English Meaning of നിന്ദ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിന്ദ is as below...

നിന്ദ : nind/?/a S. (√ നിദ് to scoff, blame). Censure, abuse, reproach. മനുഷ്യരല്ലോ ഉള്ളു എ ന്നൊരു നി. കൊണ്ടു ചോദിച്ചില്ല KR. despising them as mere men. ശരപന്തികളെ നിന്ദചെ യ്തറെന്തുലകിലിട്ടാന്‍ RC. despised. നിന്ദക്കാരന്‍, നിന്ദാശീലന്‍ a scorner, scoffer. നിന്ദത meanness. നിന്ദതയോടും ഒഴിച്ചിതു പി ന്നോക്കം Sk. meanly. നിന്ദനം id. നീ എന്നെ നി. ചെയ്യുന്നു KR. — മൂ ത്തച്ചനെ നിന്ദനക്കേടു പറഞ്ഞു TP. abused, reviled. നിന്ദാവാക്കു scorn. — നിന്ദാസ്തുതി irony. പര ന്‍റെ കര്‍മ്മങ്ങളെ നി. കള്‍ ചെയ്തീടാതേ Bhg. neither blaming nor praising. denV. നിന്ദിക്ക 1. to abuse, vilify. 2. (po.) to excel ചന്ദ്രികയെ നിന്ദിച്ചു നിന്നൊരു മ ന്ദഹാസം CG. part. നിന്ദിതം 1. blamed, forbidden കാന്തന്‍ മരിച്ചാല്‍ കുലസ്ത്രീക്കു ജീവിക്ക നി. SiPu.; ഭൂ ജനിന്ദിതഭുജഗന്‍ CG. with an arm finer than a snake. 2. scorn അതിനി'ത്തോടേ ചിരിച്ചു Bhg.; നിന്നെനി. ചെയ്തീടുമോ SiPu. — ജാതിനിന്ദിതന്‍ AR. നിന്ദ്യം despicable, നി'മായുള്ളൊരു രൂപവുമായി CG. (നി): നിപം S. (പാ) a waterpot. നിപാതം 1. fall. — denV. നിപതിക്ക. 2. the position of words in a sentence പൂര്‍വ്വ —, പ രനി. (gram.) നിപീഡന oppression. part. ദു:ഖനിപീഡിതനായി AR. നിപുണം (നിപുണമതി PT.), — ന്‍ clever, skilful, നിപുണകന്‍ Mud. നിപുണത = നൈപുണ്യം. നിബദ്ധം (part.) fixed നി. എന്നുള്ളില്‍ അവ നിലേ വൈരം Bhr. നിബന്ധം the binding; literary composition; also നിബന്ധനം V1. ഓര്‍ ആക്ടിന്‍റെ നി ബന്ധനകള്‍ (mod.) provisions of an act. നിബിഡം, see നിവിഡം dense. നിഭം (ഭാ) like, similar, സന്നിഭം. നിഭൃതം (part.) hid. നിഭൃതതരം ഉരചെയ്തു Mud. quite in private. നിമഗ്നം (part.) sunk; f. നിമഗ്നയായി — ഭൂമിക്കുന്നേന്‍ AR. നിമജ്ജനം immersion, ablution. നിമന്ത്രണം invitation. Bhr. denV. അവനെ നിമന്ത്രിച്ചു KR. invited.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നായ
nāy T. M. Tu. C. Dog; pl. നായ്ക്കള്‍ (kinds ചെന്നാ. a wolf, കടല്‍നാ. a seal, നീര്‍നാ. an otter, കഴുനാ. etc.). നായിന്‍റെ മകന്‍ vu. (abuse). നായ്ക്കയറേറണ്ടതു കിഴക്കുവാതില്‍, കയ ററിയ വാതുക്കല്‍ ഇറക്കിക്കൊള്‍ക (huntg.). നാ യ്ക്കളേ കയറിട്ട മക്കള്‍ VeY. dog-boys. കൈ യില്‍ ഇരിക്കും പണത്തെക്കൊടുത്തു മുഖത്തെക്ക ടിക്കുന്ന നായെവാങ്ങി No. (euph. of drunkards). നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ല prov. നായാടി 1. a hunter. 2. the lowest caste of jangle-dwellers & beggars, (also called നാ യടി as dog-eaters), ordered to retire 74 steps from high-castes; രണ്ടു നായാ ടിപ്പാടു ദൂരം ഉണ്ടു MR. 3. N. pr. m. (— ച്ചി fem.) നായാട്ടുക to hunt, നായികെട്ടി ആടുക. കാട്ടുമൃ ഗങ്ങള്‍ നായാടിത്തിന്നുന്നു (beasts of prey). നായാട്ടു hunting, chiefly of two kinds കുന്നാ ചാരവും വല്പാചാരവും; also ൪ വഴി നാ.: വിളിച്ചു നാ., കുറിച്ചു നാ. etc (huntg.) — നാ. വല, നാ. വിളി, നാ. കൂക്കിക്കൊടുത്തു TP. നായാട്ടുനായി, നാ'പട്ടി a hunting dog. നായാണ്ടിക്ക V1. to mock (see നയാ —). നായിങ്കണ = നായ്ക്കരിന്പു Rh., (ഞാങ്ങണ?). നായിടുക to hunt, കുന്നിന്മേല്‍ നായിടേണ്ട TP. നായീച്ചa dog-fly. നായുണ്ണി 1. a tick. 2. = നാഞ്ഞൂല്‍ V1.
