English Meaning of നാര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാര്‍ is as below...

നാര്‍ : nār & നാറു 5. (നാറുക ?) 1. What is hair-like (തലനാര്‍), stamina of flowers, thin roots നാരും വേരും കളക; (see നാരായവേര്‍). 2. fibres of bark (f. i. ചടച്ചി —, ചണനാര്‍ etc. exhib.), or coir (കെട്ടുനാര്‍ & ഞാര്‍കെട്ടു green palm-leaves used for tying cadjans in thatching); strings in mango & other fruits; strings & ropes from fibres. 3. = ഞാറു 1. q. v. നുരി കരുനാര്‍ തിരിഞ്ഞു വരുന്നു (Palg.) നാരന്‍ fibrous, hairy. നാര്‍പട്ടു, (B. നാരന്‍പട്ടു) bark-cloth, used by some Brahmans as dinner dress after bathing, നാ. കെട്ടുക to wear it. (No. vu. നാറി പ്പട്ട്); also for Bengal-, China-silk, etc. നാര്‍ത്താന്‍ see നാഗത്താന്‍. നാര്‍ത്തപ്പഴം V1. Jambu fruit?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൊന്തു
nondu T. M. C.; p. t. see നോക. നൊന്പരം So., നൊന്പലം No., V1. pain, sickness.
നഹിക്ക
nahikka S.(L. necto;nigh) To tie, bind.
നാദം
nā/?/am S. (നദിക്ക) Sound, noise ശംഖ നാ. പുറപ്പെടീക്ക MC.; മണിനാദം. നാദാപുരം N. pr. A town in Kaḍattuwanāḍu, നാ'ത്തു നല്ലങ്ങാടി TP. (also in prov.)
നാഭി
nābhi S. (നഭ് nave). 1. The navel മേല്‍ നാവീങ്കല്‍ നാടിഹേമം എന്ന മര്‍മ്മം MM.; നാ. ക്ക് ഒരു ചവിട്ടു TR., പരിചുള്ള നാ. ചുഴി വലി കളും KR. 2. the nave of a wheel, Bhg. centre. നാഭിക്കാരന്‍ a near relation, heir V1. നാഭിപ്രദേശം the groin, കീഴ്വയറു. നാഭിസൂത്രം the umbilical cord, പൊക്കിള്‍ക്കൊടി.
നക
naγa 1. T. aM. (C. Te. നഗ, √ Te. T. C. നക to laugh, shine). A jewel നകനിര, മേന്ന കയാള്‍ RC. 2. (Tu. boat, p. nākhudā?) the pilot or captain of a ship. നകെക്ക T. aM. to laugh; നകയലൂടെ കോലവും RC.
നുമ്മള്‍
nummaḷ = നോം We. നുമ്മളെ തന്പുരാന്‍, നുമ്മടെ പേ൪ക്കു TR. (the Pa/?/achi Rāja).
നകുലം
naγulam S. Mungoose PT., കീരി. നകുലന്‍ N. pr. one of the Pānḍavas, Bhr.; a man of business V1. (not minding his caste).
നിലാ
nilā T.M. (Te. നെല, fr. നിലവു T. to shine, Tu. നില്ക്ക to peep) 1. Moonlight = നിലാ വെളിച്ചം; Obi. c. നിലാവത്തു നടന്നു; വെണ്നി ലാവോലുന്നതിങ്കള്‍ CG. the moon shedding her
നമഞ്ഞി
namaǹǹi, & ഞ— q. v. medic. Shell-fish = ജലശുക്തി.
നാഴി
nā/?/i Tdbh.; നാഡി, നാളി 1. A tube, a bamboo joint. 2. a measure (of fluids ഉറു പ്പിക ഒന്നിന്നു എണ്ണ വില നാഴി ൧൬ TR.), chiefly of rice നാ'ക്കു നാ.പ്പണം കൊടുത്തു TP. exactly. നാട്ടില്‍ ഒത്ത നാ. common, അഴിയന്‍ നാ. smaller measure V1. Mostly നാഴി = ചെറു നാഴി, which holds 8 ആഴക്കു or 40 ചവടു CS.; or 2 ഉരി = 4 ഉഴക്കു (4444 rice grains. W.) 3. the greater measure പെരുനാഴി = ഇടങ്ങാഴി =4 നാഴി. (നാന്നാഴി, മുന്നാഴി; see നാ —, മു —). ഇരുനാഴിയാല്‍ നാഴി V1. land belonging equally to two lords. അവന്‍ ഇ. ആകുന്നു he is entitled to a moiety. തച്ചന്പാറ ഇരുന്നാഴി നായിയായിട്ടു മുതുകുറിച്ചി നമുക്കു പ്രത്യേക മായിട്ടുള്ളതു TR. Taččambāra belongs to me & another Rāja, Mu/?/uγuričči to me alone. നാഴിക്കുടം a vase on the top of a temple = താഴിക്കുടം V1. — നാഴികക്കുടങ്ങള്‍ കാണാ യി KumK. നാഴിച്ച each one Nā/?/i കുടി തോറും നാ'രി TP., നാഴിശ്ശ അരി MR.
Sponsor Books Adv
Janakee Parinayam
Ramabadhra Dheekshithar
Download This Book
Pallikondapuram
Unknown
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Pancharathram Nadakam
Bhasan
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Random Fonts
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6002
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288419

close