English Meaning of നികര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നികര്‍ is as below...

നികര്‍ : niγar T. M. (C. to become erect, fr. നിക). Equality മാമലനികരെഴുകേ തരി, മാ നേല്‍ മിഴി നി. ഒരു മായം RC; മന്നവന്മാരില്‍ ആരും അവനു നി. ഇല്ല Mo. Pr. — നികരെഴും RC. comparable. നികര്‍ക്കുക better നിവിര്‍ക്കുക. നികര്‍ത്തുക = നികത്തുക, f. i. ഇരിവരുടെ കല ഹമതില്‍ ഒരുവനെ നികര്‍ത്തുവാന്‍ ഇഷ്ടന്‍ എന്നാലും തുടങ്ങോല SiPu. to support. നികല്‍ see നിഴല്‍. — (denV. ചത്ത ആള്‍ നികലിക്ക — see നികളുക — vu. No. = നിഴ ലിക്ക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൂളുക
nūḷuγya = foll. കാടന്‍നായി വേലി നൂ ണ്ടു. Anj.
നുട്ട
nūṭṭa No. (നൂളുക?, നൂഴുക?), നൂത്ത No. loc., നുത്ത V1. q. v. A gap in a fence, ഉക്കത്തു പു ണ്ണുള്ളവന്‍ നൂട്ട നൂഴവാന്‍ പാടില്ല prov.; നായ്നൂ ട്ട for dogs; a conduit നൂട്ട അടെക്ക (= കഴാ). നുണാമരം B. = കടല്പിലാവു Morinda.
നകതു
Ar. naqd. Ready money.
നരങ്ങുക
naraṇṇγa = ഞ —. To groan. കു ത്തു കൊണ്ട പന്നി ന'൦ പോലേ prov. VN. നരക്കു V1. = ഞരക്കം.
നാടു
nāḍụ 5. (നടുക) 1. Cultivated land, opp. കാടു; the country, (opp. town) നാടും നഗരവും വിട്ടു വന്നു vu.; നാട്ടില്‍ പോന്നു home. നാ. ഓ ടുന്പോള്‍ നടുവേ prov. when all run, I too. വാനവര്‍ നാട്ടില്‍ Bhr, in heaven. നാടുകള്‍ ഏഴിലും CG. in the 7 worlds. നാ. വിട്ട രാജാ വ് ഊര്‍ വിട്ട പട്ടി prov.; നാട്ടില്‍ നല്ലോണം നടക്കായിരുന്നു TP. might boldly walk abroad. നാടോടിയ പെണ്‍ prov. vagabond. 2. a kingdom; a province, (17 in Kēraḷa KU.); a smaller district, as കടത്തുവനാടു etc. Hence: നാടകം in the country, നാ. പാലിപ്പാന്‍ ഞാനാളല്ല Si Pu. നാടടക്കം the rule, നാ. ഭരതനു വരും AR. നാടന്‍ 1. in Cpds. = നാട്ടു native, നാ. പുഴു common musk. 2. N. pr. male. നാടാന്‍, (= നാടവന്‍) a headman of Shānārs. നാടാല audience-hall. നാ. യില്‍ ചെന്നു വീണു TP. complained. നാടുകടത്തുക transportation. നാട്ടില്‍നിന്നു നീ ക്കുക to banish. നാടുകാണി No. a free spot on the top of any mountain-pass looking into the low country.
നഞ്ഞ
nańńa (T. Te. നഞ്ചൈ irrigated ground? നന്‍) in നഞ്ഞനാടി So. A cache built to hide treasure.
നായകം
nāyaγam S. (നീ). 1. Leading പട നാ. ചെയ്കിന്‍റ Jew. doc. the General, നാ. ആ യിനോര്‍ RC. chiefs. A land may be ബഹുനാ., ശിശുനാ., സ്ത്രീനാ. Mud. governed by many, by a child, etc. — ൦രംശനാ. V1. a monarchy — വേദനാ. a theocracy. ഭൂചക്രം നവനാ..ആക്കി വെച്ചു Mud. gave the land 9 kings. 2. (also നായക്കല്ലു KR., നായകക്കല്ലു AR.) the central gem in a necklace നാ. പറിച്ചപതക്കം പോലേ KR., also നടുനായകം; met. വീരന്മാര്‍ ചൂടും മകു ടത്തിന്‍ നായകക്കല്ലേ AR. the first of heroes. നായകന്‍ a chief (മൂലോകനാ. CG. God); husband. Kēraḷa is said to hold 1000 നായ കന്മാര്‍ & 1400 വീരന്മാര്‍ KU. high noblemen, generals, etc. നായകി a mistress, lady VetC., better നായിക, as നാരിമാര്‍ നായികേ, വിണ്ണവര്‍ നാ. CG. Durga; pl. hon. നായികിയാര്‍ a princess. നായക്കന്‍, (II. nāyak). 1. a corporal. ബോയി നാ. TR. the headman of hamāls. 2. നായക്ക ന്മാര്‍, — യിക്കന്മാര്‍ N. pr. a certain caste of Easterners (of Telugu origin?), chiefly tank-diggers; when they marry, the bridegroom is said to eat a cat with the bride. D. — നായിക്കന്മാര്‍ക്കു വാദ്യപ്രയോഗം KN. — Kinds: കൊങ്ങനായ്ക്കന്‍ (or ഒട്ടനായ്ക്കന്‍, f. ഒട്ടത്തി), നാട്ടുനായ്ക്കന്‍ (with മുങ്കടുമ), വടു കനായ്ക്കന്‍ (cultivators, etc.)
നാട്യം
nāṭyam S. (നടം) 1. Dramatic art = ആ ട്ടം. 2. comedy, playful attitude പലഹാസ്യ നാട്യവിലോകം കൊണ്ടിട്ടും KR.; അഞ്ചു നാട്യ ങ്ങള്‍ a Royal privilege (5 kinds of acting). സ്ത്രീയാക്കിത്തീര്‍ത്തു എന്നുള്ള നാട്യത്തില്‍ Anach. just as if he had married (the corpse). നാട്യക്കാര്‍ actors; also = ചാക്യാര്‍, നന്പി, etc.
നുരുന്പു
nurumbụ M. Tu. 1. Rot, wood-dust, iron rust, etc. 2. N. pr. fem. നുരുന്പുക (Tu. നുരി) to rot, decay. നുരുന്പി കൂടം SiPu. ruined temple-roof. Also freq. നുരുന്പിക്ക, f. i. ചിത്രഗുപ്തന്‍ വരെ ച്ചിട്ടു കിടക്കുന്ന പത്രം നുരുവ്പിച്ചു പോകുമോ Nal. VN. നുരുന്പല്‍ = ഉണങ്ങി നുരിന്പിപ്പോയി. (see നുരെക്ക 3.)
നരല്‍
naral = നരര്‍. A multitude, assemblage, നരല്‍കൂടുക (loc.)
Sponsor Books Adv
Kandhavritham
Kochunnithamburan Kodungalloor
Download This Book
Punarkottu Swaroopam
Panikkar
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Kerala
Chaitany Krshn
Download This Book
Random Fonts
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
RKB Bangla Font
RKB
Download
View Count : 7314
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
ML_Kairali Bangla Font
ML_Kairali
Download
View Count : 27223

close