English Meaning of നാക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാക്കു is as below...

നാക്കു : nākkụ & നാവു, നാ T. M. (√ ന ക്കുക, C. നാലിഗെ, Te. നാലുക, Tu. നാലായി). 1. The tongue, നാക്കു വടിക്ക to cleanse it. പ റവാന്‍ ഏകനാവിന്നു വൈദഗ്ധ്യം ഇല്ല PatR.; വായിലേ നാവിന്നു നാണമില്ലെങ്കില്‍ prov.; പ റഞ്ഞു വായില്‍ നാവു ചേരുമ്മുന്പേ TP. ere he had finished speaking. നിന്നോടു നാവെടുത്തു രെപ്പതിന്ന് അല്ലലുണ്ടു RC.; നമുക്ക് നാവെടുത്തു പറഞ്ഞുകൂടാ TR. so sick. നാവെപ്പൊരിച്ചു ഞാന്‍ ചാകുന്നുണ്ടു Pay.; നാവരിഞ്ഞു CG. 2. what is tongue-like, (വെററിലയുടെ നാക്കും മൂക്കും ക ളക), the tongue of a balance; the clapper of a bell നാക്കില്ലാത്ത മണികളും — മാന്യമല്ല VyM.; പാരം എരിയുന്ന തീയുടെ നാക്കിനെ കരം കൊ ണ്ടു പിടിക്കിലും KR. tongue of fire. നാക്കും പൊടിപ്പും Nal. ornament of kings — (hence: അണ്ണാക്കു, ചെറുനാ., കുറുനാ., കരിനാ., തി രുനാക്കു). നാക്കടിക്ക to bite the tongue, നാ'ച്ചും കണ്ണു തു റിച്ചും MR. (one drowned). നാക്കടുപ്പം a harsh tongue (= കരിനാക്കു). നാക്കിടുക to low, as cattle. — VN. നാക്കിട്ടം V1. നാക്കില the end of a plantain leaf used as plate. നാ മുറിച്ചിട്ടു കൊണ്ടയിട്ടു TP. set food before him; (opp. മുതുവില). നാക്കു പററുക 1. to be thirsty. 2. = വാക്കു ഫ ലിക്ക. നാക്കുപാന്പു V1. an earthworm, see നാഞ്ഞൂല്‍. നാക്കുമീന്‍ the sole-fish, Pleuronectes B. നാത്തവള a disease, the frog (= ചെറുനാക്കു 2.). നാന്തല the tip of the tongue (see കോന്തല prov.), a ready tongue. ദൃഷ്ടികള്‍ ചെന്ന വന്നാവിന്‍ തലെക്കലേ പെട്ടെന്നുറെച്ചു തറെ ച്ചുനിന്നു CG. her eyes were fixed on his tongue, expecting life or death from his message. നാപ്പുണ്‍, നാപ്പൂക്കല്‍ a boil on the tongue. നാവടക്കം silence. നാവരള്‍ച a parched tongue. നാവില്‍പാഠം learning by heart. നാവുക്കാരം (ക്ഷാരം) harsh language V1. നാവുക്കിടാവു a suckling, ചെറിയ നാ'വിന്‍ ക രച്ചല്‍. നാവെന്തുപോക the tongue to be corroded from excessive use of chunam. നാവേറു malediction, (= നാവിന്‍ദോഷം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാണം
