English Meaning of നാണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാണം is as below...

നാണം : nāṇam T. Te. aC. M. (Tu. നാചു, C. നാഞ്ചു) 1. Shame, feeling of honor നാ. ഉണ്ടെ ങ്കില്‍ പുറത്തു പുറപ്പെടുക AR. (in calling one out). നാണം കരുതിത്തിരിഞ്ഞു മരിക്കയും KR. (fugitives). നാണവും ശങ്കയും കെട്ടവന്‍ prov. a shameless, immoral person. 2. modesty, bashfulness. വായ്ക്കു നാണമില്ലെങ്കില്‍ വട്ടിക്കു വിശപ്പില്ല prov. 3. disgrace. നാണക്കേടു 1. shamelessness; disgrace എന്ന തെത്രയും നാ'ടാം Mud. (= ലജ്ജാകരം). കുല ത്തോടേ നാ. പററിയല്ലേ TP. the family is dishonored. 2. the feeling of shame അന്നു എനിക്കു ഉണ്ടായ കോപവും നാ'ടും ചൊല്വാനാവതല്ലിനിക്കു Bhg. നാണപ്പെടുത്തുക to tickle. നാണംകുണുങ്ങി a bashful man, So. നാണംകെടുക to be put to shame, lose honor ഇഷ്ടം പറയുന്ന ദിവ്യന്‍ സമക്ഷത്തു നാ'ടും ദൃഢം Si Pu. സാല്വനും നാ'ട്ടാന്‍ Bhr. was defeated. നാണംകെടുക്ക to dishonor; abuse, revile TR. നാണിക്ക v. n. to be ashamed, bashful ഒട്ടു ഞാന്‍ നാ. കൊണ്ടു മന്ദിച്ചീടുന്നു Bhg. CV. നാണിപ്പിക്ക to make ashamed. നാണിടം MC. the pudenda, (also നാണായി ടം, നാണ V1. 2.) നാണുക 1. to be ashamed സീതമെല്ലേ നാണി നാള്‍, നാണി അകത്തുപുക്കാന്‍ RC.; നാണാ തേ boldly CG. 2. to be worsted in comparisons, മുകലൊലിനാണും ഞാണൊലി RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിനയുക
ninayuγa T. aM. (C. Tu. Te. നെ ന, also C. നെണ്‍, നെര്‍; prh. നിര്‍ണ്ണയ?) To think എന നിനെന്തു RC.; നിന നീനെഞ്ചേ Anj. v. a. നിനെക്ക 1. To think, remember ഗു രുക്കളെ നിനെച്ചു കുന്തവും വിഴുങ്ങേണം prov. for the sake of (= വിചാരിച്ചു). ഇവരോടു ന ന്നായി നിനെക്കാതേ KR. consult. എന്തു പുന രന്നു നിനയാഞ്ഞു RS. why not consider beforehand? എന്‍ പക്ഷം ത്യജിച്ചു ഞാന്‍ നിനെക്കുമോ പരനുടെ പക്ഷം Mud. 2. to wish തേരും നി നെച്ചവണ്ണം നടക്കും UR.; നിനെച്ച കാരിയം ഫലിച്ചിതോ Mud. the plan. കളവിന്നു നിനെക്ക Anj. to attempt a lie. എന്നു മനസ്സില്‍ നന്നായി നിനെച്ചു പ്രാര്‍ത്ഥിച്ചാള്‍ KR. prayed fervently. നിനയാതേ unawares, നിനെച്ചിരിയാതേ V2. VN. നിനവു 1. thought. നി. എനിക്കെന്‍റെ ജനകന്‍ എന്നത്രേ Bhr. I take you for my father. — recollection ഉണ്ടായിതുള്ളില്‍ ഒരു നി. AR.; നി. കൊടുക്ക to remind. — നിനവു കേടു thoughtlessness, forgetfulness. 2. a memorandum, notice. 3. imagination ശ ക്തന്‍ എന്നുള്ള നിനവേ നിണക്കുള്ളു Bhr. നിനെച്ചേടം വെക്ക Anach. to form a temporary
നുത്ത
nutta = നൂട്ടo A gap V1.
നളിര്‍
naḷir T. aM. (നാള്‍ T. C. Tu., see ഞള്‍ & നണ്‍). A cold fit of fever V1. നാ 1. = നായ്. 2. = നാക്കു, നാവു. 3. S. Nom. നര്‍, നൃ man. 4. = നാല്‍ (in നാക്കാലി).
നഗരം
naġaram S. A town, city പുതിയ ന. തീര്‍ക്കുന്നതുണ്ടു TR. In Kēraḷa 96 ന. KU.; esp. seaports നഗരവീതിയില്‍ കച്ചോടക്കാര്‍ MR. — നമ്മുടെ അന്തന്നഗരത്തില്‍ വാഴുന്നു Mud. citadel? — Tdbh. നകര്‍ RC. നഗരവാസികള്‍ Bhr. citizens = പൌരന്മാര്‍. നഗരശോധന visiting a city in disguise B. നഗരി a city, ന. പൊടിയാക്കുവാന്‍ Mud. നഗരിക്കാരന്‍ V1. a citizen.
നാഴിക
nā/?/iγa Tdbh.; നാഡിക 1. An Indian hour of 24 minutes. It may be നല്ല, ശീത, അമൃതനാ. and the position of planets may make it yet more auspicious (മുഹൂര്‍ത്തം); or it is ഉഷ്ണ, അശുഭ, വിഷനാഴിക, (see നവദോഷം). 2. an Indian mile = ¼ Kōs (2000 ദണ്ഡു); (often with വഴി) ആ മല ൩ നാ. വഴി കയററം ഉണ്ടു TR. നാഴികച്ചിരട്ട or നാഴികവട്ട (ക) a clepsydra, instrument (ചിരട്ട) for measuring time filling within a Nā/?/iγa (med.), നായ്യട്ട വെ ച്ചോണ്ടിരിക്ക TP. = നാഴിവട്ട vu. നാഴികമണി, നാഴികക്കുപ്പി a watch, clock. നാഴികവാതില്‍ V1. a sluice of irrigation-channels.
നുന്പു
numbụ, (see നുന്‍) A nail with 2 points to join planks, also നുന്പാണി No.
നവീകരിക്ക
navīγarikka S. To renew, Bhg. നവീനം new, fresh. നവോഢ newly married, ന. മാരായുള്ള നാരിമാര്‍ KR. നവ്യം fresh, young നവ്യമാം അഭിമാനക്ഷാന്തി Nal.; നവ്യമേഘനിറമുള്ളൊരുത്തന്‍ KR.
നോദനം
nōd/?/anam S.(നുദ്). Pushing; afflicting, denV. നോദിക്ക V1.
നടം
naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.
നിണക്കു
niṇakkụ = നിനക്കു To thee (Dat.) (നി) നിതംബം S. 1. The buttocks, chiefly of women, (ചുരുങ്ങുക 373). — നിതംബിനി f. a well-built woman. 2. mountain side ശൈല ങ്ങള്‍ നി'ങ്ങള്‍ Bhr. നിതരാം 1. down, entirely നി. ലയിച്ചു Bhr. 2. much = സുതരാം. നിതാന്തം (തമ) exceedingly, രാവണന്‍ തന്നേ നി'വും സല്ക്കരിച്ചു KR.
Sponsor Books Adv
Alayunna Mahaatmavu
Unknown
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Keralolpathi
Unknown
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Random Fonts
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20662
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687

close