English Meaning of നുല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നുല is as below...

നുല : nula (= നുര്‍, നുറു) Rotting, rheum of the eye പോളമേല്‍ നുലയും ചൂടും ഏററമായി Nid24. നുലയുക to rot, moulder (as victuals), be overripe മുഖം താണു നുലഞ്ഞിട്ടു നൊന്തീടും വി നതക്കുരു Nid.; നുലഞ്ഞവസ്ത്രം = മുഷിഞ്ഞ. VN. നുലച്ചല്‍, also ധാന്യങ്ങള്‍ തിന്നു നുലവു വരുത്തി MC. macerate, digested. നുലെക്ക v. a. to soften by squeezing, spoil വാതാദികള്‍ മാംസം നുലെച്ച് അതില്‍ പുഴു ക്കള്‍ ഉണ്ടാക്കില്‍, മാംസത്തിനെ നുലെക്കാ തേ Nid.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നുരി
nuri (C. to granulate; നു൪ dust?) 1. what 3 fingers can hold; a bunch of rice plants & the space required to plant them നുരിയും നു രിയിടയും (doc.) MR. നുരിയുട പഴുതും doc. ക ണ്ടത്തുകൊണ്ട നുരി കുത്തി TP. = 3—4 ഞാ൪ ഒന്നി ച്ചു നടുക. — നുരിവെക്ക to drop seed-paddy into fresh made furrows, either a., Trav. No. closely (for transplantation), or b., No. at large intervals (in fields full of വരിനെല്ലു to distinguish it from the same when grown up) = കരിച്ചാ ലില്‍ നുരിയിടുക. 2. B. No. small bubbles of water. denV. നുരിക്ക 1. to put some grains, take & put with 3 fingers മൂ൪ദ്ധാവില്‍ അരി നുരി ച്ചാശീ൪വ്വദിച്ചു (loc.); മുത്തും പവിഴവും നു. TP. 2. So. to rise in small bubbles. CV. നുരിപ്പിക്ക to transplant V1. നുരുനിപിരിയാദ, — ാരം No. vu. see നി൪മ്മ൪യ്യാദ.
നങ്ങ
naṇṇa l. T. M. (നങ്കു T. beauty?). A herb, Polygala V1., നങ്ങച്ചിപ്പുല്ലു B. 2. T. Te. C. a clever woman; നങ്ങപ്പിള്ള B. an unmarried Brahman girl, (നഗ്നിക?) നങ്ങിയാര്‍ 1. the wife of a Nambiyār. So. 2. an actress, the wife of ചാക്കിയാര്‍, singing & dancing before Brahmans, തച്ചോളിച്ചി ന. TP.; also നങ്ങ്യാര്‍ KU. & പാട്ടമ്മ. നങ്ങേലി N. pr. of a Brahman woman. നങ്ങിയാര്‍ ൦രംച്ച No., നങ്ങീച്ച, (C. നംഗനാ ചി a kind of mosquito) = കണ്ണീച്ച an eye-fly.
നെസ്യത്ത്
Ar. nas̱īhat, Chastisement.
നീവാരം
nīvāram S. Rice growing wild, വ രിനെല്ലു.
നെഞ്ചു
neǹǰụ T. po. M. and നെഞ്ഞു (mod.) fr. നിന 1. Heart, (also ഇടനെ.). നെ. പൊട്ടി, പിളര്‍ന്നു split or broke. നെ. ഇടിക്ക to beat. നെ. അടെച്ചു പോക to feel choked. നെഞ്ഞി ലിരിക്ക to have in mind. നെഞ്ഞിന്നുറപ്പുണ്ടു KU. bold heart. നെഞ്ഞേററവന്‍ courageous. നെയി കൂട്ടിയാല്‍ etc. നെഞ്ഞറിയും prov. to be conscious of the fact, (opp. hearing, learning). പഞ്ചമരാഗത്തെപ്പാടുന്ന നീ എന്തു നെഞ്ചനി റെക്കുന്നൂതെന്‍ചെവിയില്‍ CG. the cuckoo's tune fills the ear with heart. 2. breast നെ ഞ്ഞത്തു തച്ചു, കുത്തി, അടിക്കു (lamenting). നെ ഞ്ഞോടു നെഞ്ഞു പാഞ്ഞു TP. breast against breast. നെ. തൊട്ടുള്ള രോഗം എല്ലാം a. med. all diseases of the chest. നെഞ്ഞത്തുകൂടെടുക്ക = കോഴിനെഞ്ഞു pigeon-breast to form (a disease). നെഞ്ചൂററം a broad chest B. നെ.കലിക്ക, കീറല്‍, എരിച്ചല്‍, പുകച്ചല്‍, വേവു heart-burn, nausea in the throat. നെഞ്ചകം 1. in the heart നെ.നിനെച്ചു Anj. 2. the inmost heart നെ.തന്നില്‍ ധ്യാനിച്ചു Bhr. — also നെഞ്ചം, f. i. നെ. തെളിഞ്ഞു Bhr. നെഞ്ചര്‍ T. bold men (Mpl. song); തുരുതുര 470. നെഞ്ഞരംകൊള്ളക (2) No. (അരം) heart-burn = നെഞ്ചു കലിക്ക etc. നെഞ്ഞൂററക്കാരന്‍, — ററവന്‍ (1) No. a desperado.
നുതം
nuδam S. (part, of നു) Praised. നുതി S. praise നുതി ചെയ്ത നേരം CG.; നുതി കള്‍ ചെയു പ്രാ൪ത്ഥിച്ചു VetC. denV. ഭയരഹിതമതികളെ നുതിക്കയിം Bhr. = സുതിക്ക.
നാസത്യന്മാര്‍
nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.
നമ്മോ
nammō, (often in adorations)= നമോ, f. i. ഹരിനമ്മോRS 4. (at the close of each verse).
നൈന്പു
naimbụ Trav. & മൈന്പു A paddle, (loc.) = തുഴ. നൈയായികന്‍ S. (ന്യായം) A logician.
നാശം
nāšam S. (നശ്). Ruin, loss. ചേതനാ ദാദികള്‍ വന്നു TR. were entirely ruined. In Cpds. ബുദ്ധിനാശം etc. = കേടു.— നാട്ടില്‍ ക ടന്നു നാ. തുടങ്ങിനാര്‍ SiPu. devastated— മീശ കരിച്ചു നാശപ്പെടുത്തി RS. — നാശമന്യേ KR. well. നാശകന്‍ destroyer, (ശത്രു—Bhg.) നാശകരം destructive. നാശനം 1. destroying, കുലനാശനന്‍ etc. 2. destruction. ഉദ്യോഗം ഇനി ദുര്‍ഗ്ഗനാശനം തന്നേ KR. now let us take the fort. നാശി destroying, as കഫനാ. GP.; കുലനാശി നി fem. KR.
Sponsor Books Adv
Bhasha Koudileeyam
Koudilyan
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15132
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975211
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32905
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801

close