nāṇam T. Te. aC. M. (Tu. നാചു, C. നാഞ്ചു) 1. Shame, feeling of honor നാ. ഉണ്ടെ ങ്കില്‍ പുറത്തു പുറപ്പെടുക AR. (in calling one out). നാണം കരുതിത്തിരിഞ്ഞു മരിക്കയും KR. (fugitives). നാണവും ശങ്കയും കെട്ടവന്‍ prov. a shameless, immoral person. 2. modesty, bashfulness. വായ്ക്കു നാണമില്ലെങ്കില്‍ വട്ടിക്കു വിശപ്പില്ല prov. 3. disgrace. നാണക്കേടു 1. shamelessness; disgrace എന്ന തെത്രയും നാ'ടാം Mud. (= ലജ്ജാകരം). കുല ത്തോടേ നാ. പററിയല്ലേ TP. the family is dishonored. 2. the feeling of shame അന്നു എനിക്കു ഉണ്ടായ കോപവും നാ'ടും ചൊല്വാനാവതല്ലിനിക്കു Bhg. നാണപ്പെടുത്തുക to tickle. നാണംകുണുങ്ങി a bashful man, So. നാണംകെടുക to be put to shame, lose honor ഇഷ്ടം പറയുന്ന ദിവ്യന്‍ സമക്ഷത്തു നാ'ടും ദൃഢം Si Pu. സാല്വനും നാ'ട്ടാന്‍ Bhr. was defeated. നാണംകെടുക്ക to dishonor; abuse, revile TR. നാണിക്ക v. n. to be ashamed, bashful ഒട്ടു ഞാന്‍ നാ. കൊണ്ടു മന്ദിച്ചീടുന്നു Bhg. CV. നാണിപ്പിക്ക to make ashamed. നാണിടം MC. the pudenda, (also നാണായി ടം, നാണ V1. 2.) നാണുക 1. to be ashamed സീതമെല്ലേ നാണി നാള്‍, നാണി അകത്തുപുക്കാന്‍ RC.; നാണാ തേ boldly CG. 2. to be worsted in comparisons, മുകലൊലിനാണും ഞാണൊലി RC.
ന്യക്ഷം
nyakšam S. (& ന്യഞ്ച് = നി + അഞ്ച്) l. Low, average. 2. whole ന്യക്ഷസ്ഥൂലത്തെ മുന്പില്‍ പിന്പതിസൂക്ഷ്മത്തെക്കാട്ടി KeiN. first the rough whole, then the details. ന്യഗ്രോധം S. (growing downwards) Ficus Indica, പേരാല്‍ Bhg.
നിറുക്ക, ത്തു
nir̀ukka T. aM. To weigh, whence നിറ 2., (V1. നിര്‍ക്ക). തൂക്കി നിറുത്തു തരീന്‍ Arb. (or നിറുത്തി?) നിറുത്തുക (നിര്‍ത്തുക v. a. of നില്ക്ക) T. M. 1. To make to stand. കൊടിമരം നി. to erect. കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make it possible for our families to remain, preserve. എല്ലാവരേടും വെച്ചു രക്ഷിച്ചു പൊറുതി യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the country. ഈ മരം നിറുത്തരുതു don't let it stand. ജന്മീഭോഗം അധികം നൃത്തീടിനാല്‍ VyM. let it stand on. 2. to stop, തേരിനെ ക്ഷണം നിറുത്തെന്നു KR; ചോര നിര്‍ത്തുക MM. (of a wound). തപസ്സിനി നി. Bhr.; നന്പ്യാരേ നോം ഇനിമേല്‍ ദുഷ്ടത കാട്ടാതേ നിര്‍ത്തിത്തരാം TR. make an end to his rebellion, മന്നവന്‍ വല്ലാത കാര്യം തുടങ്ങുകില്‍ മന്ത്രികള്‍ കൈ പിടിച്ചങ്ങു നിര്‍ത്തീടേണം KR. 3. to keep time നിറുത്തിപ്പാടുക V1. നിറുത്തു a pause; stop, point V1.
നിണക്കു
niṇakkụ = നിനക്കു To thee (Dat.) (നി) നിതംബം S. 1. The buttocks, chiefly of women, (ചുരുങ്ങുക 373). — നിതംബിനി f. a well-built woman. 2. mountain side ശൈല ങ്ങള്‍ നി'ങ്ങള്‍ Bhr. നിതരാം 1. down, entirely നി. ലയിച്ചു Bhr. 2. much = സുതരാം. നിതാന്തം (തമ) exceedingly, രാവണന്‍ തന്നേ നി'വും സല്ക്കരിച്ചു KR.
