English Meaning of നാഗരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാഗരം is as below...

നാഗരം : nāġaram S. (നഗരം) 1. Town-bred നാ'ന്മാര്‍ക്കു വനവാസം എത്രയും കഷ്ടം Brhmd. — clever നാഗരമാരായ മൈക്കണ്ണിമാര്‍ CG.; ലങ്ക മന്നന്‍ തന്‍നാഗരിമാര്‍ RC. 2. dry ginger, ചുക്കു med. നാഗരികം urbanity. പാതി നാ. മര്യാദ ഉള്ള വര്‍ half-civilized. നാ'കൌഷധം GP. = അങ്ങാടിമരുന്നു. (നാഗം) നാഗലോകം (2) the world of serpents = പാതാളം Bhg. നാഗവണ്ടു an insect in jungles V1. നാഗവള്ളി, (നാഗപ്പൂവള്ളി Rh.) 1. Bauhinia anguina. 2. betel-vine & N. pr. f., see നാകു I. നാഗവായി V1. a kind of fork. നാഗശായി Višṇu as അനന്തശയനന്‍, (നാക ചായികന്‍ RC.) — see 538. നാഗസ്വരം a snake-pipe with 12 holes, used by മാരാന്‍ or നാഗസ്വരക്കാര്‍ V1. നാഗാരി Garuḍa. നാ. കേതനന്‍ Višṇu. VivR. നാഗിനി (3) = ഹസ്തിനി Sah. നാഗേന്ദ്രന്‍, നാഗേശന്‍ prince of serpents, Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നീണ്‍
nīṇ =നീള്‍ Long. നീണകവും ഏന്തി claw, നീണയനന്‍ RC. with long eyes, നീ ണാള്‍ എന്നുള്ളില്‍ വിളങ്ങീടുക RS. long time. നീണ്ട long (നീളുക), f.i. നീണ്ട(യാ)ള്‍, നീണ്ട വാക്കു etc.
നാത്തൂന്‍
nāttūǹ (T. നാത്തൂണ്‍, നാത്തനാര്‍, C. നാദിനി, S. നനാന്ദര്‍.) A husband's sister, brother's wife; through marriage also the കാര ണവര്‍ daughter, first cousin (used by females only); നാത്തൂനമ്മ (older than the speaker).
നടു
naḍu 5. 1. Middle, centre, നടുത്തൂണ്‍ central pillar; half. 2. waist. = ഇട, അര, as നടു വില്‍ വേദന, ഒരു പിടി നടുവും KR. waist of a span's size. നടുവുലെച്ചു Bhg.(in dancing). ന. ഒടിക്ക V1. to break the back. 3. equity; mediation ന. പറക, തീര്‍ക്ക (=ഇടപറക) to arbitrate. നടുവും വിധിയും jurisdiction. ന. കൊടു ക്ക V1. to give bail. ന. തിരക to seek evidence. 4. (നടുക) planting. Hence: നടുക്കൂറു (4) allowance made to a tenant on planting trees = കുഴിക്കൂറു. നടുക്കടല്‍ the open sea. ന'ലില്‍ ചെന്നു prov. നടുക്കാണം (1. 3) fee at the transfer of property given to the Janmi's heir & the witnesses, & amounting to half of that given to the Janmi & the writer. അനന്തരവന്‍ ന. doc. നടുക്കാരന്‍ an arbitrator. ന'രുടെ പക്ഷം, വി ധി V1. 2. arbitration. നടുക്കൂട്ടം a court of arbitration. നടുക്കെട്ടു (1) a building between other buildings, (2) a girdle, (3) placing in charge of a 3rd person. നടുക്കെട്ടിയദിവസം മുതല്ക്കു പലിശയില്ല VyM. from the day of applying for arbitration. നടുച്ചുവര്‍ (1) No. a middle wall. നടുതല (1) middle track of a country, (4) planting; annual plants, such as yams, sesam, പയറു തക്കാരി etc.— നടുതലാദി esp. yams V1. നടുത്തല the crown of the bead, pate. നടുത്തരം middling sort. നടുത്തുണ്ടം (1) see തുണ്ടം. നടുനടേ = നടനടേ formerly. നടുപ്പന്തി V1. a middle row, ന. യില്‍ വെച്ച സുധാകുംഭം Bhg 8. നടുപ്പാട്ടം (3) a land in dispute, let out to a 3rd person. നടുപ്പാതി a half, moiety. നടുപ്പെട്ടസ്ഥലം a central place (=നടുമയ്യം). നടുമുററം a courtyard, chiefly of നാലുകെട്ടു TP. നടുയാമം midnight V1. നടുവണ്ണൂര്‍ & നെ—N. pr. in Kur̀umbanāḍu TR. നടുവനാടുതുക്കുടി N. pr. a part of Neḍunganāḍu. നടുവന്‍ (3) an arbitrator = നടുക്കാരന്‍; a foreman; a judge. നടുവാക (3) to be bail V1. നടുവാടി (1. 4) a terrace, also നടു ഒടി. നടുവിരല്‍ the middle finger. നടുവിരിക്ക, (— രുന്നു) to support a female during labour B. നടുവില്‍ between. — ലവന്‍ a middle brother, of 3 or 5 V1.; ശേഷം ദ്രവ്യം ന. ആക്കേണം VyM. deposit with arbitrators. നടുവെഴുത്തു (3) writing a document for 2 parties; public registry, So. ന. കാരന്‍ VyM. a writer of a document. നടുവേ in the middle, അസുരനെ ന. കീറി എറിഞ്ഞു രണ്ടു ഭാഗേ CC. നടുസ്ഥാനം (1) a right proportion, average V1.; (3) arbitration. നടേ see under നട. — നടേന്നു the middle.
