English Meaning of നിറുക്ക, ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിറുക്ക, ത്തു is as below...

നിറുക്ക, ത്തു : nir̀ukka T. aM. To weigh, whence നിറ 2., (V1. നിര്‍ക്ക). തൂക്കി നിറുത്തു തരീന്‍ Arb. (or നിറുത്തി?) നിറുത്തുക (നിര്‍ത്തുക v. a. of നില്ക്ക) T. M. 1. To make to stand. കൊടിമരം നി. to erect. കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make it possible for our families to remain, preserve. എല്ലാവരേടും വെച്ചു രക്ഷിച്ചു പൊറുതി യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the country. ഈ മരം നിറുത്തരുതു don't let it stand. ജന്മീഭോഗം അധികം നൃത്തീടിനാല്‍ VyM. let it stand on. 2. to stop, തേരിനെ ക്ഷണം നിറുത്തെന്നു KR; ചോര നിര്‍ത്തുക MM. (of a wound). തപസ്സിനി നി. Bhr.; നന്പ്യാരേ നോം ഇനിമേല്‍ ദുഷ്ടത കാട്ടാതേ നിര്‍ത്തിത്തരാം TR. make an end to his rebellion, മന്നവന്‍ വല്ലാത കാര്യം തുടങ്ങുകില്‍ മന്ത്രികള്‍ കൈ പിടിച്ചങ്ങു നിര്‍ത്തീടേണം KR. 3. to keep time നിറുത്തിപ്പാടുക V1. നിറുത്തു a pause; stop, point V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നമുക്കു
namukk/?/, & നമക്കുTo us. (നം obl. case of നാം we. T. M. C. Te. Tu.) നമോ=നമഃ in നമോസ്തുതേ Worship to thee! നന്പര്‍ 1. E. number. നന്പ്രകള്‍ MR.; നന്പര്‍ നീക്കുക etc. A case in court. 2. N. pr. m. കുഞ്ഞിയന്പര്‍ etc. TP.
നാസ
nāsa S. (നസ്) The nose. നാസാഗ്ര ത്തില്‍ ഈക്ഷണനായി, നാസാഗ്രന്യസ്തലോചന ന്‍ Bhg. a Yōgi with his eyes fixed on the tip of the nose. നാസാപുടം the wings of the nostrils, നാ'ടാന്ത രേ ഔഷധംകൊണ്ടു നസ്യം ചെയ്തു KR. — നാസാമലം കളക etc. the mucus etc. നാസാരന്ധ്രം nostrils, നാ'ന്ധ്രംഭൂതരോമം AR.
നാസി
nāsi (Tdbh.; നാസിക). The nose, വി യര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ നാ. യും Bhr., അ ന്നാസി കണ്ടാല്‍ CG. — നാസിദ്വാരം etc. നാസിക S. 1. a nostril നാ. കരം കൊണ്ടുപിടി ച്ചു SiPu. (in Yōga). 2. the nose നാസികത്തെ ല്ലു Anj. — നാസികാചൂര്‍ണ്ണം a med. Snuff. നാസിക്യം N. pr. the town Nāsik. നാസിര്‍ = നാജര്‍.
നീഹാരം
nīhāram S. (നി, ഹ൪) Frost, snow, ice. നീ. കുടാതേ ആഹാരം ഇല്ല CG. (in hot season). നീഹാരക്കുന്നു Bhr. (= ഹിമവാന്‍, പ നിമല). നീഹാരക്കട്ടിവ൪ഷോപലങ്ങളും മെയ്യൊ ന്നായിട്ടു നേ൪ത്ത ജലമാകുന്നു Bhg.; നീഹാരാതപാ ദി സഹിച്ചു AR. heat & cold.
നശിക്ക
našikka S. (L. nex) 1. To decay, perish. മുളകുവള്ളി നശിച്ചുപോയി TR. were destroyed. കാട്ടില്‍ കിടന്നു നശിക്കുന്നു (fugitives). 2. (mod.) to work hard, to exert oneself beyond strength. ഞാന്‍ അത്ര നശിക്കേണ്ടി വന്നതു TR. I had so much trouble. Tdbh. നയിക്ക 533. VN. നശിപ്പു 1. ruin. കുന്പഞ്ഞിയിലേ മുഷിച്ചല്‍ നിനക്കു മേല്പെട്ടു നശിപ്പായിട്ടു വരും TR. destruction. 2. tiring labour, vu. നയി പ്പു 533. — (V1. നശിഫലം destruction). CV. നശിപ്പിക്ക to destroy, മുതല്‍ വിററു ന. MR. to waste.