നന്ദനം
nand/?/anam S. 1. Delighting. 2. a garden of Indra, also നന്ദവനം. നന്ദനന്‍ S. a son. — നന്ദനി a daughter and നന്ദന. നന്ദന്‍ N. pr. K/?/shṇa's foster-father CG. (see നന്നന്‍). നന്ദി S. 1. joy ന. പൂണ്ടു സേവിച്ചു PT.; ന. കലര്‍ന്നു പുകഴ്ത്തി PrC. 2. Siva's bull. ന. ഏറുന്നോന്‍ Siva. Anj. 3. = നന്നി, (T. ന ന്‍റി) gratitude, ന. കാണിച്ചു MC. — നന്ദി ഹീനന്‍, ന. കെട്ടവന്‍ B. ungrateful (mod.). തങ്ങളില്‍ ന. യും ഭാവിച്ചു വാണു Bhg. in intimacy. നന്ദികേടു (3.) unthankfulness. നന്ദികേശ്വരന്‍ N. pr. a Paradēvata of the Shivaites. denV. നന്ദിക്ക S. 1. to rejoice തന്നിലേ ന'ച്ചു കൊണ്ടു CG.; ന'ച്ചിരുന്നാള്‍ കിളിമകള്‍ PrC. — നന്ദിതനാകേണം എന്നേ കുറിച്ചിനി PrC. pleased with me (part.). 2. mod. with Dat. to thank. CV. അവരെ നന്ദിപ്പിച്ചീടിനാന്‍ CG. നന്ദ്യാവര്‍ത്തം S. see നന്തിയാര്‍ വട്ടം.
നാജര്‍
Ar. nāzir, An inspector; a sheriff in court. നാഞ്ചരമൂര്‍ച്ചം B. = നഞ്ഞറപ്പച്ച q. v.
നിംബം
nimḃam S. (C. Tu. Te. lime tree). Melia azadirachta. നിംബാദികഷായം (നി ന്പാതി MM.) a medicine with വേപ്പിന്തോള്‍ etc. (നി): നിയതം S. (part. of യമ്) Restrained, regulated. അതും നി'മല്ല നിണക്കെടോ Anj. not lawful. ഒരു ശാസ്ത്രത്തിങ്കലും നി'മല്ല KeiN., ചതുരശ്രമായിട്ടിരിക്കമത്രേ എന്നു നി. Gan. fixed by rule. എനിക്കു നി. has surely becomo mine. — adv. certainly (ശകടകൃതം അതു നി. Mud.), also continually V1. നിയതി S. fixed order, destiny. നി. കൊണ്ടുള്ള Bhr. destined. നീ രാമനു നി. ബാന്ധവന്‍ AR. feeling of obligation or duty. അവനു ഭയമകൃത്യത്തില്‍ നി. കൃത്യേഷു KR. നിയന്താവു = നിയാമകന്‍ q. v. നിയമം S., (Tdbh. നേമം) 1. restriction, rule അന്ത്യസ്ഥാനം തുടങ്ങൂ എന്നുള്ള നി. വേണ്ടാ Gan.; തീര്‍പ്പു സര്‍ക്കാര്‍ നി'ത്തിന്നും നേരിന്നും എത്രയും വിരോധമായി MR. 2. necessity, regularity; adv. നിയമം പോകും പോലേ med. habitually (regular evacuations); so നിയമേന Instr. 3. a vow, religious observance നി. കഴിച്ചുണ്ണും VetC. (= ഊത്തു etc.); വേണ്ടും നി'ങ്ങളും മുടിത്തു RC.; നി. മുട്ടിക്ക CrArj. to interrupt the libations (സന്ധ്യാ നി.). മുട്ടിയ നി. ചെയ്ക Anj. 4. an agreement, contract. അന്യോന്യം ലിംഗനി. ചെയ്താര്‍ Bhr. exchanged the sexes. 