. M. So. (Tu. നെളിയ) = നിടു Long. നെടിയരി whole rice freed from husks. നെടിയോന്‍ (also = നരന്ത), നെടുതു = നി — q. v. VN. നെടുക്കം tallness V1. — നെടുങ്കന്‍ So. tall. നെടുങ്കഴം great depth. — നെടുങ്കാലം long time. നെടുങ്കേണി a lake. നെടുങ്കൊട്ടില്‍ barrack = നിടുന്പുര etc. നെടുങ്ങനാടു & നെടുങ്ങനനാടു N. pr. the 13th province of Kēraḷa, capital Cher̀upuḷḷachēri. The Nāyars are divided into 2 circles നെ' ട്ടിന്നു മീത്തല്‍ വടക്കേക്കൂറു & തെക്കേക്കൂറു KU.; നെടുങ്ങാടി or നെടുങ്ങാനിനാട്ട് അടി യോടി a tribe of Sāmantar KM. identified with ചാക്യാര്‍ Anach. and with ഏറാടി KN.
Sponsor Books Adv
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Umaparvam
Arnos Pathiri
Download This Book
Random Fonts
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52774
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22013

close