English Meaning of നഞ്ചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നഞ്ചു is as below...

നഞ്ചു : nańǰụ T. M. aC. Tu. (നഞ്ചുക Te. C. to eat daintily or loathingly). 1. Poison ന. തി ന്നുക, കുടിക്ക. — met. അരക്കര്‍ നഞ്ചായവ ത രിത്താന്‍ RC.; വിഷയങ്ങള്‍ നഞ്ചെന്നു കണ്ടു KR.; നഞ്ചെയ്ത (of poisoned arrows). 2. esp. stupefying vegetable poison. ന. ഇടുക to catch fish. ന. തിന്ന പോലേയായി Anj. stupefied. ന. വലിക്ക to smoke prepared hemp (കഞ്ചാവു etc.). നഞ്ചായുള്ള ഔഷധികള്‍. നഞ്ചന്‍ N. pr. m., നഞ്ചി f. നഞ്ഞു = നഞ്ചു, നഞ്ഞേററമീന്‍ പോലേ prov. കാപ്പു ഊപ്പു നഞ്ഞു നായാട്ടു (prov., ഊര്‍പ്പ ള്ളിയവകാശം). see below. നഞ്ഞന്‍ No. a malicious man; a Herod. നഞ്ഞന്‍കല്ലു a collyrium, (Sulph. Cupri?) നഞ്ഞറപ്പച്ച Asclepias alexicaca, (also നഞ്ഞറ ക്കഞ്ചാവു a Gratiola. Rh.) നഞ്ഞിന്‍കുരു = നച്ചത്തിന്‍കായി Menispermum cocculus. നഞ്ഞും നായാട്ടും a busy work, quarrel, entanglement, എനിക്ക് ഒരു നഞ്ഞില്ല നായാ ട്ടില്ല TP. see above.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാസ
nāsa S. (നസ്) The nose. നാസാഗ്ര ത്തില്‍ ഈക്ഷണനായി, നാസാഗ്രന്യസ്തലോചന ന്‍ Bhg. a Yōgi with his eyes fixed on the tip of the nose. നാസാപുടം the wings of the nostrils, നാ'ടാന്ത രേ ഔഷധംകൊണ്ടു നസ്യം ചെയ്തു KR. — നാസാമലം കളക etc. the mucus etc. നാസാരന്ധ്രം nostrils, നാ'ന്ധ്രംഭൂതരോമം AR.
നുള്ളുക
nuḷḷuγa (C. Te. നുലി). To pinch പി ള്ളരെ നുള്ളിനാന്‍ CG.; to pluck കൊടിമ്മേന്നു വെററില നുള്ളി TP.; മുളനഖംകൊണ്ടു ണുള്ളാം prov. = നുള്ളിപ്പറിക്ക.; നുള്ളി അറുക്ക to crop off (a bird's head). നുള്ളി എടുക്കുന്നേടത്തു കുഴി, നുള്ളി വെക്കുന്നേടത്തു കുന്നു prov. to take or add by pinches. VN. നുള്ളല്‍ 1. a pinch (= കിള്ളല്‍). 2. harvest of grains that are picked V2. നുള്ളിക്കൊടുക്ക to give a pinch. നുള്ളിക്കൊടു ചൊല്ലിക്കൊടു prov. മലയാലര്‍ നു'ക്കുമ്മു ൨ കൈകൊണ്ടു വാങ്ങുന്നു V1. നുള്ളി 1. small sticks for firewood നു. യുള്ള കാടു prov., കൊള്ളിയും നുള്ളിയും നുള്ളിയും vu. 2. (loc.) a kind of ഊര്‍ച്ചമരം 151.
നട്ടു
naṭṭụ 1. past of നടുക. 2. obl. case of നടു C T. Te. straight, perpendicular. നട്ടാണി B. the crown of the head. നട്ടാമുട്ടി T. middling sort, M. guess, see ന ഷ്ടാ— നട്ടുച്ച very noon, ന. നേരത്തു പെട്ടൊരു വെയില്‍ CG. നട്ടുപാതിരാ exactly midnight, നട്ടുനട്ടുള്ളൊരു പാതിരാക്കു TP.