നെറ്റി
net/?/t/?/i T. M. (C. Te. നെത്തി, Tu. see prec.) 1. The forehead, (നെററുക T. to dash against). രൂനെററി CG.; നെ. വിയര്‍ക്ക VyM. from anxiety. നെ. യില്‍ അടയാളം മുദ്രയും വെക്ക VyM. to brand Brahman criminals. മൂന്നൂടേ നെ. മേലെ വെക്ക TP. adoringly. നെ. ക്കു നേരേ നില്ക്ക KU. to withstand. 2. what is like a forehead, പുരയുടെ രണ്ടു നെ. ക്കും TR.; നെ. പ്പുറം tne gable-end. നെററിക്കുറുള്‍നിര hair curled on the forehead. നെററിച്ചുളിച്ചല്‍ knitting the brows. നെററിച്ചുളുക്കു wrinkles. നെററിത്തടം the forehead. നെ'ടേ നല്ല ചാന്തും കുറികളും SiPu.; നെ. തുടെച്ചു Nal.; നെ' ത്തി ന്നു വെടികൊണ്ടു TP. നെററിത്തിരിക്കണ്ണില്‍ തീ CG. the fire of Siva's third eye. നെററിപ്പട്ടം an ornamental head-cover (of elephants, Bhg. tiara of princes). നെററിപ്പുര (2) a kind of house TR.
നുറുങ്ങുക
nur̀uṇṇuγa C. M. (Te. Tu. നുര്ഗു, T. നൊ —). To be broken into small pieces, shattered, pulverized തലനൂറു നുറുങ്ങി, തല ഏഴു നു'ങ്ങി മരിക്ക Bhr.; നൂറു നുറുങ്ങി വീണു, പത്തു നുറുങ്ങി വീണു AR.; ഏഴായി നുറുങ്ങിയ പഴയരി TP.; അരിവര൪ നുറുങ്ങിന൪ RC.; ക യ്യും കാലും നുറുങ്ങിപ്പോം Nid. in leprosy. എല്ലു കള്‍ നുറുങ്ങുമാറു ചുമക്ക VCh. — VN. നുറുങ്ങല്‍. നുറുങ്ങു 1. a bit, chip, atom ആയിരം നുറുങ്ങാ ക്കിനാന്‍ RC.; ഓട്ടുനു. a potsherd. നീ൪ നു. a drop. നുറുങ്ങരി = നുറുക്കരി. 2. a moment നു. നേരം പാ൪ക്ക, തിണ്ണം വിളങ്ങി നു. നി ന്നാ൪ CG.; നീനു. വിടുകില്‍ Anj.; നു പറ ഞ്ഞു CG. some words. നുറുക്കു a bit, fragment, broken rice (നുറുങ്ങരി, നുറുക്കലരി). നുറുക്കുക v. a. 1. To crush, break in pieces, pound തേര്‍ചട്ട നുറുക്കിനാന്‍ AR.; moths to eat, destroy V1. 2. = നറുക്കുക to cup up, as fish for a stew, a golden cow for distribution അറുത്തറുത്തെന്നേ നുറുക്കിലും KR.; തലനൂറു നുറുക്കി CG. നുറുന്പു No. = നുരുന്പു 1. Chips, splints. 2. = കുറുന്പു 1.