5. = ഇ ന്ദ്രിയനിഗ്രഹം Bhg 11. നിയമനിഷ്ഠ (3) a pious practice regularly observed KU. നിയമംചെലവു TR. (& -മച്ചെ-). (2) regular expense, ordinary item (opp. അടിയന്തരം). നിയമവെടി (2) the morning & evening gun KU. & നേമ —; (തിരുതവിളി 456). നിയമാദികര്‍മ്മങ്ങള്‍ religious duties, നി. കഴി ച്ചു KU. നിയമി an observer of rules. നിയമിനാം ഹൃ ദയനിലയനന്‍ AR. God as dwelling in the hearts of such. denV. നിയമിക്ക to order, appoint, dedicate, devote. നിയാമകന്‍ 1. a steersman. 2. a charioteer = നിയന്താവു. നിയുതം S. (series) A million CS. നിയുക്തം S. (part. of യുജ്) Enjoined, commanded സാക്ഷാല്‍ ഭഗവാനാല്‍ നി'നായി Bhg. നിയോഗം 1. injunction, precept ദേവനി. Bhg. 2. an embassy. നി'ത്തെക്കൈക്കൊണ്ടു Bhr. undertook the mission. 3. inspiration, possession നായര്‍ക്കു പരദേവതേടെ നി. ഉ ണ്ടായി TR. (= ദര്‍ശനം, വെളിച്ചപ്പാടു). കാ വിലേ നിയോഗം No. = വെളിച്ചപ്പെട്ടിട്ടുള്ള കല്പന. നിയോഗി a servant, guard, കംസനി. കള്‍ CG. denV. നിയോഗിക്ക to order, delegate ദൂതനെ നി'ച്ചാല്‍ അപ്പോഴേ വരുവന്‍ AR.; എന്നുടെ അരികത്തു ദാസിയെ നി'ച്ചു Bhr. despatched (= നി'ച്ചയക്ക). നിയോജ്യന്‍ liable to be ordered, a slave കീ ഴ്ജാതികള്‍ക്കു നി. KR.; (also messenger V1.) Genov.
നെറ്റി
net/?/t/?/i T. M. (C. Te. നെത്തി, Tu. see prec.) 1. The forehead, (നെററുക T. to dash against). രൂനെററി CG.; നെ. വിയര്‍ക്ക VyM. from anxiety. നെ. യില്‍ അടയാളം മുദ്രയും വെക്ക VyM. to brand Brahman criminals. മൂന്നൂടേ നെ. മേലെ വെക്ക TP. adoringly. നെ. ക്കു നേരേ നില്ക്ക KU. to withstand. 2. what is like a forehead, പുരയുടെ രണ്ടു നെ. ക്കും TR.; നെ. പ്പുറം tne gable-end. നെററിക്കുറുള്‍നിര hair curled on the forehead. നെററിച്ചുളിച്ചല്‍ knitting the brows. നെററിച്ചുളുക്കു wrinkles. നെററിത്തടം the forehead. നെ'ടേ നല്ല ചാന്തും കുറികളും SiPu.; നെ. തുടെച്ചു Nal.; നെ' ത്തി ന്നു വെടികൊണ്ടു TP. നെററിത്തിരിക്കണ്ണില്‍ തീ CG. the fire of Siva's third eye. നെററിപ്പട്ടം an ornamental head-cover (of elephants, Bhg. tiara of princes). നെററിപ്പുര (2) a kind of house TR.
നമിച്ചി
namičči = നമഞ്ഞി, as നമിച്ചിക്കയോ ടു a. med.
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
Sponsor Books Adv
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Biochemistry
Pilla K.R.C
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Random Fonts
Kartika Bangla Font
Kartika
Download
View Count : 200074
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219

close