നാടുക
nāḍuγa T. aC. M. (Tu. നടു). To follow with the eyes, covet, seek നകര്‍ പുകുന്തവനെ നാടി RC 124. ഉന്നിനാടി ഉറപ്പിച്ച നേരം KumK. considering. നാടിക്കാണം W. the original deposit in കുഴി ക്കാണം. നാടിപ്പറക So. to point at a person, to suspect one. നാട്ടം 1. an investigation. 2. desire V1., നാ ട്ടമററന്തസ്ഫടികം പോലേ KeiN 2.
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
നിന്‍
niǹ Obl. c. of നീ, as നിന്നാണ by thee I swear, നിന്‍റെ, നിന്നുടെ & നിന്‍റുടെ TP. — നിന്തിരുവടി, നിന്തിരുപ്പാദം പ്രാപിച്ചു Bhg. (നി): നിനദം S. sound. വിവിധതരനിനദഭീഷ ണമാം പട Mud. നിനാദം S. id. ഇടിനി'ങ്ങള്‍ പൊഴിച്ചു RS. (an army). denV. ഇടിപോലേ നിനാദിച്ചു, നി'ച്ചൊലി ക്കും ഗോദാവരി KR. — മണികള്‍നിനദി ച്ചു So. (see above).
നീരം
nīram S. Water (see നീ൪) — നീരജം lotus — നീരദവ൪ണ്ണന്‍ CG. cloud-coloured = കാ വ്വണ്ണന്‍, K/?/shṇa.
നിറുക്ക, ത്തു
nir̀ukka T. aM. To weigh, whence നിറ 2., (V1. നിര്‍ക്ക). തൂക്കി നിറുത്തു തരീന്‍ Arb. (or നിറുത്തി?) നിറുത്തുക (നിര്‍ത്തുക v. a. of നില്ക്ക) T. M. 1. To make to stand. കൊടിമരം നി. to erect. കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make it possible for our families to remain, preserve. എല്ലാവരേടും വെച്ചു രക്ഷിച്ചു പൊറുതി യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the country. ഈ മരം നിറുത്തരുതു don't let it stand. ജന്മീഭോഗം അധികം നൃത്തീടിനാല്‍ VyM. let it stand on. 2. to stop, തേരിനെ ക്ഷണം നിറുത്തെന്നു KR; ചോര നിര്‍ത്തുക MM. (of a wound). തപസ്സിനി നി. Bhr.; നന്പ്യാരേ നോം ഇനിമേല്‍ ദുഷ്ടത കാട്ടാതേ നിര്‍ത്തിത്തരാം TR. make an end to his rebellion, മന്നവന്‍ വല്ലാത കാര്യം തുടങ്ങുകില്‍ മന്ത്രികള്‍ കൈ പിടിച്ചങ്ങു നിര്‍ത്തീടേണം KR. 3. to keep time നിറുത്തിപ്പാടുക V1. നിറുത്തു a pause; stop, point V1.
നേഞ്ഞില്‍
nēńńil So. (T. നാഞ്ചില്‍, see ഞേ ങ്ങോല്‍). A plough-shaft, = കരി. V2.
നിരുദ്ധം
niruddham S. (നി) Obstructed ഭ ര്‍ത്തൃനിരുദ്ധ Bhg. in spite of the husband. മ ന്ത്രങ്ങള്‍കൊണ്ടു നി'നായ്പോകയാല്‍ അന്ധനായ ഭോഗി CG. നിരുദ്ധി = നിരോധം, in നിരുദ്ധ്യാസനം KeiN. constancy in studying the Vēdānta or carrying it into practice = മനസ്സില്‍ ധരിച്ചതിനെ സ്വാനുഭൂതിയില്‍ കാണ പ്പെടുന്നതു VedD.
Sponsor Books Adv
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Dathakavi
Namboudar
Download This Book
Random Fonts
RKB Bangla Font
RKB
Download
View Count : 7314
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39579
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57796
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739

close