നിത്യം
nityam S. (നി, = നിജം) 1. Continual, constant; eternal. God is നിത്യന്‍ VCh. 2. adv. always, daily നി. മലശോധനവരുവാന്‍ a. med.; നിത്യവും കാണ്കയാല്‍ KR.; നി'വും നമോസ്തുതേ Bhr. — നിത്യര്‍ PT. daily attendants, domestics. Hence: നിച്ചല്‍, in V1. നിത്തേലും, നിത്യലും and നിത്തേലുള്ളതു V2. daily. നിത്യകര്‍മ്മങ്ങള്‍ daily ceremonies, also നിത്യ കൃത്യം. (പുലര്‍കാലേ നിത്യക. ചെയ്തു KR. = സ ന്ധ്യകഴിക്ക.) നിത്യച്ചെലവു daily expenses, also നിത്യതക്ക ചെലവിന്നില്ലാതേ TR. നിത്യത constancy, eternity. നി. ഇല്ലാത്തവര്‍ KR. mortals. നിത്യദാ always = സദാ Bhg. നിത്യനിദാനം = നിത്യവൃത്തി. നിത്യവൃത്തി 1. (= നിത്യം കഴിക്ക) daily maintenance. നി. ക്കു വേണ്ടുന്നവര്‍, നിത്യോര്‍ത്തി ക്കാര്‍ TR. domestic servants of a Rāja. 2. a regular work. ഒരു സംവത്സരം നി. യായി ട്ടുള്ള കര്‍മ്മങ്ങള്‍ നടപ്പാന്‍ TR. yearly ceremonies. നിത്യാനിത്യവിവേകം knowledge of world & spirit. നിത്യാഭ്യാസി exercising himself daily, നി. ആ നയെ എടുക്കും prov. നിത്യോപവാസി fasting daily. (നി): നിദര്‍ശനം S. pointing at; illustration; example എന്‍റെ ദു:ഖനി. ഉണ്ടല്ലോ KR. says
നാടു
nāḍụ 5. (നടുക) 1. Cultivated land, opp. കാടു; the country, (opp. town) നാടും നഗരവും വിട്ടു വന്നു vu.; നാട്ടില്‍ പോന്നു home. നാ. ഓ ടുന്പോള്‍ നടുവേ prov. when all run, I too. വാനവര്‍ നാട്ടില്‍ Bhr, in heaven. നാടുകള്‍ ഏഴിലും CG. in the 7 worlds. നാ. വിട്ട രാജാ വ് ഊര്‍ വിട്ട പട്ടി prov.; നാട്ടില്‍ നല്ലോണം നടക്കായിരുന്നു TP. might boldly walk abroad. നാടോടിയ പെണ്‍ prov. vagabond. 2. a kingdom; a province, (17 in Kēraḷa KU.); a smaller district, as കടത്തുവനാടു etc. Hence: നാടകം in the country, നാ. പാലിപ്പാന്‍ ഞാനാളല്ല Si Pu. നാടടക്കം the rule, നാ. ഭരതനു വരും AR. നാടന്‍ 1. in Cpds. = നാട്ടു native, നാ. പുഴു common musk. 2. N. pr. male. നാടാന്‍, (= നാടവന്‍) a headman of Shānārs. നാടാല audience-hall. നാ. യില്‍ ചെന്നു വീണു TP. complained. നാടുകടത്തുക transportation. നാട്ടില്‍നിന്നു നീ ക്കുക to banish. നാടുകാണി No. a free spot on the top of any mountain-pass looking into the low country.
നൂപുരം
nūburam S. Foot-ring, AR. കാല്ചിലന്പു.; ധരിപ്പിക്ക 518.
നിശിതം
nišiδam S. (ശാ)&നിശാതം Sharpened.
നൊക്കുക, ത്തു
nokkuγa So. (C. Te. to indent, see ഞെങ്ങുക). 1. v. n. To pass through നൊ ത്തുകടക്ക = നുഴ. 2. v. a. to pierce, bore through V1. ഞൊക്ക. നൊങ്ങണം & നുങ്ങണന്പുല്‍ Hedyotis Heynei, a medic. grass, used in midwifery. നു. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. (= മണിത്തുന്പ); also നൊങ്ങണപ്പുല്‍, (prh. കണ & നുണ്‍). — ചെറുഞൊങ്ങണംപുല്ലു Rh. Mollugo parviflora.
Sponsor Books Adv
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Uranghata Raatri
Unknown
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 5999
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14276
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20534
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18547

close