നൈന്പു
naimbụ Trav. & മൈന്പു A paddle, (loc.) = തുഴ. നൈയായികന്‍ S. (ന്യായം) A logician.
നക്തം
naktam S. Night; by night. നക്തന്ദി നം കേള്‍ക്കിലും AR. always. നക്തഞ്ചരന്‍ a night-walker, Rākshasa, ന ത്തെഞ്ചരന്‍ RC; നക്തഞ്ചരപതി AR. നക്താന്ധ്യം night-blindness, Nid 29.
നീറു
nīr̀ụ T. Te. M. 1. Ashes (vu. നൂറു). നീറ ണിയുന്ന പരന്‍ Sk. Siva.; തേ൪വെന്തു നീറായി തു Bhr.; ബാണം വെന്തു നീറായ്പോകണം CG.; രിപുക്കളെ നീറാക്കുവാന്‍ AR. (see വെണ്ണീറു); തിരുനീറു 457. 2. = മീറു a red ant V1. 3. = നീ൪. നീറാലി an additional room built for cooking, harbouring beggars, etc. നീ. ആറുകാല്‍ ആകാ prov. നീറുക T.M. (Te. നിവുറു) 1. To be slaked & powdered as lime. വിറകു, ഉമി, മടല്‍ etc. നീറിവേവുന്ന കരി slowly burnt coals (bad). ചോറു നീറി വെന്തു rice boiled over an expiring fire (is tasteless). 2. to burn to ashes, (fig.) നീറും മനസ്സ് Bhr., നീറിനീറിമാനസം Anj., നീറുമാററിന വേദന CG., മന്മഥമാല്‍കൊണ്ടു വെന്തങ്ങു നീറുന്നു CG.; നീറിക്കൊണ്ടു അങ്ങ നെ കിടക്ക Palg. to 'be in a stow', irresolute, undecided. — അവള്‍ക്കു നീറിക്കൊണ്ടു ഒരു പ നി തുടങ്ങി, നീറിപ്പനിക്ക to have a slight touch of fever, to feel feverish. 3. powder, starch, etc. to settle പൊടി നീറി (sago, arrowroot). VN. നീറല്‍ burning grief നീ. വേണ്ടാ നിനക്കു മനതാരില്‍ KR.; smoulderinguess, met. irresolution. നീറുറുന്പു (2) No. = മീറു. a. v. നീററുക To burn to ashes, slake, shells for lime കക്ക നീററി എടുക്ക; to reduce to powder മുപ്പുരം മുററ നീററിക്കളവതിന്നു RC; ധൂ൪ജ്ജടിതാന്‍ അതു നീററി CG. VN. നീററല്‍ No. & So. slaking; heat. നീററടക്ക (3) No. areca-nuts steeped in water, of 2 kinds കുണ്ടടക്ക & ഭരണിയടക്ക. നീററാളി (3) No. = നീരാളി = ജലപ്പിശാചു. നീറെറടുപ്പു (3) = നീ൪ത്തിരിപ്പു. നീറെറലി (3) a water-rat MC.
നന്‍
naǹ 1. = നാലു, in നന്നാലു Every four, നന്നാങ്കു 4X4. 2. = നല്‍, in നന്നാറി, നന്നി ലം a good field, etc.
