English Meaning of നേശന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നേശന്‍ is as below...

നേശന്‍ : nēšaǹ T. Tdbh.; സ്നേഹം, (vu. നേശം). A friend നേശര്‍ക്കും നേ. as നീശര്‍ക്കും ഈശന്‍ SidD.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നേശ്യാര്‍
nēšyār = നൈത്യാര്‍, f. i. ലക്ഷ്മി നേ. MR.; (prh. നേശി fem. of നേശന്‍). നൈ see നെയി.
നെല്‍
nel T. C. M. (Tu. നെജി). 1. Rice as growing നെ. വിളയുന്നേടത്തു പുല്ലായ്വരും Sah.; നെല്ലുകാപ്പതിന്നു Bhg.; നെല്ലു വിളഞ്ഞു മൂരു വാന്‍ അടുത്തിടുത്തിരിക്കുന്നു TR.; പച്ച —, ഉണക്കന്‍ — green or dry. — Stages of growth: a. ഞാറു പ്രായം; b. കോല്‍പ്രാ.; c. പൊട്ടില്‍പ്രാ.; d. ക തിര്‍പ്രാ. (= നിറന്നു); e. കായ്മടങ്ങിപ്രാ.; f.
നല്‍
nal T.M. aC. Good, fine (നന്‍, നറു). നലം 1. goodness, ന. ഏറും ഗുരു Anj. 2. beauty. നല്ക്കരം a fine hand, ന. നാലിലും CG. in his 4 hands. നല്ക്കുട CG.— നല്ക്കുളം തന്നില്‍ കുളിച്ചു VCh.— ലോ കരെ നല്വഴിരക്ഷിച്ചാന്‍ AR. — നല്‍സ്തുതി യോതി CG. etc. — നല്വിന opp. തീവിന Bhg. നല്പു B., നല്മ V1., (=നന്മ) goodness.
നതം
naδam S. (നമിക്ക) Bent (part.). നൃപന ത ചരണന്‍ Mud. worshipped by. നതാംഗിമാര്‍ SiPu. women. നന്തി = നമസ്സ്.
നടുക
naḍuγa T. M. Tu. C. 1. aM. To walk വി ണ്ടാര്‍ നടും നടക്കൊണ്ടൊരു തേര്‍ RC. as quick as a God's walk. നകരില്‍ ചേരും മല്ലനടും ക ണ്ണിമാര്‍ RC. 2. to enter, pierce അന്പെനി ക്കു നട്ടു, കാല്ക്കമുള്ള ന. 3. to fix, present കൊ ത്തുന്പോള്‍ തോക്കു നട്ടുതടുക്ക TR. — to be fixed, as the eye നട്ടമിഴി; കണ്ണുതുറിച്ചും നട്ടും പോം to sink, as in dying. 4. to plant നടുവാനും പറിപ്പാനും സമ്മതിക്കാതേ TR. to prevent all gardening. ഒപ്പത്തില്‍ നട്ടു നനെച്ചുയര്‍ത്തിന വ്യ ക്ഷം RS. VN. നടുവല്‍, നടല്‍ planting; transplanting rice — (നടുതല see under നടു). CV. നടുവിക്ക, നടിയിക്ക to get planted or transplanted. VN. നടീച്ചല്‍ transplanting; also നടീല്‍ B.
നാഡി
nā/?/i S. (നഡ = നളം tube) 1. Any tubular organ, vein, artery നാ. കള്‍ എഴുപ ത്തീരായിരം ഉണ്ടു ദേഹേ Bhr. (72000). 7 are chiefest ഏഴു നാ. മൂലാധാരത്തില്‍നിന്നു മേല്പെ ട്ടു പോകുന്നു (= സപ്തധാതു). ബ്രഹ്മ —, സുഷുമ്ന നാ. Bhr. 2. the pulse കൈനാടി തെറിക്ക TP., ഓടുക, ഉണര്‍ത്തുക to beat, make itself felt (opp. വീണു കിടക്ക V1.). നാടിനരന്പും എടു ക്കവേ വറണ്ടു തൊണ്ടവാടി മുഖം KR. strong excitement. നാടി (or കൈനാടി TP.) പിടിച്ചു നോക്കി MR. examined the pulse. (സാദ്ധ്യനാടി favorable pulse, അസാദ്ധ്യനാടി very critical; ഇപ്പോള്‍ കഫ —, പിത്ത —, വാതനാടി അടി ക്കുന്നു med.). നാടിതരുണങ്ങള്‍ എന്നു ൨മര്‍മ്മം പിന്പുറത്തു MM. നാടിവീണവന്‍ vu. impotent. നാടിഹേമം MM. a Marma near the navel. നാഡിക = ഘടിക, Tdbh. നാഴിക 1/60 day;
നാരി
nāri S. (f. of നാരന്‍ = നരന്‍) A wife, woman; നാരിയാള്‍, hon. നാരിമാര്‍ (നാരിയര്‍ RC.). pl. ശൂദ്രനാരിമാര്‍ KU.; ദൂരേ കണ്ട നാ. ആകാ, നാരീശാപം ഇറക്കിക്കൂടാ prov.; നാരീ ജിതന്‍ VetC. നാരിത്വം womanhood, നിണക്കിന്നു വന്നൊരു നാ. ഒഴിഞ്ഞതില്ലെങ്കില്‍ SiPu. നാര്‍യ്യാശ Genov. lusting after women.
നണിച്ചു
naṇiččụ So. (C. നണ്‍, T. നള്‍ cold; prh. fresh?) Recently പൊരുത പോര്‍ പോലേ ന. കണ്ടുതില്ല Bhr.; നണിച്ചുണ്ടായ കാര്യം V1. occurring lately. ന. വിശ്വാസത്തില്‍ പുക്ക വന്‍ V2. a new convert. നണിച്ചിട്ടു = പുത്തനാ യി; നണിച്ചതു V2. recent. നണ്ടു = ഞണ്ടു, (T. C. also നള്ളി) A crab.
നത്വാ
natvā S. = നമിച്ചു AR. etc.
നാരം
nāram S. Water നാരദാനം ചെയ്കയാല്‍ നാരദന്‍ Vil. I.
Sponsor Books Adv
Lakshana Rekha Shasthram
Koruth
Download This Book
Uma Vivaham
Unknown
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48585
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34518
ML_Sree3 Bangla Font
ML_Sree3
Download
View Count : 15461

close