English Meaning of നീനുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നീനുക is as below...

നീനുക : nīnduγa T. M. (Tu. ന്യാന്തു, C. ൦രം പു). To swim, sprawl on the ground or in the water. നീന്തിക്കടക്ക, കരേറുക to swim to the shore; — with Acc. പത്തുപുരുഷന്മാ൪ ഓരാറു നീന്തി KeiN. — met. ഭവവാരിധിവന്തിരകളാ യ വിഷയങ്ങളില്‍ നീന്തി വലയുന്നു ChVr. toil in the world's service. VN. I. നീന്തം swimming എരുമക്കിടാവിന്നു നീ. പറിപ്പിക്കേണ്ടാ prov. II. also നീന്തല്‍; നീ. അറിഞ്ഞു ക്രടാ MR. CV. നീന്തിക്ക to make to swim, as മുതലപ്പുഴ നീ. an ordeal; met. ചെന്തീയില്‍ ഇട്ടവനെ നീന്തിക്കേണം ChVr. (= throw him in, & let him see how he gets out).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നഗൌകസ്സ്
nagauγas S. (ഓകസ്സ്). Dwelling on hills or trees; a bird. Bhg.
നാസത്യന്മാര്‍
nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.
നഡം
naḍ/?/am S. Reed = നളം q.v.
നിര
nira T. M. (C. Tu. contiguous, √ നിര്‍ level?) 1. A line, row മന്ദിരനിരകള്‍ Bhr.; പടനിര array. കന്ദനി. CG. = smiles. വണ്ടിന്‍ നി. = long hair. മലര്‍നി. RS. a heap of flowers. കുരുള്‍നി. a head of curls. ശരനിര തൂകി Bhr. 2. a wooden partition; doors of a native shop (also നിരപ്പലക) അങ്ങാടിയുടെ ഒരു നിരെക്കു ൧൦ പലക ഉള്ളതില്‍ jud. — palisades V2., നിര യോടു പാഞ്ഞാല്‍ തല പൊളിയും TP. നിരക്കണ്ണു closely connected eyes? ഇന്നി. കൊ തിക്കുന്നു CG. നിരക്ക, ന്നു (T. നിരവുക, Tu. നെത) 1. To stand in a line കാണ്മാന്‍ നിരന്നു കൂടിനാര്‍ KR.; ചൂതങ്ങള്‍ തോറും നിരന്നുള്ള കോഴികള്‍, കാട്ടില്‍ നിരന്നുള്ള പൂമരം ഓരോന്നു CG.; ചെന്നു ചൂഴും
നന്നം
nannam No., (T. നാനം, √ നറു) The scent, as of a dog, smell ന. അറിയുന്ന നായി, ന. കൊണ്ടു വന്നു etc. — denV. നന്നിക്ക to sniff. — Compare നപ്പു. നന്നന്‍ N. pr. of നന്ദന്‍, see above— നന്നന്‍ പുരം വാഴും നാരായണ SG.—difft. is: നന്നന്‍പറ (N. pr. of a place in Weṭṭattunāḍu) in ന. വെററില = a തുളസി വെററില, (manured with കാട്ടു തുളസിത്തൂപ്പു).
നുരുന്പു
nurumbụ M. Tu. 1. Rot, wood-dust, iron rust, etc. 2. N. pr. fem. നുരുന്പുക (Tu. നുരി) to rot, decay. നുരുന്പി കൂടം SiPu. ruined temple-roof. Also freq. നുരുന്പിക്ക, f. i. ചിത്രഗുപ്തന്‍ വരെ ച്ചിട്ടു കിടക്കുന്ന പത്രം നുരുവ്പിച്ചു പോകുമോ Nal. VN. നുരുന്പല്‍ = ഉണങ്ങി നുരിന്പിപ്പോയി. (see നുരെക്ക 3.)
നാണം
nāṇam T. Te. aC. M. (Tu. നാചു, C. നാഞ്ചു) 1. Shame, feeling of honor നാ. ഉണ്ടെ ങ്കില്‍ പുറത്തു പുറപ്പെടുക AR. (in calling one out). നാണം കരുതിത്തിരിഞ്ഞു മരിക്കയും KR. (fugitives). നാണവും ശങ്കയും കെട്ടവന്‍ prov. a shameless, immoral person. 2. modesty, bashfulness. വായ്ക്കു നാണമില്ലെങ്കില്‍ വട്ടിക്കു വിശപ്പില്ല prov. 3. disgrace. നാണക്കേടു 1. shamelessness; disgrace എന്ന തെത്രയും നാ'ടാം Mud. (= ലജ്ജാകരം). കുല ത്തോടേ നാ. പററിയല്ലേ TP. the family is dishonored. 2. the feeling of shame അന്നു എനിക്കു ഉണ്ടായ കോപവും നാ'ടും ചൊല്വാനാവതല്ലിനിക്കു Bhg. നാണപ്പെടുത്തുക to tickle. നാണംകുണുങ്ങി a bashful man, So. നാണംകെടുക to be put to shame, lose honor ഇഷ്ടം പറയുന്ന ദിവ്യന്‍ സമക്ഷത്തു നാ'ടും ദൃഢം Si Pu. സാല്വനും നാ'ട്ടാന്‍ Bhr. was defeated. നാണംകെടുക്ക to dishonor; abuse, revile TR. നാണിക്ക v. n. to be ashamed, bashful ഒട്ടു ഞാന്‍ നാ. കൊണ്ടു മന്ദിച്ചീടുന്നു Bhg. CV. നാണിപ്പിക്ക to make ashamed. നാണിടം MC. the pudenda, (also നാണായി ടം, നാണ V1. 2.) നാണുക 1. to be ashamed സീതമെല്ലേ നാണി നാള്‍, നാണി അകത്തുപുക്കാന്‍ RC.; നാണാ തേ boldly CG. 2. to be worsted in comparisons, മുകലൊലിനാണും ഞാണൊലി RC.
നിണക്കു
niṇakkụ = നിനക്കു To thee (Dat.) (നി) നിതംബം S. 1. The buttocks, chiefly of women, (ചുരുങ്ങുക 373). — നിതംബിനി f. a well-built woman. 2. mountain side ശൈല ങ്ങള്‍ നി'ങ്ങള്‍ Bhr. നിതരാം 1. down, entirely നി. ലയിച്ചു Bhr. 2. much = സുതരാം. നിതാന്തം (തമ) exceedingly, രാവണന്‍ തന്നേ നി'വും സല്ക്കരിച്ചു KR.
ന്യൂനം
nyūnam S.( ഊനം) Deficient, defective. അവകാശത്തിന്ന് ഒരു ന്യൂനത കല്പിപ്പാന്‍ MR. find his claim unproved രാജിക്കു ന്യൂനത വി ചാരിക്ക MR. — [ക്രിയാന്യൂനം, ശബ്ദന്യൂനം the adverbial & adjective participle, gram.]
നുതം
nuδam S. (part, of നു) Praised. നുതി S. praise നുതി ചെയ്ത നേരം CG.; നുതി കള്‍ ചെയു പ്രാ൪ത്ഥിച്ചു VetC. denV. ഭയരഹിതമതികളെ നുതിക്കയിം Bhr. = സുതിക്ക.
Sponsor Books Adv
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
India Charithravalokam
Panikkar
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Random Fonts
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32549
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528

close