നമനം
namanam S. Bowing, adoration. നമഃ, നമസ്സ് adoration; repeated നമോനമഃ; നമശ്ശിവായ adoration to Siva, the famous പഞ്ചാക്ഷരം SiPu. (or — with ഓം — ഷഡ ക്ഷരം), നമശ്ശിവയെന്ന നാമം Anj., നമശി വായം തൊഴുക vu. നമസ്കരിക്ക to worship കാക്കല്‍, കാല്ക്കു, കാലിന്നു ന. to prostrate oneself. ന'ക്കുന്നേന്‍ നിണ ക്കു KR.; തൊഴുതു ന'പ്പാന്‍ കാലമായി VetC. നമസ്കൃത്യ adv. part. CV. മാരുതിയെപ്പിടിച്ചു പതിപ്പിച്ചു പാരില്‍ നമ സ്കരിപ്പിച്ചിതു പാര്‍ത്ഥന്‍ Bhr. നമസ്കാരം 1. reverence-, uttering നമഃ, (Mpl. നിസ്കാരം). സുഖമേ മുക്തി വരുത്തുവാന്‍ ക ലിക്കു ന. GnP. thanks to K. & 'I pray K.' ദിവാനിജി അവര്‍കള്‍ക്കു N. ന. (epist.) TR. humble greeting from N. to D. 2. adoration. കായം ന' — പത്രമായീടേണം Bhg. — ദണ്ഡനമസ്കാരം prostration. 498. നമസ്കൃതി id., ദേവന. ചെയ്തു KR.
നൂളുക
nūḷuγya = foll. കാടന്‍നായി വേലി നൂ ണ്ടു. Anj.
നയ
naya (T. aC. നചൈ desire = നച്ചു). A bait for alligators, നയവെക്ക, കാട്ടുക to allure So., (കാളം വെക്ക No.).
നറുക്കുക, ക്കി
nar̀ukkuγa T. M. Tu. Te. C. (= നുറുക്കുക). 1. To cut off, clip (f. i. മുടി); to cut in pieces as paper. അവന്‍ കാത്തിരിക പോലേ നും. V1. cuts up with words. 2. (loc.) വെള്ള ത്തിന്നു നര്‍ക്കുന്നു (sic) to thirst, long after; (Tu. to be distressed). നറുക്കു 1. a bit of palm-leaf. 2. a note, NN. എഴുതിയ നറുക്കു TR. his ola, letter; an official notification. 3. a ticket of lottery, lot. ന. എടുക്ക to draw lots. അവന്‍റെ ന. എടുത്തുപോയി his hour has come, = died. നറുക്കില1. a palm-leaf note. 2. Phrynium capillatum, Rh.
നൂപുരം
nūburam S. Foot-ring, AR. കാല്ചിലന്പു.; ധരിപ്പിക്ക 518.
നേപത്ഥ്യം
nēbathyam S. Dress of actors V1.
നടുങ്ങുക
naḍuṇṇuγa T. M. Tu. C. (and ഞ —) v. n. To tremble, ഞെട്ടിനടുങ്ങി വിറെച്ചു വീ ണാന്‍, പാരം വിറെച്ചു ന'മപ്പോള്‍ CG. VN. I. നടുക്കം tremor, ന. എന്നിയേ KR.; ഉ ടല്‍ ദഹിപ്പിച്ചു ന'ത്തോടും കൂടിശേഷക്രിയ ചെയ്തു Bhr.; ന. താന്‍ ഭയം താന്‍ സംഭവി ക്കില്‍ Nid.; ന. തീര്‍ക്ക to encourage. Arb. II. നടുങ്ങല്‍ id. വന്നു No. CV. നടുക്കുക So., നടുങ്ങിക്ക No., അന്തകനെ ഒന്നു നടുങ്ങിച്ചു RS. (a noise). നടേ see നട.
Sponsor Books Adv
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Random Fonts
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32283
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24252
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975198
Kalyani Bangla Font
Kalyani
Download
View Count : 18855

close