നിശ്വാസം
nišvāsam S. 1. (നി) Breathing, inhalation. ദീര്‍ഘനിശ്വാസങ്ങള്‍ SiPu. sigh. 2. (നിഃ) exhalation, hissing നിശ്വാസപതങ്ങ ളാല്‍ പതിപ്പിച്ചു DM. Gods felled their foes by their breath. 3. sobbing ഉഷ്ണനി'ത്തോ ടു കേട്ടു Bhr.; despair നി. ഉണ്ടാകേണ്ട വിശ്വ സിച്ചാലും എന്നേ Bhr. (=ആകുലം V2.) denV. 1. നിശ്വസിക്ക V1. to breathe with difficulty. 2. v. n. ഉരഗം പോലേ നിഃ ശ്വസിക്ക Bhr. (നിഃ): നിശ്ശങ്കം S. fearless, & നിശ്ശങ്കിതന്‍ V1. നിശ്ശങ്ക V2. confidence. നിശ്ശേഷം S. whole, ന്ശ്ശേഷനാശം Mud. (നി): നിഷംഗം S. (സഞ്ജ്) cleaving to; a quiver. നിഷദനം S. (സദ്) sitting; നിഷണ്ണന്‍. part. നിഷധം S. N. pr. a mountain, a people. Nal. (നി:) നിഷാണം S. a double drum (= ഢക്ക), മരന്നിഴാണം RC. നിഷാദന്‍ S. a barbarian, = വേടന്‍, കാട്ടാ ളന്‍ KR.; പാലാഴിതങ്കരേ വാഴും നി'ന്മാര്‍ Bhr. നിഷിദ്ധം S. (part. of സിധ്) forbidden; wrong. നിഷിദ്ധകര്‍മ്മം ചെയ്യായ്ക Vil. നിഷൂദനം S. killing. നരകനിഷൂദന! Ch Vr. നിഷൂദി a weapon, നല്ല നിഷൂദിയും (sic) വാഴും എടുത്തു, ഗുണം ഏറും നിഷൂദികള്‍ ഇരുപുറവും KR. (or satellites?) നിഷേധം S. (see നിഷിദ്ധ) prohibition. വി ധിയും നി'വും അറിയാത Bhr. right & wrong; negation (also gram.) denV. നിഷേധിക്ക 1. to prohibit. എന്‍റെ അവകാശവും നടപ്പും നി'ച്ചു MR. denied. 2. to reject തെളിവുകളെ നി.; തീര്‍പ്പിനെ നി. MR. to cancel. നിഷേവണം S. (സേവ്) attending to. — നി ഷേവ്യമാനന്‍ AR. worshipped. — മുനിവൃന്ദ നിഷേവിതന്‍ Bhg. part. (നിസ്): നിഷ്കം S. a neck-ornament, weight of gold (= കര്‍ഷം). നിഷ്കണ്ടകന്‍ S. 1. free from foes. 2. tyrannical (mod.) — denV. നിഷ്കണ്ടിക്ക V1. to despise. നിഷ്കപടന്‍ S. sincere, upright VCh. നിഷ്കരിക്ക S. to destroy. നിഷ്കരന്‍ AR6. of God = destroyer? നിഷ്കര്‍ഷം S. extracting the chief matter നി' മായി കല്പിച്ചു TR., gen. നിഷ്കര്‍ഷ conciseness, എത്രയും നി.യോടു ചോദിക്കിലും PT. harshly, നി.യോടു കല്പിക്ക strict, stern command — so: denV. നിഷ്കര്‍ഷിച്ചെഴുതി TR. sharply, നി. ച്ചോദിച്ചു (jud. with slight torture). ഇ ല്ലാത്ത മുതലിന്നു നിഷ്കര്‍ഷിച്ചോണ്ടാല്‍ ആ വതില്ല TR. if you insist on payment. നിഷ്കളം S. (കല) indivisible, നി'ത്തിങ്കല്‍ ല യിച്ചു. നിഷ്കളന്‍ Bhr. God. — നിഷ്കള past childbearing. നിഷ്കളങ്കന്‍ S. spotless, God. Bhg. നിഷ്കാമം S. wishless. Bhg. നിഷ്കാമകര്‍മ്മം disinterested
നവര
navara l. = നവിര. 2. Paspalum frumentaceum? B.
നയിക്ക
nayikka S. 1. (നീ) To lead ൦രംശ്വ രന്‍ ലോകത്തെ നയിക്കുന്നു Bhg.; സീതയേ നയി പ്പതിന്നോടി KR.; കുമാരഷള്‍ക്കം സ്വപദംനയി ച്ചാന്‍ CC. brought them to his place. 2. Tdbh. നശിക്ക to labour hard, നയിക്കാന്‍ പോയി vu. = പണിക്കു പോയി. VN. നയിപ്പു = നശിപ്പു q. v. — നല്ല നായിപ്പുകാ രന്‍ a good workman. No. vu.
Sponsor Books Adv
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Pancharathram Nadakam
Bhasan
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ML-NILA01 Bangla Font
ML-NILA01
Download
View Count : 14871
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975215

close