English Meaning of നോട്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നോട്ടം is as below...

നോട്ടം : nōṭṭam 5.(C. നോടു = നോള്‍, നോക്ക) 1. Viewing, examination നോ. നോക്കുക; also experienced eye, sharp sight. — നോട്ടക്കുറവു indiscretion. 2. shroffage പമം നോ. നോ ക്കേണ്ടുന്ന നോട്ടക്കാരന്‍ q. v. — നോട്ടക്കഴിപ്പൂ rejected coin. 3. fortune telling. നോട്ടക്കാരന്‍ 1. a marksman, person on the look-out; examiner, പാട്ടം നോക്കുന്ന നൊ. TR. assessors of the produce of fields etc. — also sorcerer. 2. a shroff, treasurer's attendant TR. നോട്ടീസ്സ E. notice. നോണാമരം B. Morinda umbellata.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാരസിംഹം
nārasimham S. Referring to നരസിംഹം, fem. നാരസിംഹി DM. a heroine.
നിറുക്ക, ത്തു
nir̀ukka T. aM. To weigh, whence നിറ 2., (V1. നിര്‍ക്ക). തൂക്കി നിറുത്തു തരീന്‍ Arb. (or നിറുത്തി?) നിറുത്തുക (നിര്‍ത്തുക v. a. of നില്ക്ക) T. M. 1. To make to stand. കൊടിമരം നി. to erect. കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make it possible for our families to remain, preserve. എല്ലാവരേടും വെച്ചു രക്ഷിച്ചു പൊറുതി യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the country. ഈ മരം നിറുത്തരുതു don't let it stand. ജന്മീഭോഗം അധികം നൃത്തീടിനാല്‍ VyM. let it stand on. 2. to stop, തേരിനെ ക്ഷണം നിറുത്തെന്നു KR; ചോര നിര്‍ത്തുക MM. (of a wound). തപസ്സിനി നി. Bhr.; നന്പ്യാരേ നോം ഇനിമേല്‍ ദുഷ്ടത കാട്ടാതേ നിര്‍ത്തിത്തരാം TR. make an end to his rebellion, മന്നവന്‍ വല്ലാത കാര്യം തുടങ്ങുകില്‍ മന്ത്രികള്‍ കൈ പിടിച്ചങ്ങു നിര്‍ത്തീടേണം KR. 3. to keep time നിറുത്തിപ്പാടുക V1. നിറുത്തു a pause; stop, point V1.
നുഴയുക
nu/?/ayuγa T. M. C. (Tu. നുരി, C. നുസി, നൊള fr. നുണ്‍) To creep in, squeeze through. ധൂമം നുഴയുന്ന രന്ധ്രത്തിലേ തൂണ്‍ നു ഴയാതു CC. force its way into. നുഴവാതില്‍ V1. a small door.
നരല്‍
naral = നരര്‍. A multitude, assemblage, നരല്‍കൂടുക (loc.)
നൈര്‍മ്മല്യം
nairmalyam S. = നിര്‍മ്മലത, as നൈ'മുള്ള യമുന CC. നൈവല see നെയി. നൈവില്‍ see നെയ്തല്‍. നൈവാരം S. 1. = നീവാരത്താല്‍ ഉണ്ടായതു. 2. (നിവാരം) What keeps off demons or the evil eye, as bugbears, see നെയ്വര.
നായന്‍
nāyaǹ S. (— നായകന്‍) 1. A leader, ഉലകുടയ നായന്‍ God (Mpl.) 2. hon. plur. നായര്‍ Lord; the Sūdras of Kēraḷa (raised to the rank of Kshatriyas by their intimate connection with the Brahmans). 3. soldiers of all castes — Trav., Kōlatt., Tām. & Cochi are said to have each 350,000 Nāyars — KU. fem. നായരിച്ചി, നായരമ്മ; pl. നായന്മാര്‍. നായനാര്‍ hon. pl. Lord, master; the chief proprietor of a temple. നായ്മ 1. Lordship, a title of officers with നായക സ്ഥാനം directing the gymnastic or military exercises of the Nāyars. കുടിപതി നാ. കൊ ടുത്തു KU. കൂട്ടുനാ. V2. tribunate. 2. soldiership (നായ്മത്താനം), hence നാ. കാട്ടുക bravery. — നായ്മക്കാരന്‍ V1. resolute, daring.
നോദനം
nōd/?/anam S.(നുദ്). Pushing; afflicting, denV. നോദിക്ക V1.
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
നല്കുക
nalγuγa T. M. (Tu. നല്പു to rejoice) 1. To bestow, grant വരം നല്കി Bhg.; കഴുത്ത റുത്തഴകോടു ചോര നല്കുവാന്‍ Bhr. to sacrifice. ഒന്നുണ്ടു നല്വു VetC. (fut.). മാര്‍ഗ്ഗം ന. Bhr. make way for me. 2. auxV. (in po. = കൊടു ക്ക, തരിക). പുതുതാക്കിച്ചമെച്ചു നല്കീടുവാന്‍ Bhr. to build anew for you; വെന്നു നല്കുവന്‍ Bhg.
നമ്മള്‍
nammaḷ = നാം We, നമ്മളില്‍ Bhr. = നമ്മില്‍; ഛേദിക്കേണം ന. AR. = you & I. നമ്മളെ അണ്ണന്മാര്‍ TR. my ancestors (hon.) നമ്മില്‍ amongst ourselves. ന. ഇങ്ങോര്‍ക്കു ന്പോള്‍ CG.; എങ്കിലങ്ങനേ ന. Bhr. let that be settled between us!
Sponsor Books Adv
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Prabhandha Manjari
David
Download This Book
Random Fonts
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520
Malayalam Bangla Font
Malayalam
Download
View Count : 23249
ML Dot Bangla Font
ML Dot
Download
View Count : 19295
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217609

close